Latest Updates
-
കടുത്ത ചൂടിൽ തളരാതെ വയർ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കിയാൽ മാറ്റം ഉടൻ കാണാം! -
മഴക്കാലത്ത് ചർമ്മവും മുടിയും പെട്ടെന്ന് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ മതിയാകും -
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ മാറ്റങ്ങൾ നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കുമോ? -
രോഹിണി ഞാറ്റുവേല: കഠിനമായ ചൂടിലേക്ക് രാജ്യം, ഈ 9 ദിവസങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
അധിക ഏകാദശി: ഗജകേസരി യോഗം തെളിയുന്ന ഈ ശുഭദിനത്തിൽ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക് മാത്രം! -
ചൊവ്വയുടെ കരുത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക നേട്ടത്തിലും വൻ കുതിപ്പ്! -
മേയ് 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
രാശിഫലം 2026 മെയ് 25: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്!
ഗര്‍ഭിണികള്‍ ഒഴിവാക്കരുത് വാള്‍നട്ട് കാരണം
ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കരുത്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളുടെ കുഞ്ഞിന്റെ വളര്‍ച്ചക്ക് വില്ലനാവുന്നുണ്ട്. കാരണം എത്രയൊക്കെ ഭക്ഷണം കഴിച്ചാലും കുഞ്ഞിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും സഹായിക്കുന്ന ചിലതുണ്ട്. അവ നിര്‍ബന്ധമായും നമ്മള് കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചിലതെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. വാള്‍നട്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
വാള്‍നട്ട് ഗര്‍ഭകാലത്ത് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഒന്നാണ്. ഇത് അമ്മക്ക് മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. നമ്മളെ ഗര്‍ഭകാലത്ത് വലക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്ന ഒന്നാണ് പലപ്പോഴും വാള്‍നട്ട്. ദിവസവും അല്പം വാള്‍നട്ട് ഗര്‍ഭിണികള്‍ കഴിക്കുന്നതിലൂടെ അത് എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ 3 ഫാറ്റ് ആസിഡിന്റെ കലവറയാണ് പലപ്പോഴും വാള്‍നട്ട്. ഇത് ആരോഗ്യത്തിന് മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിനേയും സ്വാധീനിക്കുന്നുണ്ട്. ഗര്‍ഭസ്ഥശിശുവിന്റെ ബ്രെയിന്‍ പവ്വര്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വളരെ മികച്ച ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം പ്രാധാന്യം നല്‍കേണ്ടതാണ്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് കുഞ്ഞിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മികച്ച് നില്‍ക്കുന്നുണ്ട്.

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍
ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വാള്‍നട്ട് മികച്ചതാണ്. ചില കുട്ടികളില്‍ ജന്മനാ തന്നെ ഹൃദയ സംബന്ധമായ തകരാറുകള്‍ ഉണ്ടാവുന്നുണ്ട്. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം നല്കി ഹൃദാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇതെല്ലാം ഉപയോഗിക്കാവുന്നതാണ് ഗര്‍ഭകാലത്ത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ഉപയോഗിക്കണം വാള്‍നട്ട്.

ആന്റി ഓക്സിഡന്റ് കലവറ
ആന്റി ഓക്സിഡന്റിന്റെ കലവറയാണ് വാള്‍നട്ട്. ഇത് ആരോഗ്യത്തിന് വളരെ മികച്ചതാണ് . വിറ്റാമിന്‍ ഇ, കോപ്പര്‍ എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പല ആരോഗ്യ പ്രതിസന്ധികളും പെട്ടെന്ന് ഇല്ലാതാക്കുന്നതിനും പ്രസവ സംബന്ധമായുണ്ടാവുന്ന അസ്വസ്ഥകളെ ഇല്ലാതാക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട് വാള്‍നട്ട്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ജനന വൈകല്യങ്ങള്‍
ജനനസംബന്ധമായുണ്ടാവുന്ന വൈകല്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ചില കുഞ്ഞുങ്ങളില്‍ ഇത്തരം അവസ്ഥ ഉണ്ടാവുമെങ്കിലും അതിന് വേണ്ട പരിഹാരം പലപ്പോഴും ഗര്‍ഭകാലത്ത് കഴിക്കുന്ന വാള്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു വാള്‍നട്ട്.

രക്തസമ്മര്‍ദ്ദം കുറക്കുന്നു
രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥകള്‍ ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതിനെല്ലാം പരിഹാരം കാണുന്ന കാര്യത്തില്‍ മികച്ച് നില്‍ക്കുന്നതാണ് പലപ്പോഴും വാള്‍നട്ട്. ഗര്‍ഭകാലത്താണ് ഏറ്റവും കൂടുതല്‍ രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് എന്തുകൊണ്ടും വാള്‍നട്ട്.

നല്ല ഉറക്കത്തിന്
ഉറക്കമില്ലായ്മ ഗര്‍ഭകാലത്തെ ഏറ്റവും വലിയ അസ്വസ്ഥതയാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് പലപ്പോഴും വാള്‍നട്ട്. ഇത് കഴിക്കുന്നത് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും എന്നാണ് പറയുന്നത്. പല ആരോഗ്യപ്രതിസന്ധികള്‍ക്കും പെട്ടെന്നാണ് വാള്‍നട്ടില്‍ പരിഹാരമുള്ളത്.

ഡിപ്രഷന് പരിഹാരം
ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് പലപ്പോഴും വാള്‍നട്ട്. ഗര്‍ഭകാലത്തും അതിന് ശേഷവും പല സ്ത്രീകളിലും ഡിപ്രഷന് ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് വാള്‍നട്ട്. ഇത് ദിവസവും അല്പം കഴിച്ചാല്‍ മതി. ഇത് ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ഭാരം വര്‍ദ്ധിക്കുന്നത്
ഗര്‍ഭകാലത്ത് ശരീരഭാരം വളരെയധികം വര്‍ദ്ധിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ അമിതഭാരം പലപ്പോഴും പ്രസവം പ്രശ്നത്തിലാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും അമിതവണ്ണം എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് വാള്‍നട്ട്. ഇത് കഴിക്കുന്നതിലൂടെ അമിതവണ്ണം എന്ന പ്രശ്നത്തെ നമുക്ക് നിസ്സാരമായി ഇല്ലാതാക്കാവുന്നതാണ്.



Click it and Unblock the Notifications