For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലവും പ്രസവവും ഉഷാറാക്കും ഇവയെല്ലാം

|

ഗർഭകാലം പല വിധത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ്. എന്നാൽ പലപ്പോഴും ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറുടെ അടുത്തേക്ക് ഓടുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് അറിയേണ്ടതാണ്. പലപ്പോഴും ഭക്ഷണത്തിലൂടെ പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾ മാത്രമേ നിങ്ങൾക്ക് ഗര്‍ഭകാലത്ത് ഉണ്ടാവുന്നുള്ളൂ. കാരണം ദഹന പ്രശ്നങ്ങൾ, മലബന്ധം, ഛർദ്ദി എന്നിവക്കെല്ലാം ഒരു പരിധി വരെ നമുക്ക് ഭക്ഷണത്തിലൂടെ പരിഹാരം കാണാവുന്നതാണ്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നും എത്തരത്തിലുള്ള ഭക്ഷണം കഴിക്കണം എന്നുള്ളതും അറിയേണ്ടതാണ്.

Most read: പുരുഷൻമാരിൽ വന്ധ്യത ആദ്യം തിരിച്ചറിയാൻ ഈടെസ്റ്റുകൾMost read: പുരുഷൻമാരിൽ വന്ധ്യത ആദ്യം തിരിച്ചറിയാൻ ഈടെസ്റ്റുകൾ

ഗർഭകാലത്തെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. ഇത് ദഹന പ്രക്രിയക്ക് വളരെയധികം ഗുണങ്ങൾ ചെയ്യുന്നുണ്ട്. പലപ്പോഴും നാരുകൾ കുറവുള്ള ഭക്ഷണങ്ങളാണ് ഇന്നത്തെ കാലത്ത് പലരും കഴിക്കുന്നത്. എന്നാൽ ഗർഭകാലത്ത് ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങൾ ഉണ്ട് എന്ന് നോക്കാം.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്. ഇത് നിങ്ങൾക്കുണ്ടാക്കുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും മലബന്ധം എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഗർഭകാലത്ത് സ്ഥിരമായി നാരുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും നിങ്ങളിൽ ഗർഭകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്ന മലബന്ധം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

 അനാവശ്യ ശരീരഭാരം

അനാവശ്യ ശരീരഭാരം

ഗർഭകാലത്ത് സ്ത്രീകളെ വെല്ലുവിളിയിലേക്കെത്തിക്കുന്ന പ്രധാന പ്രശ്നമാണ് അനാവശ്യ ശരീരഭാരം. അതിനെ കുറക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതിന് വേണ്ടി പലപ്പോഴും പ്രയത്നിക്കുന്നവരാണ് പലരും. എന്നാൽ അനാവശ്യ ശരീരഭാരം ഇല്ലാതാക്കുന്നതിനും അമിത കലോറി ശരീരത്തിൽ എത്തുന്നതിന് തടയിടുന്നതിനുമായി ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്. ഇത് നിങ്ങളില്‍ ഗർഭകാലത്തുണ്ടാവുന്ന അമിത ശരീരഭാരത്തെ ഇല്ലാതാക്കുന്നതിനും അനാരോഗ്യത്തിന് തടയിടുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയമില്ലാതെ തന്നെ നമുക്ക് ഈ പ്രശ്നത്തെ എല്ലാം ഇല്ലാതാക്കുന്നതിന് ഫൈബർ സ്ഥിരമാക്കാവുന്നതാണ്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം ഗർഭകാലത്തുണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് മരുന്നും ഭക്ഷണ നിയന്ത്രണവും എല്ലാം നടത്തുന്നവരാണ് പലരും. എന്നാൽ ഇനി നമുക്ക് ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചും ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പ്രമേഹത്തിന് പെട്ടെന്നാണ് ഫൈബർ അടങ്ങിയ ഭക്ഷണം പരിഹാരം നൽകുന്നത്. ഗർഭകാലത്ത് പ്രമേഹം കുഞ്ഞിനും അമ്മക്കും ഒരുപോലെ വില്ലനാവുന്ന അവസ്ഥയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മാസം തികയാതെയുള്ള പ്രസവം

മാസം തികയാതെയുള്ള പ്രസവം

പല സ്ത്രീകളിലും ഗർഭകാലത്ത് മാസം തികയാതെയുള്ള പ്രസവം പല വിധത്തിലുള്ള വെല്ലുവിളികൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇനി ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്. ഇത് നിങ്ങളിലുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും മാസം തികയാതെയുള്ള പ്രസവത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.

രക്തസമ്മർദ്ദത്തിന് പരിഹാരം

രക്തസമ്മർദ്ദത്തിന് പരിഹാരം

അമിത രക്തസമ്മർദ്ദം പല വിധത്തിലാണ് ഗർഭാവസ്ഥയിൽ വില്ലനാവുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്. ഇത് കൂടിയ രക്തസമ്മർദ്ദത്തെ ഇല്ലാതാക്കുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് ദിവസവും ഫൈബർ അടങ്ങിയ ഭക്ഷണം ശീലമാക്കാവുന്നതാണ്. ഇത് കൂടാതെ എന്തൊക്കെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഉണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

 ബദാം

ബദാം

ബദാമിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് സാലഡിനോടൊപ്പമോ അല്ലെങ്കിൽ വെള്ളത്തിലിട്ട് കുതിർത്തോ കഴിക്കാവുന്നതാണ്. കാരണം മലബന്ധം, ഗർഭകാലത്തെ അസ്വസ്ഥതകൾ എന്നിവക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ബദാം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ബദാം ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

 ബീൻസ്

ബീൻസ്

ബീൻസ് ധാരാളം കഴിക്കുന്നത് നിങ്ങളിൽ ഫൈബറിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ധാരാളം ബീൻസ് കഴിക്കുന്നത് പ്രസവം സുഗമമാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ്. ഫൈബർ ബീൻസില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പലപ്പോഴും ഇത് മലബന്ധത്തെ ഇല്ലാതാക്കി ദഹനം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. കുഞ്ഞിന് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ബീൻസ് കഴിക്കാവുന്നതാണ്.

 ബ്രോക്കോളി

ബ്രോക്കോളി

ബ്രോക്കോളി കഴിക്കുന്നതും ഗർഭകാലത്ത് പല വിധത്തിൽ ഗുണങ്ങൾ നൽകുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഗർഭകാലത്ത് ബ്രോക്കോളി ശീലമാക്കാവുന്നതാണ്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ബ്രോക്കോളി ദിവസവും കഴിക്കാവുന്നതാണ്. നല്ല ദഹനം ലഭിക്കുന്നതിന് ഏറ്റവും മികച്ചഓപ്ഷനാണ് ഇത്. ഇത് കൂടാതെ മത്തൻ, പയർ, ബ്ലാക്ക്ബെറി, ഉരുളക്കിഴങ്ങ്, പഴം, ഓറഞ്ച്, ധാന്യങ്ങൾ, എന്നിവയെല്ലാം കഴിക്കാവുന്നതാണ്.

English summary

Benefits Of Fiber During Pregnancy

We have listed some of the benefits of fiber during pregnancy. Read on.
X
Desktop Bottom Promotion