For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ കുഞ്ഞു വെളുക്കാന്‍ അമ്മ ചെയ്യേണ്ടത്

|
വയറ്റിലെ കുഞ്ഞു വെളുക്കാന്‍ അമ്മ ചെയ്യേണ്ടത് ഇതൊക്കെ | Oneindia Malayalam

എന്തൊക്കെ ന്യായം പറഞ്ഞാലും തൊലി വെളുപ്പിനോട് നമുക്ക് ഇഷ്ടമേറും. ഇതുകൊണ്ടാണ് ബ്യുട്ടിപാര്‍ലറുകളും വെളുക്കാനുള്ള ക്രീമുകളുമെല്ലാം ധാരാളം വരുന്നത്. എന്തിന്, വയറ്റിലെ കുഞ്ഞിനു കൂടി നിറം ലഭിയ്ക്കണം എന്നാഗ്രഹിച്ച് പല വഴികളും പരീക്ഷിയ്ക്കുന്നവരുണ്ട്.

കുഞ്ഞിന്റെ നിറം പ്രധാനമായും പാരമ്പര്യം അടിസ്ഥാനപ്പെടുത്തിയാണ്. ചര്‍മത്തിന്റെ നിറത്തില്‍ പാരമ്പര്യത്തിന് പ്രധാനപ്പെട്ട സ്ഥാനവുമുണ്ട്. ഇതല്ലാതെ ചര്‍മ സംരക്ഷണവും ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്.

ഗര്‍ഭകാലത്ത് അമ്മ കഴിയ്ക്കുന്ന ചില ഭക്ഷണങ്ങള്‍ കുഞ്ഞിനു നിറം നല്‍കാന്‍ സഹായിക്കും. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ, ഇതല്ലാതെ കുഞ്ഞു ജനിച്ചാല്‍ ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്. നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള ചില വഴികള്‍.

കുങ്കുമപ്പൂ

കുങ്കുമപ്പൂ

കുങ്കുമപ്പൂ കഴിയ്ക്കുന്നതു കുഞ്ഞിന് നിറം വര്‍ദ്ധിപ്പിയ്ക്കും.പാലില്‍ കുങ്കുമപ്പൂ കലക്കി കുടിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് വെളുപ്പു നല്‍കുമെന്നത് പഴയകാലം മുതലുള്ള ഒരു വിശ്വാസമാണ്. ഇത് പാലില്‍ കലക്കി കുടിയ്ക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും നല്ലതാണ്.

പാല്‍

പാല്‍

പാല്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏതു പ്രായക്കാര്‍ക്കും. ഗര്‍ഭകാലത്ത് പാല്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. പാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനും നല്ലതാണ്.

നെയ്യു കഴിയ്ക്കുന്നത്

നെയ്യു കഴിയ്ക്കുന്നത്

ഗര്‍ഭിണികള്‍ നെയ്യു കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതുപോലെ കുഞ്ഞിനു നിറം ലഭിയ്ക്കുന്നതും ഏറെ നല്ലതാണ്. പ്രസവം സുഖകരമാകാനും ഇത് ഏറെ നല്ലതാണ്.

ബദാം

ബദാം

ഗര്‍ഭകാലത്ത് വെള്ളത്തിലിട്ടു ബദാം കുതിര്‍ത്തി കഴിയ്ക്കുന്നത് കുഞ്ഞിന് വെളുപ്പു നിറംനല്‍കാന്‍ നല്ലതാണ്.. ബദാം പാല്‍ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുമെന്ന വിശ്വാസമാണ് ഇതിനു പിന്നില്‍. ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നു കൂടിയാണ് ഇത്.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി കഴിയ്ക്കുന്നത് വയറ്റിലെ കുഞ്ഞിനു നിറം ലഭിയ്ക്കാന്‍ ഏറെ നല്ലതാണ്. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് ആരോഗ്യത്തിനും ഏറെ നല്ലതാണ്.

തേങ്ങ

തേങ്ങ

തേങ്ങ കഴിയ്ക്കുന്നതും വയറ്റിലെ കുഞ്ഞിന് നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. മിതമായ തോതില്‍ ഇതു കഴിയ്ക്കാം.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

കുഞ്ഞു ജനിച്ചു കഴിഞ്ഞാലും ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നതു നിറം നല്‍കുന്ന ഒന്നാണ്. കുഞ്ഞിന്റെ ദേഹത്ത് ഒലീവ് ഓയില്‍ കൊണ്ടു ദേഹത്തു മസാജ് ചെയ്യുന്നത് കുഞ്ഞിന് നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ പോഷകങ്ങള്‍ കുഞ്ഞിന്റെ ചര്‍മത്തിന് നല്ലതുമാണ്.

പാല്‍

പാല്‍

പാല്‍ കൊണ്ട് ചര്‍മം മസാജ് ചെയ്യുന്നത് ഗുണകരമാണ്.മഞ്ഞള്‍ പാലില്‍ കലര്‍ത്തി കുഞ്ഞിനെ പുരട്ടിയ്ക്കുന്നത് നല്ലതാണ്.

പാല്‍, പനിനീര്, കടലമാവ്

പാല്‍, പനിനീര്, കടലമാവ്

പാല്‍, പനിനീര്, കടലമാവ് എന്നിവ കലര്‍ത്തി മിശ്രിതമുണ്ടാക്കി കുഞ്ഞിന്റെ ദേഹത്തു പുരട്ടി കഴുകിക്കളയാം.

Read more about: pregnancy baby
English summary

Tips For Mother To Get Fair Baby

Tips For Mother To Get Fair Baby, Read more to know about,
Story first published: Friday, July 6, 2018, 23:35 [IST]
X
Desktop Bottom Promotion