Latest Updates
-
കടുത്ത ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന സ്മാർട്ട് വർക്കൗട്ടുകൾ -
ഡൽഹിയിലെ കടുത്ത ചൂട്; ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
മിഥുനത്തിലേക്ക് ശുക്രൻ: പ്രണയത്തിലും ഷോപ്പിംഗിലും വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി ആഘോഷകാലം -
രാജയോഗം തേടി അലയുന്നോ? ഇന്നത്തെ ഗജകേസരി യോഗത്തിന്റെ പിന്നിലെ സത്യം ഇതാണ്! -
ഏപ്രിൽ 26: ഗ്രഹനിലയിൽ വൻ മാറ്റം, ഈ 4 രാശിക്കാർക്ക് ഇനി ധനമഴയും കരിയർ നേട്ടവും -
നക്ഷത്രഫലം: ഞായറാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
രാശിഫലം: ശനിയാഴ്ച ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ!
അമ്മക്ക് സുഖപ്രസവത്തിന് ഞാവലും കഴിക്കാം
ആരോഗ്യ സംരക്ഷണത്തില്‍ വളരെയധികം പ്രാധാന്യം നല്‍കേണ്ട ഒന്നാണ് പലപ്പോഴും ഗര്‍ഭകാലം. അമ്മക്കും കുഞ്ഞിനും ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കേണ്ട ഘട്ടം തന്നെയാണ് ഗര്‍ഭകാലവും പ്രസവ ശേഷവും. ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ എല്ലാ അമ്മമാരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില പൊടിക്കൈകളും അമ്മമാര്‍ പലപ്പോഴും ഡോക്ടറോട് ചോദിച്ച് ചെയ്യാറും ഉണ്ട്.
എന്നാല്‍ കുഞ്ഞിന് ആരോഗ്യം നല്‍കുന്നതിനും അമ്മക്ക് അസ്വസ്ഥതകള്‍ ഇല്ലാതാക്കി സുഖപ്രസവത്തിനും സഹായിക്കുന്ന ഒന്നാണ് ഞാവല്‍പ്പഴം. ഞാവല്‍പ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഞാവല്‍പ്പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗര്‍ഭകാലത്ത് പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് നല്ലതാണ്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ അത് കുഞ്ഞിനും അമ്മക്കും വളരെയധികം ഗുണം ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ പഴങ്ങളുടെ കൂട്ടത്തില്‍ ഞാവല്‍പ്പഴം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും കരുത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. അമ്മയുടെ ആരോഗ്യത്തിന് മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിനും ഞാവല്‍പ്പഴം സഹായിക്കുന്നുണ്ട്. സുഖപ്രസവത്തിലേക്ക് നയിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഞാവല്പ്പഴത്തിന് ആരോഗ്യത്തോടൊപ്പം തന്നെ അനാരോഗ്യത്തിനും ഇത് കാരണമാകുന്നുണ്ട്. കൂടുതല്‍ വിവരങ്ങളിലേക്ക്.

എല്ലുകള്‍ക്ക് ആരോഗ്യം
എല്ലുകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഞാവല്‍പ്പഴം. ഇത് കഴിക്കുന്നതിലൂടെ അത് ആരോഗ്യവും കരുത്തുമുള്ള എല്ലുകള്‍ക്ക് കാരണമാകുന്നുണ്ട്. ഇതിലുള്ള വിറ്റാമിന്‍ സി, അയേണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും എല്ലുകള്‍ക്കും കരുത്ത് നല്‍കുന്നതിന് സഹായിക്കുന്നുണ്ട് ഞാവല്‍പ്പഴം. ഇത് കഴിക്കുന്നതിലൂടെ അത് ജനിക്കാന്‍ പോവുന്ന കുഞ്ഞിനും ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നുണ്ട്.

ദഹനത്തിന് സഹായിക്കുന്നു
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഞാവല്‍പ്പഴം. ഗര്‍ഭകാലത്ത് പലപ്പോഴും ദഹന പ്രശ്നങ്ങള്‍ പല വിധത്തിലാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് ഞാവല്‍പ്പഴം സഹായിക്കുന്നുണ്ട്. ഞാവല്‍പ്പഴം കഴിക്കുന്നതിലൂടെ അത് എത്രവലിയ ദഹന പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല മലബന്ധം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഞാവല്‍പ്പഴം. ഇത് ദഹനത്തെ കൃത്യമാക്കുന്നതിലൂടെ അത് മലബന്ധം എന്ന പ്രശ്നത്തെ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട്.

പ്രമേഹത്തെ പരിഹരിക്കാം
പ്രമേഹം പോലുള്ള അവസ്ഥകള്‍ ഗര്‍ഭകാലത്ത് വളരെയധികം റിസ്ക് ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഞാവല്‍പ്പഴം. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള കുറഞ്ഞ ഗ്ലൈസാമിക് ഇന്‍ഡെക്സ് അളവ് വളരെയധികം കുറവാണ് എന്നത് തന്നെയാണ് ഇത്തരത്തില്‍ പ്രമേഹം കുറക്കുന്നതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ ഞാവല്‍ വളരെയധികം സഹായിക്കുന്നുണ്ട്.

ക്യാന്‍സര്‍ പരിഹാരം
ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പലപ്പോഴും ഗര്‍ഭകാലത്ത് അല്പം കൂടുതല്‍ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ക്യാന്‍സര്‍ സാധ്യത കുറക്കുന്നതിനും സഹായിക്കുന്നുണ്ട് പലപ്പോഴും ഞാവല്‍പ്പഴം. ഇത് ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഞാവല്‍പ്പഴം.

അണുബാധക്ക് പരിഹാരം
അണുബാധ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഞാവല്‍പ്പഴം. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം നല്കുന്നു. അതോടൊപ്പം തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഞാവല്‍പ്പഴം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഗര്‍ഭകാലത്തുണ്ടാവുന്ന പല അണുബാധക്കും ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

പല്ലിന്റെ ആരോഗ്യത്തിന്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും ഒഴിവാക്കി വിടാന്‍ പറ്റാത്തതാണ് പല്ലിന്റെ ആരോഗ്യം. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും ഞാവല്‍പ്പഴം കഴിക്കുന്നത്. ഞാവല്‍ പഴം കഴിക്കുന്നതിലൂടെ പല്ലിന് ബലവും ആരോഗ്യവും കരുത്തും ഉണ്ടാവുന്നു. ഇത് ഏത് വിധത്തിലും ആരോഗ്യ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിനും വളരെ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പല്ലിന് നല്ല ബലവും കരുത്തും നല്‍കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് ഇത്.

അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിന്
ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഞാവല്‍പ്പഴം. ഇത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഞാവല്‍പ്പഴം. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് ഞാവല്‍പ്പഴം ശീലമാക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ടത്
എന്നാല്‍ ഒരിക്കലും വെറും വയറ്റില്‍ ഞാവല്‍പ്പഴം ഗര്‍ഭിണികള്‍ കഴിക്കരുത്. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങളും വയറു വേദന പോലുള്ള അവസ്ഥകളും ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരു കാരണവശാലും വെറും വയറ്റില്‍ ഗര്‍ഭകാലത്ത് ഞാവല്‍പ്പഴം കഴിക്കരുത്.

പാല് കുടിക്കരുത്
ഒരിക്കലും ഞാവല്‍പ്പഴം കഴിച്ച് കഴിഞ്ഞ ഉടനേ പാല് കുടിക്കരുത്. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും ഉണ്ടാവുന്നത് കൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് ഒരിക്കലും ഗര്‍ഭകാലത്ത് നമ്മള് വഴി വെക്കരുത്.

കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍
മൂത്രാശയ അണുബാധ ഗര്‍ഭകാലത്തെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉള്ളവരില്‍ പലപ്പോഴും ഞാവല്‍പ്പഴം അത്ര നല്ല ഗുണമല്ല നല്‍കുന്നത്. അതോടൊപ്പം തന്നെ കിഡ്നി സ്റ്റോണ്‍ ഉള്ളവരിലും ഞാവല്‍പ്പഴം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications