ഗര്‍ഭിണിയില്‍ ബിപി കൃത്യം, കാരണം അത്തിപ്പഴം

ഗര്‍ഭകാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലപ്പോഴും ചെറിയ അശ്രദ്ധയുണ്ടാക്കുന്ന വിഷയം വളരെ വലിയ ആരോഗ്യ പ്രതിസന്ധികളിലേക്ക് വരെ നമ്മളെ എത്തിക്കാറുണ്ട്. ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അമ്മ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് കുഞ്ഞിന് ആവശ്യമായ പ്രോട്ടീനും മറ്റും ലഭിക്കുന്നത്. അത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് കുഞ്ഞിന് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു.

ഗര്‍ഭകാലത്ത് കാണിക്കുന്ന ചെറിയ അശ്രദ്ധപോലും വളരെ വലിയ പ്രശ്‌നമായി മാറുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. ഗര്‍ഭകാലം അല്ലെങ്കിലും ധാരാളം ആരോഗ്യ ഗുണങ്ങള്‍ ആണ് ഇതിലുള്ളത്. ഇത് ഗര്‍ഭകാലത്തും അല്ലെങ്കിലും കഴിക്കാവുന്നതാണ്. എന്നാല്‍ ഇവ എന്തൊക്കെയെന്നത് പലപ്പോഴും പലര്‍ക്കും അറിയില്ല.

ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന തളര്‍ച്ച ക്ഷീണം എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും അത്തിപ്പഴം. ഇത് കഴിക്കുന്നതിലൂടെ മാനസികവും ശാരീരികവുമായ ഊര്‍ജ്ജം ലഭിക്കുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. ഏത് അവസ്ഥയിലും ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കി നല്ല ആരോഗ്യവും കരുത്തും ഉള്ള ഗര്‍ഭസ്ഥശിശുവിനും അത്തിപ്പഴം മികച്ചതാണ്. അത്തിപ്പഴം നല്‍കുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് നോക്കാം. ഇത് ശീലമാക്കിയാല്‍ അത് ഗര്‍ഭകാലത്തുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

പഴങ്ങളും പച്ചക്കറികളും വളരെയധികം ഇഷ്ടപ്പെടുന്ന അല്ലെങ്കില്‍ കഴിക്കേണ്ടുന്ന സമയമാണ് ഇത്. എന്നാല്‍ അതില്‍ ഒഴിവാക്കാനാവാത്ത ഒരു പഴമാണ് അത്തിപ്പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട.ഇത്തരം കാര്യങ്ങളില്‍ പലരും അനാസ്ഥ കാണിക്കുന്നത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ അത്തിപ്പഴം കഴിക്കേണ്ടത് ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഗര്‍ഭകാലത്ത് ഇത്തരം അവസ്ഥകള്‍ വളരെയധികം പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന പഴങ്ങളില്‍ മികച്ചതാണ് അത്തിപ്പഴം.

രക്തസമ്മര്‍ദ്ദത്തിന്റെ അളവ്

രക്തസമ്മര്‍ദ്ദത്തിന്റെ അളവ്

രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ഗര്‍ഭകാലത്ത് വളരെയധികം പങ്ക് വഹിക്കുന്ന ഒന്നാണ്. പലപ്പോഴും ഗര്‍ഭധാരണത്തിന് മുന്നേ ഉണ്ടാവാത്ത രക്തസമ്മര്‍ദ്ദം ഗര്‍ഭം ധരിച്ചതിന് ശേഷം പലരിലും ഉണ്ടാവാറുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു അത്തിപ്പഴം. ഇത് കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദത്തെ കൃത്യമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് വളരെയധികം സഹായിക്കുന്നുണ്ട് രക്തസമ്മര്‍ദ്ദം കൃത്യമായി നിലനിര്‍ത്തുന്നതിന്.

 കൊളസ്‌ട്രോള്‍ കൃത്യമാക്കുന്നു

കൊളസ്‌ട്രോള്‍ കൃത്യമാക്കുന്നു

കൊളസ്‌ട്രോളിന്റെ അളവിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ വേണം. കാരണം ഇത് വര്‍ദ്ധിച്ചാല്‍ അത് അമ്മക്കും കുഞ്ഞിനുംപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ കൃത്യമായ അളവില്‍ കൊളസ്‌ട്രോള്‍ നിലനിര്‍ത്തുന്നതിന് അത്തിപ്പഴം സഹായിക്കുന്നുണ്ട്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതായി അത് ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ഇത്തരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാതെ കൃത്യമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നത്.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

അത്തിപ്പഴം കഴിക്കുന്നതിലൂടെ നേത്ര സംബന്ധമായുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു. പ്രായമായവരില്‍ ഉണ്ടാവുന്ന ഗര്‍ഭധാരണത്തില്‍ പലപ്പോഴും നേത്ര സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട്തന്നെ അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും അത്തിപ്പഴം. ഇത് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും പ്രതിരോധിച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

 ഫൈബ്രോയ്ഡ്

ഫൈബ്രോയ്ഡ്

ചില സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയില്‍ ഫൈബ്രോയ്ഡ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിന് പരിഹാരം കാണുന്നതിന് മരുന്ന് കഴിക്കുമ്പോള്‍ അത് ഗര്‍ഭസ്ഥശിശുവിനേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്. ചിലരില്‍ കുഞ്ഞ് വളരുന്നതിന് അനുസരിച്ച് ഫൈബ്രോയ്ഡും വളരുന്നതിനുള്ള സാധ്യതയുണ്ട്. അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് അത്തിപ്പഴം. ഇത് ഫൈബ്രോയ്ഡ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്ത് വളരെയധികം അലട്ടുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും അത്തിപ്പഴം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് പരിഹാരം കാണുന്ന ഒന്നാണ് അത്തിപ്പഴം എന്ന കാര്യം മറക്കേണ്ടതില്ല. അത്തിപ്പഴം ഉപയോഗിക്കുന്നതിലൂടെ അത് ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന ദഹന പ്രശ്‌നങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ടതും ഇതാണ്

ശ്രദ്ധിക്കേണ്ടതും ഇതാണ്

ചില സ്ത്രീകളില്‍ അത്തിപ്പഴം കഴിച്ചാലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി ഉണ്ട്. അവ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ് വേണം ഗര്‍ഭിണികള്‍ അത്തിപ്പഴം കഴിക്കാന്‍. ഏത് അവസ്ഥയിലും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.

അലര്‍ജിയുണ്ടാക്കുന്നു

അലര്‍ജിയുണ്ടാക്കുന്നു

ചിലരില്‍ ചില ഭക്ഷണങ്ങള്‍ അലര്‍ജിയുണ്ടാക്കുന്നത് പോലെ പലപ്പോഴും അത്തിപ്പഴം കഴിക്കുന്നതും പലരിലും അലര്‍ജിയുണ്ടാക്കുന്നുണ്ട്. ഇത് കഴിക്കുമ്പോള്‍ തന്നെ തിരിച്ചറിയുന്നതിന് സാധിക്കുന്നു. ഇത്തരം അലര്‍ജിയുള്ളവര്‍ ഒരു കാരണവശാലും അത്തിപ്പഴം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

 വയറിളക്കം പോലുള്ള പ്രതിസന്ധികള്‍

വയറിളക്കം പോലുള്ള പ്രതിസന്ധികള്‍

ഗര്‍ഭാവസ്ഥയില്‍ വയറിന് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളേക്കാള്‍ അതിന് കാരണമാകുന്ന അവസ്ഥയാണ് ശ്രദ്ധിക്കേണ്ടത്. ചിലരില്‍ അത്തിപ്പഴം വയറിളക്കം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. അതല്ലാതെ ഗര്‍ഭിണികള്‍ അത്തിപ്പഴം കഴിക്കുന്നത് കൊണ്ട് ദോഷമില്ല.

X
Desktop Bottom Promotion