Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഗർഭകാലത്ത് അച്ചിങ്ങപ്പയർ ചെയ്യുന്നഗുണം നിസ്സാരമല്ല
ആരോഗ്യ സംരക്ഷണം വളരെയധികം വെല്ലുവിളിയായി മാറുന്ന ഒരു അവസ്ഥയാണ് പലപ്പോഴും ഗർഭകാലത്ത് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ ഘട്ടത്തിലും മുന്നോട്ട് പോവേണ്ടത്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ അത് കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുള്ളൂ. കഴിക്കുന്ന ഓരോ ഭക്ഷണത്തിന്‍റെ കാര്യത്തിലും അങ്ങേയറ്റം ശ്രദ്ധ അത്യാവശ്യമാണ്. പയർ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നൽകുന്നതാണ് എന്ന കാര്യം തിരിച്ചറിയേണ്ടതാണ്.
കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് പയർ കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന കാര്യം നോക്കാം. ഇത് പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന് നല്‍കുന്ന ഗുണങ്ങൾ ചില്ലറയല്ല. പയർ ഭക്ഷണത്തിൽ ഗർഭകാലത്ത് ഉൾപ്പെടുത്തുന്നതിലൂടെ അത് ആരോഗ്യ സംരക്ഷണത്തിന് വളരെ വലിയ ഗുണമാണ് നല്‍കുന്നത്. ഒരു തരത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾ ഗർഭകാലത്ത് ഇത് ഉണ്ടാക്കുന്നില്ല. ആരോഗ്യ സംരക്ഷണം ഗർഭകാലത്ത് അമ്മയുടേയും കുഞ്ഞിന്റേയും ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ്. പയർ കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ കുഞ്ഞിനുണ്ട് എന്നത് അറിയേണ്ടതാണ്. ഇവയെക്കുറിച്ച് കൂടുതൽ വായിക്കാന്‍

ഫൈബർ കലവറ
ഫൈബർ കലവറയാണ് പയർ. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ അത് അമ്മക്കുണ്ടാവുന്ന പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണുന്നു. മലബന്ധം ദഹന പ്രശ്നങ്ങൾ എന്നിവക്ക് പരിഹാരം കാണുന്ന മികച്ച ഒരു ഓപ്ഷനാണ് പയർ. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളും ഇല്ലാതായി നല്ല രീതിയിലുള്ള ഒരു പ്രസവ കാലം നിങ്ങൾക്ക് നൽകുന്നുണ്ട്, ഫൈബർ ധാരാളം പയറിൽ അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത.

അയേൺ ധാരാളം
പയറിൽ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ അത് അനീമിയ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നു. പയർ കഴിക്കുന്നതിലൂടെ രക്തക്കുറവ് ശരീരത്തിൽ പരിഹരിക്കപ്പെടുന്നു. വിളർച്ചയെന്ന പ്രശ്നത്തെ മുന്‍കൂട്ടി ഇല്ലാതാക്കുന്നതിന് വേണ്ടി പയർ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ പയര്‍ നമുക്ക് സ്ഥിരമാക്കാവുന്നതാണ്.

വിറ്റാമിൻ ബി
അമ്മക്കും കുഞ്ഞിനും ഒരു പോലെ ഗുണം നൽകുന്നതാണ് വിറ്റാമിൻ ബി . പയറിൽ ധാരാളം വിറ്റാമിൻ ബി 9 അടങ്ങിയിട്ടുണ്ട്. ഇത് ആദ്യ ട്രൈമസ്റ്ററിൽ കുഞ്ഞിന് വെല്ലുവിളിയാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പയർ ആദ്യ മാസങ്ങളിൽ ഉണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി അബോര്‍ഷൻ എന്ന ഭീതിയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. പലപ്പോഴും ശരീരത്തിൽ ആവശ്യത്തിന് ഫൊളേറ്റ് ഇല്ലാത്തതത് ഗർഭാവസ്ഥയിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.

കാൽസ്യം
ധാരാളം കാൽസ്യം ഇതിൽ അടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റെ എല്ലിന്‍റേയും പല്ലിന്റേയും വളർച്ചക്കും മറ്റും സഹായിക്കുന്നുണ്ട് കാൽസ്യം. ഇത് പയറിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അസ്വസ്ഥതകളെ ചെറുക്കുന്നതിനും നല്ല കരുത്തുള്ള കുഞ്ഞോമനക്ക് ജന്മം നൽകുന്നതിനും കാൽസ്യം ധാരാളം കഴിക്കുന്നത് നല്ലതാണ്. ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച ഓപ്ഷനാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

പ്രസവ വേദനക്ക് ആശ്വാസം
പ്രസവ വേദനക്ക് ആശ്വാസം നല്‍കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പയർ. പയർ മാത്രമല്ല പയർ വർഗ്ഗങ്ങളിൽ പെട്ടവയെല്ലാം പ്രസവ വേദനക്ക് ആശ്വാസം നൽകുന്നവയാണ് ഇത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങൾ നൽകുന്നുണ്ട് എന്നത് കഴിച്ച് തന്നെ മനസ്സിലാക്കാവുന്നതാണ്. പ്രസവ വേദനയുടെ ദൈർഘ്യം കുറക്കുന്നതിനും എളുപ്പത്തിൽ പ്രസവം നടക്കുന്നതിനും മികച്ചതാണ് പയർ.



Click it and Unblock the Notifications
