Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വിരല്‍ പ്രയോഗത്തിലൂടെയും ഗര്‍ഭധാരണം
വിരല്‍ പ്രയോഗത്തിലൂടെയും ഗര്‍ഭധാരണം
ഗര്‍ഭധാരണം സെക്സിലൂടെ എന്നതാണ് പൊതുവേയുള്ള നിയമം. സെക്സിലൂടെ സ്ത്രീ ശരീരത്തിലെ അണ്ഡവുമായി പുരുഷന്റെ ബീജം യോജിച്ചാണ് ഇതുണ്ടാകുന്നത്.
എന്നാല്‍ അപൂര്‍വമായെങ്കിലും ഇതില്ലാതെയും, അതായത് സെക്സിലൂടെയല്ലാതെയും ഗര്‍ഭധാരണം നടക്കും. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.
സെക്സിലൂടെയല്ലാതെ ഗര്‍ഭധാരണം നടന്ന, നടക്കുന്ന ചില പ്രത്യേക സാഹചര്യങ്ങളെ കുറിച്ചറിയൂ,

ഡ്രൈ സെക്സ്
ഡ്രൈ സെക്സ് വഴിയും ഗര്‍ഭധാരണം നടക്കാം. അതായത് വജൈനയ്ക്കുള്ളിലല്ലാതെ വജൈനയുടെ ഏതെങ്കിലും ഭാഗത്ത സ്ഖലനം നടന്നാലും ഈ രീതിയില്‍ ബീജങ്ങള്‍ ഉള്ളിലേയ്ക്കെത്തി അണ്ഡവുമായി സംയോജിച്ചു ഗര്‍ഭധാരണം നടക്കുന്നതായി പറയപ്പെടുന്നു.

വസ്ത്രത്തിനു മുകളില്‍
സാധാരണ യോനിയ്ക്കുള്ളില്‍ സ്ഖലനം നടക്കുമ്പോള്‍ ബീജം സ്ത്രീ ശരീരത്തില്‍ എത്തിച്ചേര്‍ന്ന് അണ്ഡവുമായി ചേര്‍ന്നാണ് ഗര്‍ഭധാരണം നടക്കുന്നത്.
വസ്ത്രത്തിനു മുകളില്‍ സ്ഖലനം നടന്നാല്‍ പോലും ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയുള്ളതായി ശാസ്ത്രീയമായി പറയപ്പെടുന്നുണ്ട്. ഇത്തരം രീതികളെല്ലാം ഡ്രൈ സെക്സ് എന്ന വിഭാഗത്തില്‍ വരുന്നതുമാണ്.

ഏനല്‍ സെക്സിലൂടെയും
ഏനല്‍ സെക്സിലൂടെയും ചില സമയത്തു ഗര്‍ഭധാരണം നടക്കാം. ബീജത്തിന് സഞ്ചരിയ്ക്കാന്‍ കഴിവുള്ളതു തന്നെയാണ് കാരണം. ഈ രീതിയിലും ഗര്‍ഭം ധരിച്ച കഥകളുണ്ട്.ബീജത്തിന് വളരെ വേഗത്തില്‍ സഞ്ചരിയ്ക്കാനാകുമന്നതു തന്നെയാണ് ഇതിനു കാരണം.

സ്വിമ്മിംഗ് പൂളും
സ്വിമ്മിംഗ് പൂളും വില്ലനാകാം.ഇന്റര്‍നെറ്റില്‍ പ്രചരിച്ച കഥയുണ്ട്. സ്വിമ്മിംഗ് പൂളില്‍ നീന്താനിറങ്ങിയ യുവതി ഗര്‍ഭിണിയായ രീതി. സ്വിമ്മിംഗ് പൂള് ഉപയോഗിച്ച പുരുഷന്മാരുടെ ബീജം വെള്ളത്തില്‍ എത്തിയിരുന്നു. ബീജത്തിന് നീന്താണുള്ള കഴിവുണ്ട്. സ്ത്രീ ശരീരത്തില്‍ എത്തപ്പെട്ട ബീജം അണ്ഡവുമായ സംയോജിച്ചു ഗര്‍ഭധാരണം നടന്നുവെന്നാണ് പറയപ്പെടുന്നത്. ഇതു വളരെ അപൂര്‍വമാണെങ്കിലും സംഭവിയ്ക്കില്ലെന്നു പറയാനാകില്ലെന്നതാണ് വാസ്തവം.

ബീജമുള്ള സെക്സ് ടോയ്സ്
ലൈംഗിക സുഖത്തിനു വേണ്ടി സെക്സ് ടോയ്സ് ഉപയോഗിയ്ക്കുന്നവരുണ്ട്. അതായത് സ്വയംഭോഗത്തിനു വേണ്ടി. ബീജമുള്ള സെക്സ് ടോയ്സ് ഇക്കാര്യത്തില്‍ മറ്റൊരു വില്ലനാണ്.സ്ത്രീയും പുരുഷനും ഒരേ ടോയ്, പ്രത്യേകിച്ചും പുരുഷ ബീജം പറ്റിയ സെക്സ് ടോയ് ഉപയോഗിയ്ക്കുകയാണെങ്കില്‍ ഗര്‍ഭ ധാരണ സാധ്യതയുണ്ട്.

വിരലില്‍
ബീജമുള്ള സെക്സ് ടോയ്സ് ഉപയോഗിയ്ക്കുന്നതു വഴിയും വിരലില്‍ ബീജമെങ്കില്‍ ഈ വിരല്‍ കൊണ്ടു യോനീഭാഗത്തു സപര്ശിയ്ക്കുന്നതു വഴിയും ഗര്‍ഭധാരണമുണ്ടായ സംഭവങ്ങളും ധാരാളമുണ്ട്.

പുരുഷന്മാരുടെ വാസക്ടമിയും
പുരുഷന്മാരുടെ വാസക്ടമിയും സ്ത്രീകളിലെ സര്ജറികളുമല്ലൊം ചിലപ്പോഴെങ്കിലും പരാജയപ്പെടും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗര്‍ഭധാരണം സാധ്യമാണ്. എന്നാല്‍ ഇത് അസാധാരണം എന്ന ഗണത്തില്‍ പെടുത്താന്‍ ആകില്ലെന്നു മാത്രം. എന്നാല്‍ മുകളില്‍ പറഞ്ഞ മറ്റു വഴികള്‍ തികച്ചും അസാധാരണമാണ്.

ബീജത്തിന്
ബീജത്തിന് കുറച്ചു ദിവസം ജീവനോടെയിരിയ്ക്കാന് സാധിയ്ക്കും. ആ സമയത്തിനുള്ളില്‍ യൂട്രസില്‍ എത്തിയാല്‍ ഓവുലേഷന് സമയെങ്കില് ഗര്‍ഭധാരണം നടക്കും.



Click it and Unblock the Notifications
