For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് രണ്ടാഴ്ചക്കുള്ളിൽ തൂക്കംകൂട്ടും മാജിക്

|

കുഞ്ഞിന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തിൽ എല്ലായ്പ്പോഴും അമ്മമാർ അൽപം ടെൻഷനടിക്കുന്നുണ്ട്. എന്നാൽ ഇത്തരം അവസ്ഥകൾക്ക് ഇനി നിങ്ങളുടെ ജീവിതത്തിൽ സ്ഥാനമില്ല. കാരണം ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളും ചെറുപ്പത്തിൽ തന്നെ കുഞ്ഞിന് ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി കുഞ്ഞിന് ഡ്രൈഫ്രൂട്സ് നൽകാവുന്നതാണ്. കുഞ്ഞ് കൃത്യമായി ഭക്ഷണം കഴിക്കാത്തത് പലപ്പോഴും കുഞ്ഞിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി കുഞ്ഞിന് ഡ്രൈഫ്രൂട്സ് നൽകാവുന്നതാണ്.

Health Benefits Of Dry Fruits For Babies

<strong>Most read: ശുക്ലത്തിൽ ബീജമില്ലാത്തത് പുരുഷവന്ധ്യത വില്ലൻ</strong>Most read: ശുക്ലത്തിൽ ബീജമില്ലാത്തത് പുരുഷവന്ധ്യത വില്ലൻ

കുഞ്ഞിന് ഡ്രൈഫ്രൂട്സ് നൽകുന്നതിലൂടെ അത് പല വിധത്തിലുള്ള ഗുണങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് എന്തൊക്കെയന്ന് ആദ്യം തിരിച്ചറിയേണ്ടതാണ്. ആരോഗ്യ സംരക്ഷണം വെല്ലുവിളി ഉയർത്തുന്ന കുഞ്ഞിന്‍റെ വളർച്ചയിൽ അടിസ്ഥാന ആരോഗ്യം നൽകുന്നുണ്ട് ഡ്രൈഫ്രൂട്സ്. മൂന്ന് വയസ്സിന് ശേഷം കുഞ്ഞിന് അൽപം ഡ്രൈഫ്രൂട്സ് ദിവസവും നൽകിയാൽ അത് കുഞ്ഞിന് നമ്മള്‌ പ്രതീക്ഷിക്കാത്ത ആരോഗ്യഗുണങ്ങൾ ആണ് നൽകുന്നത്. എന്തൊക്കെയാണ് ഇത്തരത്തിൽ ഡ്രൈഫ്രൂട്സ് കുഞ്ഞിന് നൽകുന്ന ഗുണങ്ങൾ എന്ന് നമുക്ക് നോക്കാം.

കുഞ്ഞിന് നല്ലതു പോലെ തൂക്കം

കുഞ്ഞിന് നല്ലതു പോലെ തൂക്കം

കുഞ്ഞിന് ചെറുപ്പത്തില്‍ തൂക്കക്കുറവ് ഒരു പ്രശ്നം തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി അൽപം ഡ്രൈഫ്രൂട്സ് കുഞ്ഞിന് നൽകാവുന്നതാണ്. ഇത് കുഞ്ഞിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇതിലുള്ള നല്ല കൊഴുപ്പ് കുഞ്ഞിന് തൂക്കം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും അൽപം ഡ്രൈഫ്രൂട്സ് കുഞ്ഞിന് നൽകാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ തരണം ചെയ്യുന്നതിന് വേണ്ടി നമുക്ക് കുഞ്ഞിന് വേണ്ടി ഡ്രൈഫ്രൂട്സ് നൽകാം.

അനീമിയക്ക് പരിഹാരം

അനീമിയക്ക് പരിഹാരം

കുഞ്ഞ് ഭക്ഷണം കഴിക്കാൻ വിമുഖത കാണിക്കുമ്പോൾ അത് പലപ്പോഴും അനിമീയ പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഇനി കുഞ്ഞിന് നമുക്ക് ഡ്രൈഫ്രൂട്സ് നൽകാവുന്നതാണ്. ഇതിലുള്ള അയേണിന്‍റെ അളവ് കുഞ്ഞിന്‍റെ ഹിമോഗ്ലോബിന്‍റെ അളവ് വർദ്ധിപ്പിക്കുന്നുണ്ട്. അത് അനീമിയ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും ആരോഗ്യ സംരക്ഷണത്തിന് കുഞ്ഞിന് തീര്‍ച്ചയായും നൽകേണ്ടതാണ് ഡ്രൈഫ്രൂട്സ്.

കായികോർജ്ജം വർദ്ധിപ്പിക്കുന്നതിന്

കായികോർജ്ജം വർദ്ധിപ്പിക്കുന്നതിന്

കുഞ്ഞിന് നല്ലതുപോലെ ഊർജ്ജം വേണ്ട സമയമാണ് എന്തുകൊണ്ടും മൂന്ന് വയസ്സിന് മുകളിലുള്ള പ്രായം. എന്നാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും നല്ല ഊർജ്ജവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ഡ്രൈഫ്രൂട്സ് നൽകുന്നതിലൂടെ. ആരോഗ്യ സംരക്ഷണത്തിന് കുഞ്ഞിന് വെല്ലുവിളിയാവുന്ന ക്ഷീണം, അനാരോഗ്യം എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ഡ്രൈഫ്രൂട്സ്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

പലപ്പോഴും കൃത്യമായി ഭക്ഷണം കഴിക്കാത്തത് കുഞ്ഞിന് മലബന്ധം പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും കുഞ്ഞിന് അൽപം ഡ്രൈഫ്രൂട്സ് നൽകാവുന്നതാണ്. കാരണം ഇതിലുള്ള ഫൈബർ ദഹനത്തിനും അതിലൂടെ മലബന്ധം പോലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ഒരേ അളവിൽ തന്നെ നൽകുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

കാഴ്ചച ശക്തി വർദ്ധിപ്പിക്കുന്നതിന്

കാഴ്ചച ശക്തി വർദ്ധിപ്പിക്കുന്നതിന്

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന് കുഞ്ഞിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഡ്രൈഫ്രൂട്സ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നുണ്ട്. കാഴ്ച വൈകല്യങ്ങൾ പലപ്പോഴും കുഞ്ഞിന്‍റെ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുഞ്ഞിന് ദിവസവും ഒരു പിടി ഡ്രൈഫ്രൂട്സ് നൽകാവുന്നതാണ്.

എല്ലിനും പല്ലിനും

എല്ലിനും പല്ലിനും

കുഞ്ഞിന് പല്ല് വരുന്ന സമയമാണ് പലപ്പോഴും രണ്ട് വയസ്സിന് ശേഷം. ഈ സമയത്ത് കുഞ്ഞിന്‍റെ പല്ലിന് ആരോഗ്യവും കരുത്തും ഉറപ്പും നൽകുന്നതിന് മികച്ച് നിൽക്കുന്നതാണ് ഡ്രൈഫ്രൂട്സ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. കുഞ്ഞിന്‍റെ എല്ലിന്‍റെ ആരോഗ്യത്തിനും ഉറപ്പിനും ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് ഡ്രൈഫ്രൂട്സ്. അതുകൊണ്ട് തന്നെ ആരോഗ്യസംരക്ഷണത്തിന് കുഞ്ഞിന് സംശയിക്കാതെ നമുക്ക് ഈ ഡ്രൈഫ്രൂട്സ് നൽകാവുന്നതാണ്.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

കുഞ്ഞ് ബുദ്ധി തെളിയുന്നതിനും ആരോഗ്യകരമായ തലച്ചോറിന്‍റെ പ്രവർത്തനത്തിനും എല്ലാം സഹായിക്കുന്ന ഒന്നാണ് ഡ്രൈഫ്രൂട്സിൽ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച് നിൽക്കുന്നതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് കുഞ്ഞിന്‍റെ തലച്ചോറിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ഇത് നാഡീഞരമ്പുകൾക്ക് ആരോഗ്യവും നല്ല ബ്ല‍ഡ് സർക്കുലേഷൻ നടക്കുന്നതിനും സഹായിക്കുന്നുണ്ട്.

English summary

Health Benefits Of Dry Fruits For Babies

We have listed some of the health benefits of dry fruits for babies. Read on.
Story first published: Saturday, December 14, 2019, 13:00 [IST]
X
Desktop Bottom Promotion