ഗർഭിണികൾക്ക് കൃത്യമായ ബിപിക്ക് കുക്കുമ്പര്‍ ജ്യൂസ്

ഗർഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഗർഭിണിയാണെന്ന് തിരിച്ചറിയുന്ന നിമിഷം മുതൽ തന്നെ പലപ്പോഴും പലർക്കും ഛർദ്ദിയും അതോടനുബന്ധിച്ചുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിനെ മറികടക്കുന്നതിന് പലരും ഡോക്ടറെ ആശ്രയിക്കുന്നുമുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം അസ്വസ്ഥതകൾ ഗർഭത്തിന്റെ കൂടെ ഉള്ളവ തന്നെയാണ്. എന്നാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില നാടന്‍ മാർഗ്ഗങ്ങൾ ഉണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് കുക്കുമ്പര്‍.

കുക്കുമ്പർ ഉപയോഗിച്ച് നമുക്ക് തടിയും വണ്ണവും മാത്രമല്ല കുറക്കാന്‍ സാധിക്കുന്നത്. സ്ത്രീകളിൽ ഗർഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകൾക്കും നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. കുക്കുമ്പർ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി ഗർഭം ഉഷാറാക്കുന്നുണ്ട്. ഗർഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകളിൽ എന്നും വില്ലനാവുന്ന പല പ്രധാനപ്പെട്ട അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുക്കുമ്പർ ഉപയോഗിക്കാവുന്നതാണ്.

കുറഞ്ഞ കലോറി

കുറഞ്ഞ കലോറി

കുക്കുമ്പറിൽ വളരെ കുറഞ്ഞ അളവിലാണ് കലോറി ഉള്ളത്. ഇത് എന്തുകൊണ്ടും ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകൾക്കും അമിതവണ്ണത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യ സംബന്ധമായുണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിച്ച് നല്ലൊരു ഗർഭകാലം നിങ്ങൾക്ക് നൽകുന്നുണ്ട് കുക്കുമ്പർ. ഇത് ജ്യൂസ് ആക്കിയും അല്ലാതെയും കഴിക്കാവുന്നതാണ്. ഗർഭകാലത്തുണ്ടാവുന്ന അമിത വണ്ണം എന്ന പ്രതിസന്ധിയെ നമുക്ക് ഇതിലൂടെ നേരിടാവുന്നതാണ്.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന്

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന്

ഗർഭിണികളിൽ രക്തസമ്മർദ്ദം വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. കാരണം ഓരോ ആഴ്ചയിലും ഭ്രൂണത്തിനുണ്ടാവുന്ന മാറ്റങ്ങൾ അമ്മയുടെ ശരീരത്തെ വളരെയധികം ബാധിക്കുന്നുണ്ട്. ഇതെല്ലാം രക്തസമ്മർദ്ദത്തിന്റെ അളവിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നുണ്ട്. ശരീരത്തിൽ പൊട്ടാസ്യം, സോഡിയം എന്നിവ കൃത്യമായി നിലനിൽക്കുന്നതിന് കുക്കുമ്പർ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഇത് എന്തുകൊണ്ടും നിങ്ങളിൽ രക്തസമ്മർദ്ദം കൃത്യമാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന ഗർഭകാല അസ്വസ്ഥതകളിൽ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കുക്കുമ്പർ.

നിർജ്ജലീകരണം തടയുന്നു

നിർജ്ജലീകരണം തടയുന്നു

നിർജ്ജലീകരണം പോലുള്ള അസ്വസ്ഥതകളിൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ മികച്ച് നിൽക്കുന്നതാണ് കുക്കുമ്പർ. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഗുണങ്ങളും ലഭിക്കുന്നുണ്ട്. അതോടൊപ്പം തന്നെ നിർജ്ജലീകരണം പോലുള്ള അപകടങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട് കുക്കുമ്പർ. അതുകൊണ്ട് സംശയിക്കാതെ നമുക്ക് കുക്കുമ്പർ സ്ഥിരമാക്കാവുന്നതാണ് ഗര്‍ഭകാലത്ത്.

ചർമ്മത്തിന് ആരോഗ്യം

ചർമ്മത്തിന് ആരോഗ്യം

ചർമ്മത്തിന്റെ ആരോഗ്യം പല വിധത്തിലാണ് ഗർഭകാലത്ത് മാറ്റപ്പെടുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എന്തെല്ലാം ചെയ്യാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുക്കുമ്പർ. കുക്കുമ്പർ കഴിക്കുന്നതിലൂടെ അത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന ചര്‍മ്മത്തിന്റെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

മൂഡ് മാറ്റത്തിന് പരിഹാരം

മൂഡ് മാറ്റത്തിന് പരിഹാരം

മൂഡ് മാറ്റത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍. ഗർഭാവസ്ഥയില്‍ പലപ്പോഴും സ്ത്രീകളെ വലക്കുന്ന ഒന്നാണ് മൂഡ് മാറ്റം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുക്കുമ്പര്‍ ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് എന്തുകൊണ്ടും നിങ്ങളെ പല വിധത്തിലുള്ള ഡിപ്രഷനിൽ നിന്നും സംരക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് കുക്കുമ്പർ.

മലബന്ധം അകറ്റുന്നു

മലബന്ധം അകറ്റുന്നു

മലബന്ധം പോലുള്ള അസ്വസ്ഥതകൾക്ക് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട്. കാരണം ഇത് സ്ത്രീകളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. അതിനെ പ്രതിരോധിക്കുന്നതിന് കുക്കുമ്പർ വളരെ മികച്ചതാണ്. അതുകൊണ്ട് തന്നെ ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് നമുക്ക് കുക്കുമ്പർ ഉപയോഗിക്കാവുന്നതാണ്. മലബന്ധം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ചതാണ് കുക്കുമ്പർ. ഇത് ഗർ‌ഭകാലത്തുണ്ടാക്കുന്ന ഗുണങ്ങളും ചില്ലറയല്ല. ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കുക്കുമ്പർ ഏറ്റവും മികച്ചതാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച് നിൽക്കുന്ന ഒരു ഓപ്ഷനാണ് കുക്കുമ്പർ. കാരണം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് എന്നും മികച്ച് നിൽക്കുന്നുണ്ട് ഇത്. ജ്യൂസ് കഴിക്കുന്നതിലൂടെ അത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ചതാണ് കുക്കുമ്പർ.

Story first published: Tuesday, August 6, 2019, 12:19 [IST]
X
Desktop Bottom Promotion