For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം തടയാന്‍ നാടന്‍ വഴികള്‍

ഗര്‍ഭധാരണം തടയാന്‍ നാടന്‍ വഴികള്‍

|

അച്ഛനമ്മമാരാകാന്‍ ആഗ്രഹിയ്ക്കുന്നുവെങ്കിലും അപ്രതീക്ഷിത ഗര്‍ഭധാരണം ചിലപ്പോള്‍ പങ്കാളികളെ വലച്ചേക്കും. പ്രത്യേകിച്ചും മുന്നൊരുക്കങ്ങളില്ലാതെ പുതിയൊരു അംഗം കുടുംബത്തേയ്ക്കു വരികയെന്നത് പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയേക്കാം.

ഗര്‍ഭധാരണം തടയാന്‍ പല സയന്‍സ് വഴികളുമുണ്ട്. ഇതില്‍ കോണ്ടംസ് മുതല്‍ ബന്ധപ്പെട്ട ശേഷം കഴിയ്ക്കുന്ന എമര്‍ജന്‍സി പില്‍സുകള്‍ വരെ പെടുന്നു.

ഇതൊന്നുമില്ലാതിരുന്ന കാലത്തും പരമ്പരാഗതമായി ഗര്‍ഭധാരണം തടയാന്‍ ചില പ്രത്യേക വഴികള്‍ അവലംബിച്ചു പോന്നിരുന്നു. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ. യാതൊരു പാര്‍ശ്വഫലവുമില്ലാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന സിംപിള്‍ വഴികള്‍. യാതൊരു കെമിക്കലുകളും അടങ്ങാത്ത ഇവ ആരോഗ്യപരമായി യാതൊരു ദോഷങ്ങളും വരുത്തുന്നില്ലെന്നതാണ് പ്രധാനപ്പെട്ടൊരു കാരണം. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ.

ആര്യവേപ്പ്

ആര്യവേപ്പ്

മരുന്നു സസ്യമായ ആര്യവേപ്പ് ഇതിനുളള നല്ലൊരു വഴിയാണ്.

ആര്യവേപ്പിന്റെ ഇല അരച്ചതു യോനീ പ്രദേശത്ത് പുരട്ടിയാല്‍ ഗര്‍ഭധാരണത്തെ ഇല്ലാതാക്കാം. ഇത് ബീജങ്ങളെ നശിപ്പിക്കും എന്നാണ് പറയുന്നത്. മാത്രമല്ല അത്തരം സന്ദര്‍ഭങ്ങളില്‍ ഇത് അണുബാധ തടയുകയും ചെയ്യുന്നു.

മിന്റ് അഥവാ പുതിനയില

മിന്റ് അഥവാ പുതിനയില

മിന്റ് അഥവാ പുതിനയില ഇതിനു മറ്റൊരു മരുന്നാണ്. നല്ലൊരു ഗര്‍ഭനിരോധനോപാധി. ഉണങ്ങിയ പുതിനയില പൊടിച്ച് 1 ടീസ്പൂ്ണ്‍ ഇത് ചൂടുവെള്ളത്തില്‍ കലക്കി സെക്‌സിനു ശേഷം ഉടനടി കുടിച്ചാല്‍ അപ്രതീക്ഷിത ഗര്‍ഭധാരണം തടയാം.

ആവണക്കുരു

ആവണക്കുരു

ആവണക്കും ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്. ആവണക്കുരുവാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. കാസ്റ്റര്‍ സീഡ് അഥവാ ആവണക്കുകുരു പൊട്ടിച്ച് ഇതിനുള്ളില്‍ കാണുന്ന വെളുത്ത നിറത്തിലെ കുരു ബന്ധപ്പെട്ട ശേഷം

ശേഷം 72 മണിക്കൂറിനുള്ളില്‍ കഴിച്ചാല്‍ ഗര്‍ഭധാരണം തടയാം.

 ചെമ്പരത്തിയുടെ മുട്ട്

ചെമ്പരത്തിയുടെ മുട്ട്

നമ്മുടെ വീട്ടുമുറ്റത്തു കാണുന്ന ചെമ്പരത്തിയുടെ മുട്ട് നല്ലൊരു സന്താന നിയന്ത്രണോപാധിയാണ്. സുരക്ഷിതമല്ലാത്ത ബന്ധത്തിലൂടെ അപ്രതീക്ഷിത ഗര്‍ഭധാരണം തടയുവാന്‍ ഇത് ഏറെ നല്ലതാണ്.

ചെമ്പരത്തിപ്പൂ അരച്ചു പേസ്റ്റാക്കി ശേഷം കഴിയ്ക്കാം. ഇതിലെ ബെന്‍സീന്‍ ഗുണം നല്‍കും.

ഇഞ്ചി

ഇഞ്ചി

മരുന്നായും ഭക്ഷണങ്ങളില്‍ മസാലയായും ചേര്‍ക്കുന്ന ഇഞ്ചിയാണ് മറ്റൊരു വഴി.

ഇഞ്ചി പെട്ടെന്നു തന്നെ മാസമുറയുണ്ടാക്കാന്‍ നല്ലതാണ്. ഇഞ്ചി ശരീരത്തിന്റെ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ബീജങ്ങളെ കൊന്നൊടുക്കാനും കഴിയുന്ന ഒന്ന്. സ്ത്രീ സെക്‌സിനു ശേഷം ഇഞ്ചി കഴിയ്ക്കുന്നത് ഗര്‍ഭധാരണ സാധ്യത കുറയ്ക്കും.

കായം

കായം

സാമ്പാറിലെ പ്രധാന കൂട്ടുകളിലൊന്നായ കായം സ്വാഭാവിക ഗര്‍ഭനിരോധനോപാധിയാണ്. കായം വെള്ളത്തിലിട്ടു തിളപ്പിച്ച് സ്ഥിരമായി കുടിയ്ക്കുന്നതും ഗര്‍ഭധാരണം ഒഴിവാക്കും. സെക്‌സിനു ശേഷം ആര്‍ത്തവം വരുന്നതു വരെ ഇതടുപ്പിച്ചു കുടിയ്ക്കാം.

കറുവാപ്പട്ട

കറുവാപ്പട്ട

ഡ്രൈ ഫ്രൂട്ടായ ആപ്രിക്കോട്ടാണ് മറ്റൊരു വഴി. 100 ഗ്രാം ആപ്രിക്കോട്ട് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. അര മണിക്കൂര്‍ തിളപ്പിയ്ക്കാം. പീന്നീട് വാങ്ങിവച്ച് ചൂടാറുമ്പോള്‍ രണ്ടു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍്ത്തു കുടിയ്ക്കാം.ബന്ധപ്പെടലിനു ശേഷം

ആപ്രിക്കോട്ടിന്റെ കുരു കഴിയ്ക്കുന്നതും നല്ലതാണ്. ആര്‍ത്തവം വരുന്നതു വരെ ഇത് ദിവസവും 2-3 എണ്ണം വീതം കഴിയ്ക്കുക.

മസാലയായും മരുന്നായും ഉപയോഗിയ്ക്കുന്ന കറുവാപ്പട്ട ഇതിനുള്ള പ്രധാനപ്പെട്ടൊരു വഴിയാണ്. ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്നതാണ് കാരണം. കറുവാപ്പട്ട സ്ഥിരമായി ഉപയോഗിയ്ക്കുന്നതും നല്ലൊരു ഗര്‍ഭനിരോധന വഴിയാണ്. എന്നാല്‍ ഗര്‍ഭകാലത്തിതു കഴിയ്ക്കുന്നത് അബോര്‍ഷനു കാരണമാകും. ഇത് യൂട്രസില്‍ സങ്കോചമുണ്ടാക്കുന്നതാണ് കാരണം.

English summary

Ancient Home Remedies That Is Used As Contraceptives

Ancient Home Remedies That Is Used As Contraceptives, Read more to know about,
X
Desktop Bottom Promotion