Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മാതളനാരങ്ങജ്യൂസ് ഗര്‍ഭസ്ഥശിശുവിനെ മിടുക്കനാക്കും
ആരോഗ്യ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മാതള നാരങ്ങ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത് വൃത്തിയാക്കി എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ പലരും അത് വേണ്ടെന്ന് വെക്കുന്നു. പക്ഷേ ഇത്രയധികം ആരോഗ്യം നല്കുന്ന മറ്റൊരു പഴം ഇല്ലെന്ന് തന്നെ നമുക്ക് ഉറപ്പിച്ച് പറയാവുന്നതാണ്. ദിവസവും ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഒരു ഗ്ലാസ്സ് മാതള നാരങ്ങ ജ്യൂസ് കഴിക്കാവുന്നതാണ്.
അതുകൊണ്ട് തന്നെ ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല ഗര്‍ഭകാലത്തും വളരെയധികം സഹായിക്കുന്ന ഒന്നാണ് മാതള നാരങ്ങ. ഇത് കഴിക്കുന്നതിലൂടെ അത് ഗര്‍ഭകാലത്തുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഗര്‍ഭകാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ അമ്മമാര്‍ അനുഭവിക്കുന്നുണ്ട്.
എന്നാല്‍ ഇതിനെയെല്ലാം പരിഹരിക്കുന്നതിന് നമുക്ക് ഒരു ഗ്ലാസ്സ് മാതള നാരങ്ങ ജ്യൂസ് കഴിക്കാവുന്നതാണ്. ഇതിലൂടെ ഏത് പ്രതിസന്ധിക്കും നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും ശരിയായ വളര്‍ച്ചക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് മാതളനാരങ്ങ ജ്യൂസ്. അതുകൊണ്ട് തന്നെ ഇത് ദിവസവും കഴിക്കാവുന്നതാണ്. ഇതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടന്ന് നോക്കാം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദം ഗര്‍ഭാവസ്ഥയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് മാതള നാരങ്ങ ജ്യൂസ്. ഇതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ പ്രസവം വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ഒരു ഗ്ലാസ്സ് മാതള നാരങ്ങ ജ്യൂസ് കഴിക്കാവുന്നതാണ്.

ഹൃദയാരോഗ്യം
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട് മാതള നാരങ്ങ ജ്യൂസ്. ഇത് ആരോഗ്യസംരക്ഷണത്തിന് വളരെ മികച്ചതാണ്. മാതള നാരങ്ങ ജ്യൂസ് കഴിക്കുന്നതിലൂടെ ഇത് കൊളസ്ട്രോള്‍ കുറക്കുന്നതിനും മറ്റ് ഹൃദയസംബന്ധമായ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും മാതള നാരങ്ങ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ഇത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ച
ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചക്ക് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് മാതള നാരങ്ങ ജ്യൂസ്. മാത്രമല്ല എന്തെങ്കിലും തരത്തിലുള്ള വീഴ്ചകളും മറ്റും ഉണ്ടായാല്‍ അതില്‍ നിന്നെല്ലാം പല വിധത്തില്‍ സംരക്ഷണം നല്‍കുന്നതിന് സഹായിക്കുന്നുണ്ട് മാതള നാരങ്ങ. ഇത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇതില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏത് വിധത്തിലും ആരോഗ്യസംരക്ഷണം നല്‍കുന്നതിന് മികച്ചതാണ് ഇത്.

എല്ലുകള്‍ക്ക് ആരോഗ്യം
എല്ലുകള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് മാതള നാരങ്ങ ജ്യൂസ്. ഇതിലുള്ള കാല്‍സ്യം കണ്ടന്റ് എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നുണ്ട്. ഗര്‍ഭസ്ഥശിശുവിന്റെ എല്ലുകളുടെ ആരോഗ്യത്തിനും വളരെ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് മാതളനാരങ്ങ ജ്യൂസ്.

പ്രസവത്തിലെ പ്രതിസന്ധികള്‍
പ്രസവ സമയത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും മാതള നാരങ്ങ ജ്യൂസ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട് ഇത്. പ്രസവ സമയത്ത് വേദന കുറക്കുന്നതിനും മറ്റ് പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ്. അതുകൊണ്ട് ദിവസവും കഴിക്കുന്നത് ശീലമാക്കണം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മാതള നാരങ്ങ ജ്യൂസ് മികച്ചതാണ്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ രോഗപ്രതിരോധ ശേഷി വളരെ കുറവുള്ള അവസ്ഥയാണ് പലപ്പോഴും ഗര്‍ഭകാലം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും മാതളനാരങ്ങ.

മോണിംഗ് സിക്നെസ് പരിഹാരം
മോണിംഗ് സിക്നെസ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മാതള നാരങ്ങ ജ്യൂസ്. ഗര്‍ഭത്തിന്റെ ആദ്യ നാളുകളില്‍ പലപ്പോഴും മോണിംഗ് സിക്നെസ് എന്ന അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അല്പം മാതള നാരങ്ങ പോലുള്ള ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് മോണിംഗ് സിക്നെസ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
