Just In
Don't Miss
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള് വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്ഥികള്
- Sports
രാജസ്ഥാന് വന് തിരിച്ചടി; ബെന് സ്റ്റോക്ക്സ് ഐപിഎല്ലില് നിന്ന് പുറത്ത്
- Finance
കൊവിഡ് രണ്ടാം തരംഗം ബാധിക്കില്ല, നികുതി പിരിവ് മുകളിലേക്ക് തന്നെയെന്ന് വിലയിരുത്തൽ
- Automobiles
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില് പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- Travel
മസാല തേനില് പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
യോനീഭാഗം ആല്ക്കലൈനെങ്കില് ആണ്കുഞ്ഞ്...
കുഞ്ഞ് ആണെങ്കിലും പെണ്ണെങ്കിലും പൊന്കുഞ്ഞെന്നു തന്നെയാണ് പ്രമാണം. ഇരു കുഞ്ഞുങ്ങളെങ്കിലും തുല്യതയെങ്കിലും ആരോഗ്യത്തോടെയുള്ള കുഞ്ഞിനെ നേടുകയെന്നതാണ് പരമ പ്രധാനമെന്നതുമാണ് വാസ്തവവും.
എങ്കിലും ആണ്കുഞ്ഞ് അല്ലെങ്കില് പെണ്കുഞ്ഞ് എന്ന ആഗ്രഹം ചില ദമ്പതികള്ക്കെങ്കിലും ഉണ്ടാകുന്നതു സ്വാഭാവികം. പ്രത്യേകിച്ചും ആണ്കുഞ്ഞും പെണ്കുഞ്ഞും വേണമെന്ന ആഗ്രഹമുണ്ടെങ്കില് ഒരു ആണ്കുഞ്ഞിനു ശേഷം പെണ്കുഞ്ഞ് അല്ലെങ്കില് പെണ്കുഞ്ഞിനു ശേഷം ആണ്കുഞ്ഞ് എന്ന ആഗ്രഹമുണ്ടാകുന്നത് സ്വാഭാവികം തന്നെയാണ്.
ക്രോമസോമുകളാണ് കുഞ്ഞിന്റെ ലിംഗനിര്ണയത്തില് പ്രധാനമാകുന്നത്. എക്സ്, എക്സ് ക്രോമസോമുകളെങ്കില് പെണ്കുഞ്ഞ്, എക്സ്, വൈ എങ്കില് ആണ്കുഞ്ഞ് എന്നതാണ് കണക്ക്. പുരുഷനാണ് കുഞ്ഞിന്റെ ലിംഗ നിര്ണയത്തില് പ്രധാന പങ്കു വഹിയ്ക്കുന്നതെന്നു വേണം, പറയുവാന്. കാരണം സ്ത്രീയിലേത് എക്സ് മാത്രമാണ്, പുരുഷനില് നിന്നും വരുന്ന എക്സ് അല്ലെങ്കില് വൈ ആണ് കുഞ്ഞിന്റെ ലിംഗ നിര്ണയത്തില് പ്രധാനം. അതായത് ആണ്കുഞ്ഞ്, പെണ്കുഞ്ഞ് നിശ്ചയിക്കുന്നത് പുരുഷനാണ്.
എന്നിരുന്നാലും ചില പ്രത്യേക സയന്സ് വഴികള് ആണ്കുഞ്ഞ്, പെണ്കുഞ്ഞ് സാധ്യതകള് വര്ദ്ധിപ്പിയ്ക്കുന്നുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ, ആണ്കുഞ്ഞിനെ വേണമെങ്കില് ഈ സാധ്യതകള്, അല്ലെങ്കില് മറിച്ചുള്ളവ എന്നു വേണം, പറയാന്.

യോനീഭാഗം
യോനീഭാഗം ആല്ക്കലൈനാക്കി വയ്ക്കുന്നത് ആണ്കുഞ്ഞിനായുള്ള സാധ്യത വര്ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. വൈ ക്രോമസോമിന് അനുകൂലമാകുന്നത് ആല്ക്കലൈനാണ്. എക്സ്, വൈ ക്രോമസോമാണ് ആണ്കുഞ്ഞിന് കാരണമാകുന്നതെന്നതിനാല് വൈ ക്രോമസോം നില നില്ക്കാനുള്ള സാധ്യതയുണ്ടാക്കുന്നത് ആണ്കുഞ്ഞു സാധ്യതയും വര്ദ്ധിപ്പിയ്ക്കുന്നു.

സ്ത്രീകള്ക്ക് ഓര്ഗാസമുണ്ടാകുന്നത്
സ്ത്രീകള്ക്ക് ഓര്ഗാസമുണ്ടാകുന്നത് ആണ്കുഞ്ഞുണ്ടാകാനുളള സാധ്യത വര്ദ്ധിപ്പിയ്ക്കുന്നു. സ്ത്രീയ്ക്ക് ഓര്ഗാസമുണ്ടാകുന്നത് ഈ ഭാഗത്തെ ആല്ക്കലൈനാക്കും. ആ സമയത്തു സ്രവങ്ങള് പുറപ്പെടുവിയ്ക്കുന്നതാണ് കാരണം. ഇത് യോനീഭാഗത്തെ ആല്ക്കലൈനാക്കും.

മസാല, എരിവ്
മസാല, എരിവ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള് യോനീ ഭാഗത്തെ അസിഡിക്കാക്കും. ആണ്കുഞ്ഞു വേണമെങ്കില് ഇവ ഭക്ഷണത്തില് നിന്നും ഗര്ഭധാരണത്തിനു ശ്രമിയ്ക്കുന്ന അവസരത്തില് ഒഴിവാക്കുക. ഇത് യോനീ ഭാഗത്തെ ആല്ക്കലൈനാക്കി വയ്ക്കുവാന് സഹായിക്കും.

ഡ്രൈ ഫ്രൂട്സ്
ഡ്രൈ ഫ്രൂട്സ് യോനീ ഭാഗത്തെ ആല്ക്കലൈനാക്കുന്ന ഒന്നാണ്. ഈ വഴി പരീക്ഷിയ്ക്കാം. ചില പ്രത്യേക ഭക്ഷണങ്ങള് യോനീഭാഗത്തെ ആല്ക്കലൈന് സ്വഭാവം വര്ദ്ധിപ്പിയ്ക്കും. ഉരുളക്കിഴങ്ങു തൊലിയോടെ കഴിയ്ക്കുന്നത് മധുരക്കിഴങ്ങു കഴിയ്ക്കുന്നത് എല്ലാം തന്നെ
ആണ്കുഞ്ഞുണ്ടാകാനുളള സാധ്യത വര്ദ്ധിപ്പിയ്ക്കുന്നു.

ഓവുലേഷന് ദിവസം
ഓവുലേഷന് ദിവസം ബന്ധപ്പെടുന്നത് ആണ്കുഞ്ഞിനുള്ള സാധ്യത വര്ദ്ധിപ്പിയ്ക്കുന്നു. കാരണം വൈ ക്രോമസോമിന് പെട്ടെന്നു തന്നെ സഞ്ചരിയ്ക്കുവാന് സാധിയ്ക്കുന്നതിനാല് അണ്ഡവുമായി വേഗം സംയോജിയ്ക്കുന്നു. ഇതുവഴി ആണ്കുഞ്ഞു സാധ്യത വര്ദ്ധിയ്ക്കുന്നു.

വൈ ക്രോമസോമിന്
വൈ ക്രോമസോമിന് പെട്ടെന്നു തന്നെ സഞ്ചരിച്ച് ഫെല്ലോപിയന് ട്യൂബിലെത്താനും അണ്ഡവുമായി സംയോജിക്കാനും സാധിയ്ക്കും. എക്സ് ക്രോമസോമിനേക്കാള് വേഗം വൈ ക്രോമസോമിന് സഞ്ചരിയ്ക്കുവാന് സാധിയ്ക്കും. ഡീപ് പെനിട്രേഷനില് വേഗത കൂടുതലുള്ള വൈ ക്രോമസോമുകള് അണ്ഡോല്പാദനം നടന്നിട്ടുണ്ടെങ്കില് വേഗം സഞ്ചരിച്ചെത്തി ആണ്കുഞ്ഞു സാധ്യത ഏറുന്നു. ഡോഗി സ്റ്റൈല്, സ്റ്റാന്റിംഗ് സ്റ്റൈല്. സ്റ്റാര്ഡിലിംഗ് സ്റ്റൈല് എന്നീ പൊസിഷനുകളില് ആണ്കുഞ്ഞുണ്ടാകുന്ന സാധ്യത ഏറെയാണ്.

ഡീപ് പെനിട്രേഷന്
ഡീപ് പെനിട്രേഷന് പൊസിഷന് പരീക്ഷിച്ച ശേഷം ഇതേ പടി തന്നെ കിടന്ന് അടിവയര് മസാജ് ചെയ്യുന്നത് വൈ ക്രോമസോമിനെ പെട്ടെന്നു തന്നെ സഞ്ചരിച്ചെത്താന് സഹായിക്കും. ഇതും ആണ്കുഞ്ഞു സാധ്യത വര്ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.