Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
അയേൺ ആവശ്യം ഗര്‍ഭിണിയേക്കാള്‍ കുഞ്ഞിനാണ്
അയേൺ ആവശ്യം ഗർഭിണികളേക്കാൽ കുഞ്ഞിനാണ്
ആരോഗ്യത്തിന്റെ കാര്യത്തിൽ പലവിധത്തിലുള്ള അസ്വസ്ഥതകൾ നിങ്ങളിൽ ഉണ്ടാവുന്നുണ്ട്. എന്നാൽ ഗർഭകാലത്ത് പലപ്പോഴും ഉണ്ടാവുന്ന അസ്വസ്ഥതകളെ പലരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു സമയമാണ് ഗർഭകാലം. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഇത് സംഭവിക്കാതെ വരുന്നുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിൽ നാം കാണിക്കുന്ന അലസത പലപ്പോഴും ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് വളരെയധികം ദോഷകരമായി ബാധിക്കുന്നുണ്ട്.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഇതെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് പലപ്പോഴും ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകൾ. ഗർഭകാലത്ത് സ്ത്രീകളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പലപ്പോഴും അയേണ്‍ അപര്യാപ്തത കാരണം ആയിരിക്കും. എന്നാൽ ഗർഭകാലത്ത് എന്തൊക്കെ കാരണങ്ങൾ കൊണ്ട് അയേണ്‍ കഴിക്കണം എന്ന് നോക്കാം. നിർബന്ധമായും അയേൺ കഴിക്കേണ്ടതിന്‍റെ ആവശ്യകത എന്തൊക്കെയെന്ന് നോക്കാം.

കുഞ്ഞിന്റെ ശരിയായ വളർച്ച
കുഞ്ഞിന്റെ ശരിയായ വളർച്ചക്ക് അയേൺ വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. പ്രത്യേകിച്ച് സെക്കന്‍റ് തേഡ് ട്രൈമസ്റ്ററില്‍ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കുന്നതിന്. കുഞ്ഞിന്റെ ഓരോ ആഴ്ചയിലേയും വളർച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് അയേണിന്റെ അളവ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അയേൺ അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്.

ഗർഭകാലത്തെ അസ്വസ്ഥതകൾ
ഗർഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾ നിങ്ങളിൽ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും ഇല്ലാതാക്കുന്നതിനും ലഘൂകരിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് അയേണ്‍. അതുകൊണ്ട് തന്നെ അയേൺ അടങ്ങിയ ഭക്ഷണങ്ങൾ ഗുളികകൾ എല്ലാം ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാൻ ശ്രദ്ധിക്കുക.

ശ്രദ്ധിക്കേണ്ടത്
അയേൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് കഫീൻ ഭക്ഷണത്തിൻറെ കൂടെ കഴിക്കാതിരിക്കുക എന്നുള്ളത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് നിങ്ങളിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ആരോഗ്യകരമായ ഒരു ഗർഭകാലം ഉണ്ടാക്കിയെടുക്കുന്നുണ്ട്.

അയേൺ ആവശ്യത്തിന് ഇല്ലെങ്കിൽ
ഗർഭകാലത്ത് അയേൺ ശരീരത്തിൽ ആവശ്യത്തിന് ഇല്ലെങ്കിൽ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇവരിൽ പല വിധത്തിലാണ് ഇത് പ്രകടമാവുന്നത്. എന്തൊക്കെ ലക്ഷണങ്ങളാണ് അയേൺ ഗർഭിണികളിൽ ഇല്ലെങ്കിൽ അത് ചില ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. അത് എന്തൊക്കെ ലക്ഷണങ്ങളാണ് എന്ന് നോക്കേണ്ടതാണ്.

തളർച്ചയും ക്ഷീണവും
തളർച്ചയും ക്ഷീണവും പ്രധാനപ്പെട്ടതാണ്. ഇത് അയേൺ ശരീരത്തിൽ ആവശ്യത്തിന് ഇല്ല എന്നുണ്ടെങ്കിൽ അത് കൂടുതൽ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. മാത്രമല്ല രോഗപ്രതിരോധ ശേഷിയും അണുബാധയെ തടയുന്നതിനുള്ള ശേഷിയും വളരെയധികം കുറയുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. കൂടാതെ വിളർച്ച പോലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ എല്ലാം വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications