Latest Updates
-
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍
ഗര്‍ഭകാലത്ത് ആട്ടിറച്ചി നല്‍കുന്ന ആരോഗ്യം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും ഗര്‍ഭകാലത്താണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ ആരോഗ്യ പ്രതിസന്ധികള്‍ ഗര്‍ഭകാലത്തുണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ ആട്ടിറച്ചി തന്നെയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ആട്ടിറച്ചി. ആട്ടിന്‍ സൂപ്പില്‍ തീരാത്ത രോഗങ്ങളില്ല എന്ന് തന്നെ പറയാവുന്നതാണ്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഗര്‍ഭാവസ്ഥയില്‍ നമുക്ക് ആട്ടിറച്ചി ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നോക്കാം. അതിലുപരി ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് അധികം കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. എന്നാല്‍ നല്ല പ്രോട്ടീനും വിറ്റാമിനും ധാരാളം ലഭിക്കുന്ന മത്സ്യ ഇറച്ചി വര്‍ഗ്ഗങ്ങളും കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ പലരും ആട്ടിറച്ചി ഉള്‍പ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ആട്ടിറച്ചി കഴിക്കുന്നതിലൂടെ അത് എന്തൊക്കെ ആരോഗ്യഗുണങ്ങള്‍ അമ്മക്കും കുഞ്ഞിനും ലഭിക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കാം. പലരും ആട്ടിന്‍ സൂപ്പ് വരെ തയ്യാറാക്കി അമ്മക്ക് ഗര്‍ഭകാലത്തും പ്രസവത്തിന് ശേഷവും നല്‍കാറുണ്ട്. അത്രക്ക് ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത് എന്നതാണ് സത്യം. എന്തൊക്കെയാണ് ആട്ടിറച്ചി ഗര്‍ഭകാലത്തുണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

പ്രോട്ടീന്‍ ധാരാളം
ആട്ടിറച്ചിയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭകാലത്തുണ്ടാവുന്ന പല അവസ്ഥകള്‍ക്കും അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിന് ലഭിക്കേണ്ട പ്രോട്ടീന്റെ അളവ് വളരെയധികം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന്് വളരെയധികം സഹായിക്കുന്നുണ്ട് ആട്ടിറച്ചി. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ആട്ടിറച്ചി.

ഹിമോഗ്ലോബിന്റെ അളവ്
ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ആട്ടിറച്ചി. ആട്ടിറച്ചി കഴിക്കുന്നതിലൂടെ ഇത് ചുവന്ന രക്താണുക്കളെ വര്‍ദ്ധിപ്പിക്കുന്നു. ഇതിലുള്ള അയേണ്‍ കണ്ടന്റ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇതിലൂടെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് പെട്ടെന്നാണ് ശരീരത്തിലേക്ക് അയേണ്‍ ആഗിരണം ചെയ്യുന്നതും. അതുകൊണ്ട് അനീമിയ പോലുള്ള അവസ്ഥകള്‍ ഒരിക്കലും ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്നില്ല.

സിങ്ക് ധാരാളം
ആട്ടിറച്ചിയില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥശിശുവിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല കോശങ്ങളുടെ വളര്‍ച്ചക്കും വളരെയധികം സഹായിക്കുന്നുണ്ട് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആട്ടിറച്ചി കഴിക്കുന്നത് ഗര്‍ഭകാലത്ത് വളരെയധികം മികച്ച ഒരു ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

വിറ്റാമിന്‍ ബി 12
വിറ്റാമിന്‍ ബി 12 ഇതിലൂടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ആട്ടിറച്ചി. ഇത് അനീമിയക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആട്ടിറച്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം ഗര്‍ഭകാലത്ത് വളരെയധികം സഹായിക്കുന്നതാണ്.

കോപ്പര്‍
കോപ്പര്‍ കണ്ടന്റും ആട്ടിറച്ചിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭസ്ഥശിശുവിന് നല്ല രീതിയിലുള്ള ആരോഗ്യകരമായ വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ആട്ടിറച്ചി ഗര്‍ഭകാലത്ത് കഴിക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ തന്നെയാണ് വളരെയധികം സ്വാധീനിക്കുന്നത്. അതുകൊണ്ട് തന്നെ ആട്ടിറച്ചി കഴിക്കുന്നതിലൂടെ ഗുണങ്ങള്‍ ധാരാളമാണ്.

അമിതമായി കഴിച്ചാല്‍
എന്നാല്‍ എന്ത് ഭക്ഷണം കഴിച്ചാലും അത് ഗര്‍ഭകാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. അത്തരത്തില്‍ തന്നെയാണ് ഇത്തരത്തില്‍ ആട്ടിറച്ചിയും. എന്ത് കഴിക്കുമ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയാണ് ആട്ടിറച്ചി കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നും നോക്കാവുന്നതാണ്.

കൊഴുപ്പ് കൂടുതല്‍
ധാരാളം കൊഴുപ്പ് ആട്ടിറച്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും കൊളസ്‌ട്രോള്‍ പോലുള്ള അവസ്ഥകളിലേക്കും പലപ്പോഴും ഗര്‍ഭകാലത്ത് അമിതവണ്ണത്തിലേക്കും നമ്മളെ നയിക്കുന്നു. അതുകൊണ്ട് ഒരു പരിധി വിട്ട് കഴിക്കാന്‍ ശ്രദ്ധിക്കരുത്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും അമിത വണ്ണവും ഗര്‍ഭകാലത്ത് ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

സോഡിയം കൂടുതല്‍
എന്നാല്‍ സോഡിയത്തിന്റെ അളവ് പലപ്പോഴും ആട്ടിറച്ചിയില്‍ അല്‍പം കൂടുതലാണ്. എന്നാല്‍ ഇത് പലപ്പോഴും ശരീരത്തില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ കഴിക്കുന്ന ആട്ടിറച്ചിയുടെ അളവ് കുറക്കണം. മാത്രമല്ല ഉപ്പിന്റെ അളവും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്.

ചര്‍മ്മത്തില്‍ അലര്‍ജി
പലര്‍ക്കും ആട്ടിറച്ചി ചര്‍മ്മത്തില്‍ അലര്‍ജി പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടെന്ന് മുന്‍കൂട്ടി അറിയുന്നവര്‍ ആട്ടിറച്ചി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ട്.



Click it and Unblock the Notifications











