Latest Updates
-
2026 ജൂൺ 2-ന് വ്യാഴം കർക്കടകത്തിലേക്ക്: ജീവിതം മാറ്റിമറിക്കുന്ന അപൂർവ്വ രാജയോഗം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
ജൂൺ 1 രാജയോഗം: 3 രാശിക്ക് ധനമഴ, ഇന്നത്തെ ശുഭമുഹൂർത്തം അറിഞ്ഞാൽ ജീവിതം മാറും! -
ജൂൺ 1 മുതൽ ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഭാഗ്യദിനം വന്നെത്തി: ചന്ദ്രന്റെ തൃക്കേട്ട പ്രവേശം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടങ്ങൾ, അറിയേണ്ടതെല്ലാം! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയം ഉറപ്പ് -
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ
രണ്ടാമത്തെ ഗര്‍ഭസമയത്ത് വണ്ണം കൂടുന്നതിന് കാരണം
ഗര്‍ഭകാലത്ത് ശരീരഭാരം വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ അമിതഭാരം ഉണ്ടെങ്കില്‍ അത് പലപ്പോഴും പ്രസവം അല്പം പ്രതിസന്ധിയില്‍ ആക്കുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് ശരീരഭാരം എട്ട് കിലോയെങ്കിലും വര്‍ദ്ധിക്കണം എന്നാണ് പറയുന്നത്. എന്നാല്‍ പലപ്പോഴും ശരീരഭാരം ആദ്യത്തെ പ്രസവ സമയത്തുണ്ടാവുന്നതിനേക്കാള് രണ്ടാമത്തെ പ്രസവ സമയത്ത് കൂടുതലാണ് എന്നതാണ് പറയുന്നത്.അതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
എന്നാല്‍ ഇനി ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണേണ്ടതും അത്യാവശ്യമാണ്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ രണ്ടാമത്തെ ഗര്‍ഭ സമയത്ത് ശരീരഭാരം ആദ്യത്തേക്കാള്‍ കൂടുന്നത് എന്ന് നോക്കാം. ആദ്യ ഗര്‍ഭത്തേക്കാള്‍ ശരീരഭാരം രണ്ടാമത്തെ ഗര്‍ഭത്തില്‍ ഉണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. അതിന്റെ പിന്നിലുള്ള ചില കാരണങ്ങള്‍ ഇവയൊക്കെയാണ്.
ഗര്‍ഭകാലത്ത് ശരീര ഭാരത്തില്‍ എത്ര വര്‍ധന ഉണ്ടായി എന്ന് ഡോക്ടറോട് പറയുക. ഗര്‍ഭകാലത്ത് ശരീര ഭാരം കുറയ്ക്കാന്‍ ശ്രമം നടത്തരുത്. നിങ്ങള്‍ക്ക് അമിത വണ്ണം ആണെങ്കില്‍ ഗര്‍ഭകാലത്തിന് മുമ്പ് നിങ്ങളുടെ ബോഡിമാസ് ഇന്‍ഡക്സ് 25.0 മുതല്‍ 29.9 വരെ ആയിരിക്കും. നിങ്ങള്‍ക്ക് അമിത ഭാരമാണെങ്കില്‍ , ഗര്‍ഭ കാലത്തിന് മുമ്പ് നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്സ് 30.0 അല്ലെങ്കില്‍ അതിന് മുകളിലായിരിക്കും.
അമിതവണ്ണമായാല് അത് അമ്മക്കും കുഞ്ഞിനും ഒരു പോലെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ അമിതവണ്ണമെന്ന പ്രശ്നത്തിലേക്ക് നിങ്ങള്‍ ഒരിക്കലും ഇടവരുത്തരുത്. അമിതവണ്ണം ഉണ്ടാവുമ്പോള്‍ അത് പല തരത്തില്‍ നിങ്ങളിലെ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. പലപ്പോഴും അബോര്ഷന് വരെ ഉണ്ടാവാന്‍ ഇത് കാരണമാകുന്നു.
അത് അറിയുന്നതിന് ഈ ലേഖനം നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്. ഗര്‍ഭകാലത്ത് അത് ആദ്യഗര്ഭമാണെങ്കിലും പിന്നീടുള്ള ഗര്‍ഭമാണെങ്കിലും ശരീരഭാരം ഒരു വെല്ലുവിളി തന്നെയാണ്. കാരണം ഭാരം കൂടാതെ നോക്കേണ്ടത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നത് എന്ന് നോക്കാം.

ആദ്യ പ്രസവ സമയത്ത് ശരീരഭാരം
പല സ്ത്രീകളിലും ആദ്യ പ്രസവ സമയത്ത് ശരീരഭാരം അല്പം കൂടുതലായിരിക്കും. ഇത് പ്രസവത്തിന് ശേഷം പിന്നീട് നോര്‍മല്‍ ആവുന്നതിന് അല്പ സമയമെടുക്കുന്നു. പലരും അതികഠിനമായ വ്യായാമത്തിലൂടേയും മറ്റുമാണ് ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുന്നത്. എന്നാല്‍ അടുത്ത ഗര്‍ഭം പെട്ടെന്നാവുമ്പോള് അത് ശരീരഭാരത്തിന്റെ കാര്യത്തിലും അല്പം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് ആദ്യപ്രസവത്തിന് ശേഷം അല്പം ഗ്യാപ്പ് ഇട്ട് വേണം അടുത്ത ഗര്‍ഭത്തിന് ശ്രമിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്ഡപം ശ്രദ്ധിക്കാവുന്നതാണ്.

ഹോര്‍മോണ്‍ മാറ്റങ്ങള്‍
ആദ്യ പ്രസവത്തിന് ശേഷം ഹോര്‍മോണ്‍ മാറ്റങ്ങള്‍ പല വിധത്തിലാണ് ശരീരത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. രണ്ടാമത്തെ ഗര്‍ഭത്തിന്റെ സമയം വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് ശേഷം നിങ്ങളുടെ ശരീരം സാധാരണനിലയിലേക്ക് എത്തുന്നതിന് അല്പം സമയം എടുക്കുന്നു. ഈ സമയത്ത് വീണ്ടും ഗര്‍ഭധാരണം സംഭവിച്ചാല്‍ അത് പലപ്പോഴും അമിതവണ്ണം എന്ന പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

കുഞ്ഞിന്റെ പൊസിഷന്‍
കുഞ്ഞിന്റെ പൊസിഷന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആദ്യ പ്രസവത്തിന് ശേഷം പലപ്പോഴും ഗര്‍ഭപാത്രം സാധാരണ അവസ്ഥയിലേക്ക് എത്തുന്നതിന് അല്പം സമയം എടുക്കുന്നതാണ്. ഈ സമയത്ത് ഗര്‍ഭധാരണം അല്പം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ഫലമായി അമിതവണ്ണം ഉണ്ടാവുന്നുണ്ട്. പെട്ടെന്നാണ് ഈ സമയത്ത് വയറിന്റെ വലിപ്പം കൂടുന്നത്. ഈ സമയത്ത് രണ്ടാമത്തെ കുഞ്ഞിന്റെ പൊസിഷന്‍ അല്പം താഴെയായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രണ്ടാമത്തെ ഗര്‍ഭത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അമിതമായി ശ്രദ്ധ കൊടുക്കുമ്പോഴും അത് ശരീരഭാരം പോലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ ശ്രദ്ധ നല്കുമ്പോള് അത് ശരീരഭാരത്തിന്റെ കാര്യത്തിലും അല്പം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണ് അമിതഭാരത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് രണ്ടാമത്തെ ഗര്‍ഭത്തില്‍ എന്ന് നോക്കാവുന്നതാണ്.

ഭക്ഷണ നിയന്ത്രണം
ഗര്‍ഭകാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ആവശ്യമുള്ള ഭക്ഷണങ്ങള്‍ എല്ലാം തന്നെ കഴിക്കണം. എന്നാല്‍ ഗര്‍ഭകാല കൊതി അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതിന്റെ ഭാഗമായി കഴിക്കുന്ന അനാവശ്യ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ പലപ്പോഴും കഴിക്കാന്‍ തോന്നുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പരമാവധി വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

വെറുതേ ഇരിക്കുമ്പോള്‍
പലപ്പോഴും വെറുതേ ഇരിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം വെറുതേ ഇരിക്കുമ്പോള്‍ അത് ശരീരഭാരം വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ ഇനി അല്പം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി ശരീരഭാരം കുറക്കാവുന്നതാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുക. ആദ്യം മനസ്സിലാക്കേണ്ടത് ഗര്‍ഭം രോഗമല്ല എന്നതാണ് അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ വ്യായാമം ചെയ്ത് ഗര്‍ഭകാലത്തെ അമിതവണ്ണത്തെ ഇല്ലാതാക്കാവുന്നതാണ്.

അമിത ശ്രദ്ധ
ആദ്യത്തെ ഗര്‍ഭത്തിന്റെ സമയത്ത് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെ മറികടക്കുന്നതിന് വേണ്ടി പലരും അല്പം ശ്രദ്ധ കൂടുതല്‍ കൊടുക്കുന്നു. അത് നല്ലതാണെങ്കിലും അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടവുമായി തീരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഓരോ കാര്യവും ചെയ്യുക. അല്ലെങ്കില്‍ അത് കൂടുതല്‍ ശാരീരിക അസ്വസ്ഥതകളിലേക്ക് നിങ്ങളെ നയിക്കുന്നു.



Click it and Unblock the Notifications