For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എങ്ങനെ പ്രസവം വേഗത്തിലാക്കാം

പ്രസവം തുടങ്ങിയെന്ന് നിങ്ങൾ അനുഭവിച്ചറിയുന്നത് സെർവിക്സ് വികസനം നടക്കുമ്പോഴാണ്.

|

40 ആഴ്ച നീണ്ടു നിൽക്കുന്ന സമയം.കുഞ്ഞു ജീവൻ നിങ്ങളുടെ ഉള്ളിൽ സന്തോഷത്തോടെ വളരുന്നു.പ്രസവം അടുത്ത് തുടങ്ങുമ്പോൾ സെർവിക്സ് വികസിക്കുന്നു.വല്ലപ്പോഴും ചുരുങ്ങുന്നു.

bb

എന്നാൽ പ്രസവം നടക്കുന്നില്ല.വേഗത്തിലാക്കാനായി സാവധാനം പുഷ് ചെയ്യുന്നു.നിങ്ങളുടെ ശരീരം തയ്യാറല്ലെങ്കിൽ ചില രീതികൾ ഫലപ്രദം ആകണമെന്നില്ല.എന്നാൽ സുരക്ഷിതമായ മറ്റു ചില രീതികൾ നോക്കാവുന്നതാണ്.പ്രസവം എങ്ങനെ വേഗത്തിലാക്കാമെന്ന് ഈ ലേഖനം വായിക്കുക

 എപ്പോഴാണ് പ്രസവം ആരംഭിക്കുന്നത്?

എപ്പോഴാണ് പ്രസവം ആരംഭിക്കുന്നത്?

പ്രസവം തുടങ്ങിയെന്ന് നിങ്ങൾ അനുഭവിച്ചറിയുന്നത് വേദനയുള്ള സങ്കോചം ,സെർവിക്സ് വികസനം എന്നിവ നടക്കുമ്പോഴാണ്.

ഈ ലക്ഷണങ്ങൾ കാണുമ്പോൾ പ്രസവത്തിന്റെ ആദ്യ ഘട്ടം തുടങ്ങുന്നതായി നിങ്ങൾക്ക് മനസിലാകും.പ്രസവത്തിനു മുൻപേ ഇറുകിയ വേദന അനുഭവപ്പെടുമ്പോൾ നിങ്ങൾ അതിശയിച്ചേക്കാം.രാത്രിയിൽ പ്രസവവേദനയാണെന്ന് കരുതി നിങ്ങൾ എഴുന്നേറ്റിരിക്കാം.ആദ്യ ഗർഭസമയത്തു ഇത് സാധാരണയാണ്

 സാധാരണ പ്രസവം എത്ര സമയം നീണ്ടു നിൽക്കും?

സാധാരണ പ്രസവം എത്ര സമയം നീണ്ടു നിൽക്കും?

ആദ്യ പ്രസവമാണെങ്കിൽ ഇത് ഏതാണ്ട് 8 മണിക്കൂർ വരെ നീണ്ടു നിൽക്കാം.ഇത് കുറവോ കൂടുതലോ ആകാം.എന്നാൽ 18 മണിക്കൂറിൽ കൂടുതൽ ആവുകയില്ല

നിങ്ങളുടേത് ആദ്യ പ്രസവം അല്ലെങ്കിൽ ആദ്യത്തേതിനേക്കാൾ വേഗത്തിലാകും.ഇത് 5 മണിക്കൂറിനുള്ളിൽ ഉണ്ടാകും.12 മണിക്കൂറിലധികം പോകുകയുമില്ല

രണ്ടാം ഘട്ടത്തിൽ അതായത് പുഷ് ചെയ്യുന്ന സാഹചര്യത്തിൽ 3 മണിക്കൂറിലധികം പോകാറില്ല.ആദ്യത്തെ പ്രസവം അല്ലെങ്കിൽ 2 മണിക്കൂറിനുള്ളിൽ നടക്കും

പെട്ടെന്ന് നടക്കുന്ന പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലതല്ല.ഇത് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.

 എന്താണ് സാവധാനമുള്ള പ്രസവം?

എന്താണ് സാവധാനമുള്ള പ്രസവം?

സാധാരണ പ്രസവം ഒരു മണിക്കൂറോ അതിൽ കൂടുതലോ ആയിരിക്കും.പെട്ടെന്ന് തന്നെ രക്തസ്രാവവും കാര്യങ്ങളുടെ പുരോഗതിയും ഉണ്ടാകും.

 പ്രസവം മണിക്കൂറുകൾ എടുക്കുന്നതിനുള്ള കാരണം എന്താണ്

പ്രസവം മണിക്കൂറുകൾ എടുക്കുന്നതിനുള്ള കാരണം എന്താണ്

നിങ്ങളുടെ മിഡ്‌വൈഫ്‌ ഓരോ 4 മണിക്കൂറിലും പുരോഗതി വിലയിരുത്തും.നിങ്ങളുടെ സെര്വിക്സിന്റെ വികാസത്തെ പരിശോധിക്കുകയും ചെയ്യും.പിണാർഡ് സ്തെതസ്കോപ്പ് അല്ലെങ്കിൽ ഹാൻഡ് ഹെൽഡ് ആയുള്ള ടോപ്പ്ലെർ ഉപയോഗിച്ച് കുഞ്ഞിന്റെ ഹൃദയമിടിപ്പ് പരിശോധിക്കുകയും ചെയ്യും.

ഈ 4 മണിക്കൂർ പരിശോധന എങ്ങനെ പ്രസവം പുരോഗമിക്കുന്നു സിസേറിയന്റെ സാധ്യത കുറയുന്നുണ്ടോ എന്നെല്ലാം അവർക്ക് മനസ്സിലാക്കാനാകും.തുടർച്ചയായ പരിശോധനയിൽ ചിലപ്പോൾ പ്രസവം മിഡ്‌വൈഫിന് അറിയാൻ സാധിച്ചെന്ന് വരില്ല .നിങ്ങൾക്ക് പ്രസവത്തിൽ നേരത്തെ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെങ്കിൽ തുടർച്ചയായ വിലയിരുത്തൽ ആവശ്യമാണ്.ആദ്യ പ്രസവത്തിൽ എന്തെങ്കിലും പ്രശനങ്ങൾ ഉള്ളവർക്കും തുടർച്ചയായ വിലയിരുത്തൽ ആവശ്യമാണ്

2 ഇലക്ട്രോണിക് സെൻസറുകൾ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ ഉണ്ടായിരിക്കും.ഇടതു വശത്തെ ബമ്പു പ്രസവത്തിന് മുഴുവൻ സമയവും ഉണ്ടാകും.എന്നിരുന്നാലും നിങ്ങളുടെ മിഡ്‌വൈഫ്‌ ഓരോ നാലു മണിക്കൂറിലും സെര്വിക്സിന്റെ വികാസം നിരീക്ഷിക്കും.സാധാരണ മണിക്കൂറിൽ ൦.2 ഇഞ്ചു വികസിക്കണം.എന്നാൽ പ്രസവം വേഗത്തിലാകും.ഇതിനെ ഓഗ്മെന്റേഷൻ ലേബർ എന്നാണ് പറയുന്നത്

 സാവധാനത്തിലുള്ള പ്രസവത്തിന്റെ കാരണങ്ങൾ എന്തെല്ലാം?

സാവധാനത്തിലുള്ള പ്രസവത്തിന്റെ കാരണങ്ങൾ എന്തെല്ലാം?

പ്രസവം സാവധാനത്തിലാകാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ല ചിലപ്പോൾ കുഞ്ഞിന്റെ പൊസിഷൻ ശരിയായ രീതിയിൽ അല്ലാതെ വരുന്നത് .നിങ്ങൾക്ക് തളർച്ച,നിർജ്ജലിനീകരണം എന്നിവ ഉണ്ടാകുന്നത് സങ്കോചം തുടർച്ചയായി ഉണ്ടാകാത്തത് പേടിയും ഉത്കണ്ഠയും കാരണം ഹോർമോൺ വ്യതിയാനം ഉണ്ടാകുന്നത് ആൻഡ്രോയിഡ് പെൽവിക്സ് കാരണം കുഞ്ഞിന്റെ പൊസിഷനിൽ വ്യത്യാസം ഉണ്ടാകുന്നത്.അഞ്ചിൽ ഒരു സ്ത്രീയ്ക്ക് ഈ പ്രശനം ഉണ്ടാകാം

പ്രസവം എങ്ങനെ വേഗത്തിലാക്കാം ;വെള്ളത്തെ പൊട്ടിക്കുന്നത്

പ്രസവം എങ്ങനെ വേഗത്തിലാക്കാം ;വെള്ളത്തെ പൊട്ടിക്കുന്നത്

ശരിയായ സമയത്തു പ്രസവം തുടങ്ങിയില്ലെങ്കിൽ നിങ്ങളുടെ മിഡ്‌വൈഫ്‌ വെള്ളം പൊട്ടിക്കാം എന്ന് നിർദ്ദേശിക്കും.ഇത് പ്രസവത്തിന്റെ തുടക്കത്തിൽ ചെയ്താൽ അണുബാധ ഉണ്ടാകും.പ്രസവം തുടങ്ങിയതിനു ശേഷം വെള്ളം പൊട്ടിക്കുന്നത് പ്രസവം വേഗത്തിലാക്കും.ഇത് ഒരു മണിക്കൂറോളം സമയം കുറയ്ക്കാൻ സഹായിക്കും

ആംനിയോടോമി എന്നാണ് വെള്ളം പൊട്ടിക്കുന്നതിനെ പറയുന്നത്.ഈ സമയം നിങ്ങൾ കിടക്കയിൽ കിടക്കണം.നിങ്ങളുടെ ഡോക്ടർ അല്ലെങ്കിൽ മിഡ്‌വൈഫ്‌ അമ്നിയോ ഹുക്ക് കൊണ്ട് നിങ്ങളുടെ അമ്നിയോട്ടിക് മെമ്മറിയിൻ പൊട്ടിക്കും.വെള്ളം ചെറിയ തോതിൽ ലീക്കായി പ്രസവം പൂർത്തിയാകുന്നത് വരെ ഉണ്ടാകും

ഒരിക്കൽ വെള്ളം പൊട്ടിക്കഴിഞ്ഞാൽ ചെറിയ സങ്കോചം അനുഭവപ്പെടും.അപ്പോൾ വിശ്രമിച്ചു ശ്വസന വ്യായാമങ്ങൾ കൂടി ചെയ്യേണ്ടതാണ്

 ഹോർമോൺ ഡ്രിപ്

ഹോർമോൺ ഡ്രിപ്

വെള്ളം പൊട്ടിച്ചിട്ടും പ്രസവം വേഗത്തിൽ നടക്കുന്നില്ലെങ്കിൽ ഹോർമോൺ ഡ്രിപ് രീതി നിർദ്ദേശിക്കും.കൃത്രിമമായ പ്രസവ ഹോർമോൺ ആയ സിന്റോസിനനാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.ഇതുസങ്കോചം എളുപ്പത്തിലാക്കും.

സാധാരണ മിഡ്‌വൈഫ്‌ ഇലക്ട്രോണിക് സെൻസർ വയറിൽ വച്ച് കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിരീക്ഷിക്കും.നിങ്ങളുടെ ഡോക്ടർ അല്ലെങ്കിൽ മിഡ്‌വൈഫ്‌ ഫിറ്റൽ സ്കൾപ് ഇലെക്ട്രോഡ് എന്ന ചെറിയ ഒരു ക്ലിപ്പും കുഞ്ഞിന്റെ തലയിൽ വച്ചിട്ടുണ്ടാകും.ഇത് ഹൃദയമിടിപ്പ് കൂടുതൽ കൃത്യമായി നിർണ്ണയിക്കാൻ സഹായിക്കും.

നിങ്ങളുടെ മിഡ്‌വൈഫ്‌ കുഞ്ഞിനെ ഹോർമോണുകൾ കൂടുതൽ ബാധിക്കാതിരിക്കാൻ വേണ്ടിയും നിങ്ങളെ തുടർച്ചയായി നിരീക്ഷിക്കും.ഇത് വേഗത്തിൽ തുടർച്ചയായി സങ്കോചങ്ങൾ ഉണ്ടാക്കും.ഇത് കുഞ്ഞിനെ ബാധിച്ചേക്കാം.ഇതിനൊപ്പം വേദന കുറയ്ക്കാനുള്ള മരുന്നുകളും നിങ്ങൾക്ക് നൽകും.കഠിനമായ വേദന നിയന്ത്രിക്കാൻ ഹോർമോൺ ഡ്രിപ് നൽകുന്നതിന് മുൻപ് ഡോക്ടർ എപിഡ്യൂറൽ നൽകും

പ്രസവം വേഗത്തിലാക്കാൻ സ്വയം ചെയ്യാവുന്ന കാര്യങ്ങൾ

പ്രസവം വേഗത്തിലാക്കാൻ സ്വയം ചെയ്യാവുന്ന കാര്യങ്ങൾ

സങ്കോചങ്ങൾ സാവധാനത്തിൽ ആണെങ്കിൽ നിങ്ങൾക്ക് സ്വയം ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്.ചില പ്രകൃതിദത്തമായ വഴികളിലൂടെ നിങ്ങൾക്ക് തന്നെ പ്രസവം വേഗത്തിലാക്കാവുന്നതാണ് .

വെറുതെ കിടക്കയിൽ കിടക്കാതെ ഇരിക്കുകയും നടക്കുകയും ചെയ്യുന്നത് സങ്കോചത്തെ മെച്ചപ്പെടുത്തും ,നിങ്ങളുടെ ബ്ലാഡർ നിറഞ്ഞ അവസ്ഥയിൽ വയ്ക്കാതിരിക്കുക.ഇടയ്ക്കിടയ്ക്ക് ടോയിലെറ്റിൽ പോകുക.ബ്ലാഡർ നിറഞ്ഞിരിക്കുന്നത് പ്രസവം സാവധാനത്തിലാക്കും

ചൂട് വെള്ളത്തിൽ കുളിക്കുക , പങ്കാളിയുമായി കുറച്ചു സമയം സ്നേഹത്തിലിരിക്കുക ,സ്തനങ്ങളിൽ മസാജ് ചെയ്യുക.ഇത് ഓക്സിടോൺ ഹോർമോൺ ഉണ്ടാക്കി സങ്കോചം വേഗത്തിലാക്കും .സ്കാനിങ്ങിൽ നിങ്ങളുടെ കുഞ്ഞു പിന്നിലേക്കാണ് കിടക്കുന്നതെങ്കിൽ വശങ്ങളിൽ ചരിഞ്ഞു കിടക്കാൻ മിഡ്‌വൈഫ്‌ നിങ്ങളോട് നിർദ്ദേശിക്കും.ഹിപ്നോസിസ്,അകുപഞ്ചര് എന്നിവ പ്രസവം വേഗത്തിലാക്കും .ഇവയെല്ലാം ചെയ്യുന്നതിന് മുൻപ് ഡോക്ടറെ സമീപിക്കുക.ഓരോ സാഹചര്യത്തിന് അനുസരിച്ചുള്ള രീതി ഉപയോഗിച്ചാകും പ്രസവം വേഗത്തിലാക്കുക

 നീണ്ടു നിൽക്കുന്ന പ്രസവം

നീണ്ടു നിൽക്കുന്ന പ്രസവം

പ്രസവം സാവധാനത്തിൽ ആകുന്നത് നിങ്ങളെ ക്ഷീണിപ്പിക്കും.നിങ്ങൾ സ്വയം ചില മാർഗത്തിലൂടെ വിശ്രമം കണ്ടെത്തേണ്ടതാണ് . ശാന്തമായിരിക്കുക.ഉത്കണ്ഠ കുറച്ചു,എളുപ്പത്തിൽ പ്രസവം നടക്കുവാനായി കാത്തിരിക്കുക

English summary

Speed up Your Labor

You will notice the above signs when you begin the first phase of the labor. Though it may surprise you, you may have painful tightening s before reaching the point of labor. You may stay awake all the night because of the pains if the labor is on the way
X
Desktop Bottom Promotion