For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാന്‍ ബ്രോക്കോളി കഴിക്കണം

|

ഗർഭധാരണം എന്ന് പറയുന്നത് സ്ത്രീകൾക്കും കുട്ടികള്‍ക്കും ഒരു പോലെ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയുമല്ല. എന്നാൽ ഒരു കുഞ്ഞ് ജനിച്ച് അതിന്റെ കളിചിരികൾ കാണുമ്പോള്‍ താൻ ഇത് വരെ അനുഭവിച്ച എല്ലാ വിഷമങ്ങളും അമ്മ മറക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പിന്നീട് പ്രസവ ശേഷം പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും ചെയ്യുന്നുമുണ്ട്. എന്നാൽ നല്ല ആരോഗ്യമുള്ള കരുത്തുള്ള ബുദ്ധിയുള്ള കുഞ്ഞ് ജനിക്കുന്നതിന് വേണ്ടി എല്ലാ അമ്മമാരും ഭക്ഷണത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യത്തിന് വേണ്ടി നമുക്ക് അൽപം ശ്രദ്ധിക്കാവുന്നതാണ്.

Most read: അബോര്‍ഷന് ശേഷം വന്ധ്യത, സ്തനാർബുദ സാധ്യത, ശരിയോ?Most read: അബോര്‍ഷന് ശേഷം വന്ധ്യത, സ്തനാർബുദ സാധ്യത, ശരിയോ?

ബ്രോക്കോളി ഇത്തരത്തിൽ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം നൽകി ഗർഭസ്ഥശിശുവിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്നു. ബ്രോക്കോളി കഴിക്കുന്നതിലൂടെ അത് എന്തൊക്കെ ഗുണങ്ങൾ നിങ്ങൾക്ക് നല്‍കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ബ്രോക്കോളി ദിവസവും കഴിക്കുന്നതിലൂടെ അത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാവുന്നതാണ്. ബ്രോക്കോളി സ്ഥിരമാക്കുന്നതിലൂടെ അത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ബ്രോക്കോളി സഹായിക്കുന്നുണ്ട്. മലബന്ധം പോലുള്ള എല്ലാ അസ്വസ്ഥതകള്‍ക്കും പെട്ടെന്നാണ് ബ്രോക്കോളിയിൽ പരിഹാരം കാണുന്നത്. എല്ലാ ഗര്‍ഭിണികളിലും കാണുന്ന ഒന്നാണ് മലബന്ധം. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ബ്രോക്കോളി.

 അനീമിയ പരിഹരിക്കാൻ

അനീമിയ പരിഹരിക്കാൻ

അനീമിയ സ്ത്രീകളെ ചില്ലറയല്ല പ്രശ്നത്തിലാക്കുന്നത്. എന്നാൽ ഇതിന് പരിഹാരം കാണുന്നതിന് ബ്രോക്കോളി സഹായിക്കുന്നുണ്ട്. ബ്രോക്കോളി പോലുള്ള പച്ചക്കറികൾ എല്ലാം തന്നെ അനീമിയയെ പരിഹരിക്കുന്നതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നുണ്ട്. ശരീരത്തിൽ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും മികച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം നിയന്ത്രിക്കുന്ന കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ബ്രോക്കോളി. സ്ത്രീകളിൽ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് ഗർഭകാലത്ത് ഉണ്ടാവുന്ന പ്രമേഹം. എന്നാൽ ഈ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബ്രോക്കോളി സഹായിക്കുന്നുണ്ട്. പ്രമേഹത്തെ ഇല്ലാതാക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഏറ്റവും മികച്ച ഒന്നാണ് ബ്രോക്കോളി എന്ന പച്ചക്കറി. ഇത് ഗർഭകാല പ്രമേഹത്തെ ഇല്ലാതാക്കുന്നുണ്ട്.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ബ്രോക്കോളി. ഗർഭകാലം ഇൻഫെക്ഷന്റെ കൂടി കാലമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട് ബ്രോക്കോളി. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിച്ച നല്ല ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാന്‍ സഹായിക്കുന്നുണ്ട്.

എല്ലിന് ആരോഗ്യം

എല്ലിന് ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ബ്രോക്കോളി. ഇതിൽ പലപ്പോഴും എല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട്. എല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഓപ്ഷനാണ് ബ്രോക്കോളി. ഗർഭകാലത്തുണ്ടാവുന്ന വേദനകളെ ഇല്ലാതാക്കുന്നതിനും ബ്രോക്കോളി സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ബ്രോക്കോളി നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.

ചർമത്തിന്റെ ആരോഗ്യം

ചർമത്തിന്റെ ആരോഗ്യം

ഗർഭിണികളിൽ പലപ്പോഴും ചർമ്മത്തിന് ഇരുണ്ട നിറ വരുന്നു. പ്രത്യേകിച്ച് കഴുത്തിലും മുട്ടിലും എല്ലാം. ഇതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ബ്രോക്കോളി. ഇത് ചർമ്മത്തിന് ആരോഗ്യവും കറുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ചര്‍മ്മം തിളങ്ങുന്നതിനും സഹായിക്കുന്നുണ്ട് ബ്രോക്കോളി.

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച് നിൽക്കുന്ന ഒന്നാണ് ബ്രോക്കോളി. ഇത് ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. കുഞ്ഞിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ് ബ്രോക്കോളി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് എന്നും മികച്ചത് തന്നെയാണ് ബ്രോക്കോളി.

English summary

health benefits of broccoli during pregnancy

we have listed some of the health benefits of broccoli during pregnancy, read on.
Story first published: Tuesday, July 30, 2019, 11:34 [IST]
X
Desktop Bottom Promotion