Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ആണോ, പെണ്ണോ, അറിയാന്‍ അടുക്കള വഴികള്‍
ആണോ, പെണ്ണോ, അറിയാന്‍ അടുക്കള വഴികള്‍
ഒരു സ്ത്രീ ഗര്‍ഭം ധരിച്ചു കഴിഞ്ഞാല്‍ പിന്നെ കാത്തിരിപ്പാകും, ആ കുഞ്ഞിനു വേണ്ടി, ആ കുഞ്ഞ് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നറിയാന്‍ വേണ്ടി.
ഗര്‍ഭം ധരിയ്ക്കുമ്പോള്‍ തന്നെ കുഞ്ഞ് ആണോ പെണ്ണോ എന്ന കാര്യം നിര്‍ണയിക്കപ്പെട്ടു കഴിയും. കാരണം ഇത് ക്രോമസോമുകളുടെ കളിയാണ്. പുരുഷന്റെ ബീജത്തില്‍ എക്സ്, വൈ ക്രോമസോമുകളാണ് ഉള്ളത്. സ്ത്രീയുടെ അണ്ഡത്തില് വൈ ക്രോമസോമുകളും. സ്ത്രീ ശരീരത്തില്‍ ആദ്യം എത്തുന്നത് ബീജത്തിലെ എക്സ് ക്രോമസോമുകളാണെങ്കില്‍ കുഞ്ഞ് പെണ്‍കുഞ്ഞാകും. അതായത് രണ്ടു എക്സുകള്‍ ചേരുന്നത് പെണ്ഭ്രൂണത്തിനു വഴിയൊരുക്കും. ഇനി പുരുഷബീജത്തിലെ വൈ ആണ് സ്ത്രീയുടെ അണ്ഡത്തിനടുത്തു വേഗമെത്തുന്നതെങ്കില് എക്സ്, വൈ ചേര്‍ന്ന് ആണ്‍ഭ്രൂണം രൂപപ്പെടും.
ചുരുക്കിപ്പറഞ്ഞാല്‍ പെണ്‍കുഞ്ഞോ ആണ്‍കുഞ്ഞോ എന്നു നിശ്ചയിക്കുന്നതില്‍ പുരുഷനാണ് പങ്കെന്നതാണ്. കാരണം പുരുഷനിലെ എക്സാണോ വൈ ആണോ സ്ത്രീയുടെ അണ്ഡവുമായി ആദ്യം ചേരുന്നത് എന്നതിനെ ആശ്രയിച്ചിരിയ്ക്കും, ഇത്.
കുഞ്ഞിന്റെ ലിംഗനിര്‍ണയം മെഡിക്കല്‍ രീതികള്‍ വഴി സാധ്യമാണ്. സ്കാനിംഗ് പോലുള്ള വഴികളുണ്ടെങ്കിലും ഇത് ഇന്ത്യയില്‍ നിയമവിധേയമല്ല. പെണ്‍ഭ്രൂണഹത്യകള്‍ ഏറെ നടക്കുന്ന നാടായതു കൊണ്ടുതന്നെയാണ് ഇത്.
ഇത്തരം മെഡിക്കല്‍ വഴികള്‍ ഇല്ലാതിരുന്ന കാലത്തും നമ്മുടെ മുതുമുത്തശ്ശിമാര്‍ ആണോ പെണ്ണോ എന്നതു കണ്ടെത്തിയിരുന്നു. ഇത് അടുക്കളയിലെ ചില വഴികളിലൂടെയും ഗര്‍ഭിണിയെ നോക്കിയും മറ്റു ചില ലളിത വിദ്യകളിലൂടെയുമായിരുന്നു.
യാതൊരു ദോഷവും വരുത്താത്ത, ചിലപ്പോള്‍ രസകരമായ ചില വഴികള്‍. ഇവയൊന്നും നൂറു ശതമാനം വിശ്വാസ്യയോഗ്യമാണോ എന്നു ചോദിച്ചാല്‍ അതെ എന്നു പറയാനാകില്ല. എന്നാല്‍ വെറും വിഡ്ഢിത്തമെന്നും പറഞ്ഞും തള്ളിക്കളയാനാകില്ല. കാരണം അന്ധവിശ്വാസമെന്നു പറഞ്ഞു നാം തള്ളിക്കളയുന്ന പലതിനും ശാസ്ത്രീയമായ അടിസ്ഥാനങ്ങളുണ്ട്. നമ്മുടെ കാരണവന്മാര് കൈ മാറി വന്ന പല വിശ്വാസങ്ങള്‍ക്കു പുറകിലും ചികഞ്ഞു നോക്കിയാല്‍ ഇത്തരം അടിസ്ഥാനങ്ങള്‍ കാണാം.
അടുക്കളയിലെ പല കൂട്ടുകള്‍ ഉപയോഗിച്ചും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു കണ്ടെത്തുവാന്‍ സാധിയ്ക്കും. ഇതിനുള്ള ചില പ്രത്യേക വഴികളെക്കുറിച്ചറിയൂ,

വെളുത്തുള്ളി
വെളുത്തുള്ളിയാണ് ഇതിനു പറയുന്ന ഒരു വഴി. ളരെ ലളിതമായ ഒരു വഴിയാണിത്. ഗര്‍ഭിണി ഒന്നോ രണ്ടോ വെളുത്തുള്ളി ചവച്ചു കഴിയ്ക്കുക. പിറ്റേന്ന് ശരീരത്തിന് വെളുത്തുളളി ഗന്ധമെങ്കില്‍ ആണ്‍കുഞ്ഞ്. ഇത്തരം ഗന്ധമില്ലെങ്കില്‍ പെണ്‍കുഞ്ഞ്.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ അഥവാ സോഡാക്കാരം ഉപയോഗിച്ചും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നറിയാന്‍ ലളിതമായ ഒരു വഴിയുണ്ട്.ഒരു പാത്രത്തില്‍ അല്പം ബേക്കിംഗ് സോഡയെടുക്കുക. ഇതിലേയ്ക്ക് അല്പം മൂത്രം ചേര്‍ക്കുക. ബേക്കിംഗ് സോഡ നനയാന്‍ പാകത്തിനു മതി. പതയുണ്ടാകുകയാണെങ്കില്‍ ആണ്‍കുട്ടി. പതയുന്നില്ലെങ്കില് പെണ്‍കുഞ്ഞാണെന്ന് അര്‍ത്ഥം

ക്യാബേജ്
പര്‍പിള്‍ അഥവാ വയലറ്റ് നിറമുള്ള ക്യാബേജ് ഉപയോഗിച്ചും ഇത്തരത്തില്‍ ലിംഗനിര്‍ണയം സാധ്യമാകും. ഇതും വളരെ ലളിതമായ വിദ്യയാണ്. വയലറ്റ് നിറത്തിലെ ക്യാബേജ് അല്പമെടുത്ത് 10 മിനിറ്റു നേരം തിളപ്പിയ്ക്കുക. വൃത്തിയുള്ള ഒരു ഡിസ്പോസബിള്‍ പാത്രത്തില്‍ തുല്യഅളവില്‍ ക്യാബേജ് തിളച്ച വെള്ളവും മൂത്രവും കലര്‍ത്തുക. പിങ്കോ ചുവപ്പോ നിറമുള്ള ലായനിയാണെങ്കില്‍ ആണ്‍കുഞ്ഞാകും. പള്‍പ്പിള്‍ നിറമെങ്കില്‍ പെണ്‍കുഞ്ഞും .

ഗര്‍ഭിണിയുടെ വയര്‍ നോക്കിയും
ഗര്‍ഭിണിയുടെ വയര്‍ നോക്കിയും ആണോ പെണ്ണോ എന്നു നിര്‍ണയിക്കാം.ഗര്‍ഭിണിയുടെ വയര്‍ മുകളിലോട്ടു കയറിയാണെങ്കില്‍ പെണ്കുഞ്ഞാണെന്നു പറയും. അതുപോലെ വലിയ വയറെങ്കിലും. ആണ്‍കുഞ്ഞെങ്കില്‍ താഴേയ്ക്കാണ് വയറുണ്ടാകുക.

ഗര്‍ഭകാലത്ത്
ഗര്‍ഭകാലത്ത് ചില പ്രത്യേക സ്വാദുകളോടും ആഹാരങ്ങളോടും താല്പര്യമുണ്ടാകുന്നത് സാധാരണയാണ്. ഇതു നോക്കിയും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്ന കണ്ടെത്തല്‍ നടത്താം. ഗര്‍ഭകാലത്ത് മധുരത്തോടു പ്രിയമെങ്കില്‍ പെണ്‍കുഞ്ഞും പുളിയോടാണ് പ്രിയമെങ്കില്‍ ആണ്‍കുഞ്ഞുമാണ് ഫലം.

ഗര്‍ഭകാലത്ത് സ്തനവലിപ്പം
ഗര്‍ഭകാലത്ത് സ്തനവലിപ്പം വര്‍ദ്ധിയ്ക്കുന്നത് സാധാരണയാണ്. എന്നാല്‍ ചിലപ്പോള്‍ ഒരു സ്തനത്തിന് മറ്റു സ്തനത്തേക്കാള്‍ വലിപ്പ വ്യത്യാസം ഉണ്ടാകും. ഗര്‍ഭകാലത്ത് ഇടതു സ്തനം വലതു സ്തനത്തേക്കാള്‍ വലുതെങ്കില്‍ പെണ്‍കുഞ്ഞ്, വലതു സ്തനമാണു വലുതെങ്കില്‍ പെണ്‍കുഞ്ഞും.

ഗര്‍ഭിണികളുടെ വയര്‍
ഗര്‍ഭിണികളുടെ വയര്‍ നോക്കിയും ഇത്തരം നിര്‍ണയും നമ്മുടെ അമ്മൂമ്മമാര് നടത്താറുണ്ട്. ഗര്‍ഭിണിയുടെ വയര്‍ മുകളിലോട്ടു കയറിയാണെങ്കില്‍ പെണ്കുഞ്ഞാണെന്നു പറയും. അതുപോലെ വലിയ വയറെങ്കിലും. ആണ്‍കുഞ്ഞെങ്കില്‍ താഴേയ്ക്കാണ് വയറുണ്ടാകുക.

മുടിവളര്‍ച്ച
ഇതുപോലെ മുടിവളര്‍ച്ച നോക്കിയും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു തീരുമാനിയ്ക്കാറുണ്ട്. ആണ്‍കുഞ്ഞെങ്കില്‍ അമ്മയുടെ മുടി നല്ലപോലെ വളരുമെന്നു പറയും. പെണ്‍കുഞ്ഞെങ്കില്‍ മുടി നഷ്ടപ്പെടുമെന്നും.

ഗര്‍ഭകാലത്ത്
ഗര്‍ഭകാലത്ത് അമ്മമാരില്‍ അമിത ഭയവും ഉത്കണ്ഠയും സാധാരണത്തേതില്‍ നിന്ന് കൂടുതലാണെങ്കില്‍ അവര്‍ക്ക് ജനിക്കാന്‍ പോകുന്നത് ആണ്‍കുട്ടിയാണ് എന്നതാണ് സൂചിപ്പിക്കുന്നത്.

ഉറങ്ങുന്ന രീതി
ഉറങ്ങുന്ന രീതി നോക്കിയും ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കാം. അധികസമയവും ഇടതു വശം ചേര്‍ന്നാണ് കിടക്കുന്നതെങ്കില്‍ കുഞ്ഞ് ആണായിരിക്കും. ഗര്‍ഭിണി ഉറങ്ങുന്ന രീതി നോക്കിയും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു തീരുമാനിയ്ക്കാം.

ഗര്‍ഭം ധരിച്ചിരിയ്ക്കുന്നത്
ഗര്‍ഭം ധരിച്ചിരിയ്ക്കുന്നത് ആണ്‍കുട്ടിയെയാണെങ്കില്‍ സാധാരണ ഗര്‍ഭിണികളില്‍ നിന്നും അല്പം തൂക്കം നിങ്ങള്‍ക്ക് കൂടുതലായിരിക്കും. അതേ സമയം പെണ്കുഞ്ഞാണെങ്കില് തൂക്കം കുറവുമാകും.

സൗന്ദര്യവും നിറവും
മുഖക്കുരു കൂടുതല്‍ ഗര്‍ഭകാലത്ത് ഉണ്ടെങ്കില്‍ അതും ആണ്‍കുട്ടിയെയാണ് പ്രസവിക്കാന്‍ പോകുന്നത് എന്നതിന്റെ ലക്ഷണമാണ്. ഇതുപോലെ ഗര്‍ഭകാലത്ത് അമ്മയ്ക്കു സൗന്ദര്യവും നിറവും വര്‍ദ്ധിച്ചാല്‍ ഇത് പെണ്‍കുഞ്ഞിനെ സൂചിപ്പിയ്ക്കുന്നു. അല്ലെങ്കില്‍ ആണ്‍കുഞ്ഞിനേയും.

മൂത്ര നിറം
ഗര്‍ഭിണിയുടെ മൂത്ര നിറം നോക്കിയും ആണോ പെണ്ണോ എന്നു നിശ്ചയിക്കാം. കടുത്ത മഞ്ഞ നിറത്തിലെ മൂത്രമെങ്കില്‍ ആണ്‍കുഞ്ഞും അല്ലെങ്കില്‍ പെണ്കുഞ്ഞുമെന്നാണ് വിശ്വാസം



Click it and Unblock the Notifications
