Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഗർഭകാലത്തെ സെൻസിറ്റിവ് സ്തനങ്ങൾ കൈകാര്യം ചെയ്യുന്ന വിധം
വരണ്ട സ്തനങ്ങൾ സാധാരണയാണെങ്കിലും സെൻസിറ്റിവ് എല്ലാവരിലും കാണുകയില്ല
ഗര്ഭകാലത്തു സെന്സിറ്റി ആയതും വരണ്ടതുമായ സ്ഥാനങ്ങൾ സാധാരണയാണ്.ഈ സമയത്തെ ഹോർമോൺ വ്യതിയാനങ്ങൾ ആണ് ഇതിനു കാരണം. നമുക്ക് ഇതിനായി ചില കാര്യങ്ങൾ ചെയ്യാനാകും.സ്തനത്തിലെ വേദന ഗര്ഭകാലത്തു സാധാരണയായി കാണുന്നതാണ്.ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ട് സ്തനങ്ങൾ വരണ്ടതാകുന്നു.പ്രസവത്തിനും കുഞ്ഞിന് മുലയൂട്ടാനുമായി ശരീരം തയ്യാറെടുക്കുന്നതാണിത്.

എന്തുകൊണ്ടാണ് സ്തനങ്ങൾ സെന്സിറ്റിവ് ആകുന്നത്?
വരണ്ട സ്തനങ്ങൾ സാധാരണയാണെങ്കിലും സെൻസിറ്റിവ് എല്ലാവരിലും കാണുകയില്ല.ആദ്യ മാസങ്ങളിൽ തുടങ്ങി ഗര്ഭത്തിന്റെ അവസാനം വരെയും സ്തനങ്ങൾ ചിലരിൽ സെന്സിറ്റിവ് ആയി കാണാറുണ്ട്.വേദനയും കാണാറുണ്ട്
ചെറുതായി തൊടുമ്പോൾ തന്നെ വേദനയുണ്ടാകുന്നു.അപ്പോൾ ഉറങ്ങാനും വശങ്ങളിലേക്ക് തിരിയാനും,വസ്ത്രം ധരിക്കാനും,കൈകൾ പോക്കാനുമെല്ലാം ബുദ്ധിമുട്ട് അനുഭവപ്പെടും.ഈ സമയത്തു സ്തനങ്ങൾ കൂടുതൽ സെൻസിറ്റിവ് ആയിരിക്കും.വേദനയും ഉണ്ടാകും.കുഞ്ഞു ജനിക്കാനും മുലയൂട്ടാനുമായി ശരീരം തയ്യാറാക്കുന്നതിന്റെ ഭാഗമാണ് ഈ വരണ്ട സ്തനങ്ങൾ.സ്തനത്തിന്റെ അകത്തെ ഫാറ്റ് ലെയർ കട്ടിയാകുകയും കൂടുതൽ മിൽക്ക് ഗ്ലാന്റുകൾ ഉണ്ടാകുകയും രക്തപ്രവാഹം വർദ്ധിക്കുകയും ചെയ്യും.നിങ്ങളുടെ നിപ്പിളിന്റെ നിറത്തിന് വ്യത്യാസം ഉണ്ടാകും.ഇത് ഇരുണ്ട നിറമാകുകയും വലിപ്പവും ആകൃതിയും വ്യത്യാസപ്പെടുകയും ചെയ്യും.നിപ്പിളിന് ചുറ്റുമുള്ള ഭാഗവും ഇരുണ്ട നിറമാകും.ഇതെല്ലാമാണ് സ്നനത്തെ കൂടുതൽ സെൻസിറ്റിവും വരണ്ടതുമാക്കുന്നത്.

ചില കാര്യങ്ങളിലൂടെ സ്തനത്തിന്റെ വരൾച്ച നമുക്ക് കുറയ്ക്കാനാകും.രണ്ടാമത്തെ ട്രായ്മാസ്റ്റർ ആകുമ്പോൾ ഇത് കുറഞ്ഞു തുടങ്ങും.അതുവരെ ചില പ്രകൃതിദത്തമായ വിധത്തിൽ സ്തനത്തിന്റെ സെന്സിറ്റിവ് നമുക്ക് കുറയ്ക്കാവുന്നതാണ്

സപ്പോർട്ടീവ് ബ്രാ ധരിക്കുക
സ്‌പോർട് ബ്രാ പോലുള്ളവ ആദ്യ ആഴച്ചകളിൽ ധരിക്കുന്നത് സെന്സിറ്റിവ് കുറയ്ക്കും.നിങ്ങളുടെ ശരിയായ അളവിനുള്ള ബ്രാ ധരിക്കാൻ ശ്രമിക്കുക.ഇത് വേദന കുറയ്ക്കും.ഗര്ഭകാലത്തു സ്തനത്തിന്റെ വലിപ്പത്തിന് വ്യത്യാസം ഉണ്ടായിക്കൊണ്ടിരിക്കും.അതിനാൽ മാറ്റത്തിനനുസരിച്ചു ബ്രാ മാറ്റുക.
വ്യായാമം ചെയ്യുമ്പോഴും ശരിയായ അളവിലുള്ള ബ്രാ ധരിക്കുക.പുള്ളിന്ദ് ,സ്ട്രെച്ചിങ് വ്യായാമങ്ങൾ സ്തനത്തിന് കൂടുതൽ ഭാരം കൊടുക്കും.ശരിയായ ബ്രാ അവയെ സഹായിക്കും .ഗര്ഭകാലത്തു തുടർച്ചയായി സ്തനത്തിന് വലിപ്പ വ്യത്യാസം ഉണ്ടാകുന്നതിനാൽ അണ്ടർ വയേർഡ് ബ്രാ ഉപയോഗിക്കുക
ഉറങ്ങുമ്പോൾ കോട്ടനിലുള്ള ബ്രാ ഉപയോഗിക്കുന്നതാണ് നല്ലത്.
വെള്ളത്തിന്റെ അഭാവത്തിൽ വരണ്ട സ്തനങ്ങൾ ഉണ്ടാകും.അതിനാൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.ഹോർമോൺ വ്യതിയാനം കൊണ്ടുള്ള വരണ്ട സ്തനങ്ങളെ മാറ്റാനായി നാരങ്ങാ,ഇഞ്ചി,ഉലുവ,തുടങ്ങിയവ ചേർത്ത വെള്ളം കുടിക്കുക
താൽക്കാലികമായി സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നത് വരണ്ട സ്തനത്തിന് നല്ലതാണ്.ഗര്ഭകാലത്തു ഉപ്പിന്റെ അളവ് ആവശ്യമാണ്.അതിനാൽ മിതമായ അളവിൽ കുറയ്ക്കുക
ഒരു സ്പൂൺ ചണവിത്തു കഴിക്കുന്നത് സെന്സിറ്റിവ് സ്തനങ്ങൾക്കും വേദനയ്ക്കും നല്ലതാണ്.ചണവിത്തിൽ ധാരാളം നാരുകൾ ഉള്ളതിനാൽ മലബന്ധത്തിനും ഉത്തമമാണ്.വെള്ളത്തിലോ,പഴച്ചാറിലോ,തൈരിലോ ചേർത്ത് കഴിക്കുന്നത് നല്ലതാണ്
പോഷകമുള്ള ഭക്ഷണം കഴിക്കുന്നത് വരണ്ട സ്തനത്തിന് നല്ലതാണ്.ധാരാളം മിനറലുകളും വിറ്റാമിനും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.പച്ചക്കറികളും,വിത്തുകളും ,നട്സും,ധാന്യവുമെല്ലാം ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തു. സ്തനത്തിനു ചുറ്റും രക്തപ്രവാഹം കൂട്ടി വേദന കുറയ്ക്കാവുന്നതാണ്.ചൂടുള്ള ടവല് കൊണ്ട് സ്നനത്തെ 10 -15 മിനിറ്റ് പൊതിഞ്ഞു വയ്ക്കാവുന്നതാണ്
ഡോക്ടറോട് ചോദിച്ച ശേഷം ചൂട് വെള്ളത്തിൽ കുളിക്കുക.ചൂട് ഷവർ വേദന കുറയ്ക്കാൻ നല്ലതാണ്.ഹോർമോൺ വ്യതിയാനങ്ങൾ താൽക്കാലികമാണ്.ക്ഷമയോടെ അവയെ നേരിടുക.ഇത് വേഗത്തിൽ കടന്നു പോകും.
വരണ്ട സ്തനങ്ങൾക്ക് പ്രകൃതി ദത്ത പരിഹാരം
നിങ്ങളുടെ ശരീരം മാറിക്കൊണ്ടിരിക്കുകയാണ്.പുതിയ ഒന്നായി മാറുകയാണ്.ദിവസവും ഹോർമോൺ വ്യതിയാനം ഉണ്ടാക്കുകയാണ്.അതിനനുസരിച്ചുള്ള മാറ്റങ്ങളും കാണാം.നെഞ്ചെരിച്ചിൽ,മോർണിംഗ് സിക്‌നെസ് ,വരണ്ട സ്തനങ്ങൾ എന്നിവ ഹോർമോൺ ഉണ്ടാക്കുന്നവയാണ് .നിങ്ങൾ ഗർഭിണിയാണ് എന്നതിന്റെ ആദ്യ ലക്ഷണം വരണ്ട സ്തനമാണ്.നിങ്ങൾ വയ്യാതാകുന്നതിനു മുൻപ് തന്നെ ഇത് പ്രത്യക്ഷപ്പെടും
എന്തുകൊണ്ട് സ്തനങ്ങൾ വരണ്ടതാകുന്നുവെന്നും അതിന്റെ പ്രകൃതി ദത്ത പരിഹാരങ്ങളും ചുവടെ കൊടുക്കുന്നു
എന്താണ് വരണ്ട സ്തനം?
ഇത് എല്ലാ സ്ത്രീകളിലും ഉണ്ടാകുകയില്ല.ഗര്ഭത്തിന്റെ ആദ്യ മാസത്തിൽ ചില സ്ത്രീകൾക്ക് ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള വരൾച്ച ഉണ്ടാകുന്നു.ചെറുതായി തൊടുന്നതോ വസ്ത്രം തട്ടുന്നതോ പോലും അവർക്ക് അസഹനീയമായിരിക്കും
എന്തുകൊണ്ടാണ് ഗര്ഭകാലത്തു സ്തനങ്ങൾ വേദനിക്കുന്നത്?
നിങ്ങളുടെ സ്തനങ്ങൾ കുഞ്ഞിനെ മുലയൂട്ടാനായി തയ്യാറെടുക്കുകയാണ്. സ്തനത്തിന്റെ അകത്തെ ഫാറ്റ് ലെയർ കാട്ടിയാകുകയും കൂടുതൽ മിൽക്ക് ഗ്ലാന്റുകൾ ഉണ്ടാകുകയും രക്തപ്രവാഹം വർദ്ധിക്കുകയും ചെയ്യും.നിങ്ങളുടെ നിപ്പിളിന്റെ നിറത്തിന് വ്യത്യാസം ഉണ്ടാകും.ഇത് ഇരുണ്ട നിറമാകുകയും വലിപ്പവും ആകൃതിയും വ്യത്യാസപ്പെടുകയും ചെയ്യും.നിപ്പിളിന് ചുറ്റുമുള്ള ഭാഗവും ഇരുണ്ട നിറമാകും.ഇതെല്ലം സ്നനത്തെ വരണ്ടതും വലിപ്പമുളളതുമാക്കും
നിങ്ങളുടെ സ്തനങ്ങളുടെ വലിപ്പം കൂടുന്നത് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.ചില സ്ത്രീകൾ ആദ്യ കുറച്ചു ആഴ്ചകളിൽ സ്തനത്തിൽ തൊടാൻ പോലും ആഗ്രഹിക്കാറില്ല.ഇവ പെട്ടെന്ന് കടന്നു പോകും
വരൾച്ച അകറ്റാൻ എന്തെല്ലാം ചെയ്യാനാകും?
പ്രകൃതി ദത്തമായ വിധത്തിൽ സ്തനത്തിന്റെ വരൾച്ച എങ്ങനെ അകറ്റാം?
ഗര്ഭത്തിന്റെ 2 ആം ട്രൈമെസ്റ്ററിൽ സ്തനത്തിന്റെ വീക്കം കുറയാറുണ്ട്.അതുവരെ ചെയ്യേണ്ട ചില പ്രകൃതി ദത്ത മാർഗ്ഗങ്ങൾ

ഗര്ഭത്തിന്റെ ആദ്യ മാസങ്ങളിൽ പാകമായ ബ്രാ ധരിക്കുന്നത് വേദന കുറയ്ക്കാൻ നല്ലതാണ്.
ബ്രാ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പാകമായ ബ്രാ - കടയിൽ നിങ്ങളെ ബ്രാ വിദഗ്ധർ ഇതിനായി സഹായിക്കും.നിങ്ങൾക്ക് പാകമായ ബ്രാ വേദന കുറയ്ക്കാൻ സഹായിക്കും .ഗര്ഭകാലത്തു നിങ്ങളുടെ സ്തനത്തിന്റെ വലിപ്പം മാറിക്കൊണ്ടിരിക്കും.അതിനാൽ മാറ്റത്തിനനുസരിച്ചു ബ്രാ മാറ്റുക.
വ്യായാമം ചെയ്യുമ്പോൾ കൂടുതൽ ഭാരം സ്തനത്തിലേക്ക് വന്നു വേദന ഉണ്ടാകും അതിനാൽ ശരിയായ അളവിലുള്ള ബ്രാ ധരിക്കുക
അണ്ടർ വയേർഡ് ബ്രാ ഉപയോഗിക്കാതിരിക്കുക
നിങ്ങളുടെ സ്തനങ്ങൾ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇത്തരത്തിലുള്ള ബ്രാ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്
സ്ലീപ് ബ്രാ
ഉറങ്ങുമ്പോൾ കോട്ടനിലുള്ള ബ്രാ ധരിക്കുന്നത് നല്ലതാണ്.
ധാരാളം വെള്ളം കുടിക്കുക
വെള്ളത്തിന്റെ അഭാവം വരൾച്ച കൂട്ടും.ശരീരത്തിലെ അധികമുള്ള ഹോർമോണും ദ്രാവകങ്ങളും അകറ്റാൻ ധാരാളം വെള്ളം കുടിക്കുക
നാരങ്ങാ,ഇഞ്ചി,ഉലുവ എന്നിവയിട്ട വെള്ളം കുടിക്കുന്നത് വരൾച്ച അകറ്റാൻ നല്ലതാണ്.ഇവയാണ് സ്തന വരൾച്ച തടയാനുള്ള പ്രകൃതി ദത്ത മാർഗ്ഗങ്ങൾ.ഇവയെല്ലാം നാം തരണം ചെയ്തേ മതിയാകൂ.
ഉപ്പിന്റെ അളവ് കുറയ്ക്കുക
കടലിലെ ഉപ്പ് രക്തത്തിൽ ആവശ്യമാണ്.താൽക്കാലികമായി സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നത് സ്തനത്തിന്റെ വരൾച്ച തടയും.ഇങ്ങനെ ചെയ്യുമ്പോൾ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക
ചണവിത്തുകൾ
ഒരു സ്പൂൺ ചണവിത്തു കഴിക്കുന്നത് വേദന കുറയ്ക്കാൻ നല്ലതാണ്.തൈരിലോ വെള്ളത്തിലോ,പഴച്ചാറിലോ ചേർത്ത് ഉപയോഗിക്കുക.ചണവിത്തിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു.

പോഷകമൂല്യം അടങ്ങിയ ഭക്ഷണം കഴിക്കുക
വിറ്റാമിനും മിനറലും അടങ്ങിയ ഭക്ഷണക്രമീകരണം വരണ്ട സ്തനത്തിനു നല്ലതാണ്.പച്ചക്കറികൾ,ധാന്യം,വിത്തുകൾ,നട്സ്,എന്നിവ ദിവസവും കഴിക്കുന്നത് ഹോർമോൺ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നല്ലതാണ്.
ചൂട് കൊടുക്കുക.
ചൂടുള്ള ടവൽ 10 -15 മിനിറ്റ് സ്തനത്തിന് ചുറ്റും വയ്ക്കുന്നത് രക്തപ്രവാഹം കൂട്ടുകയും വേദനയും വീക്കവും കുറയ്ക്കുകയും ചെയ്യും.
നിങ്ങളുടെ ആരോഗ്യ വിദഗ്ധനുമായി സംസാരിച്ച ശേഷം ചൂട് വെള്ളത്തിൽ കുളിക്കുക.അത് 100 ഡിഗ്രിക്ക് താഴെ ആയിരിക്കാൻ ശ്രദ്ധിക്കുക.കൂടെ ഷവറും വേദന കുറയ്ക്കാൻ നല്ലതാണ്
ക്ഷമയോടെ കാത്തിരിക്കുക
പ്രകൃതി ദത്തമായ പല വിധത്തിൽ നിങ്ങൾക്ക് വേദനയ്ക്ക് ആശ്വാസം ലഭിക്കുമെങ്കിലും ഇവയൊന്നും ദീർഘകാലം നിൽക്കുന്നവയല്ലെന്നു മനസിലാക്കുക.അതിനാൽ ക്ഷമയോടെ കാത്തിരിക്കുക



Click it and Unblock the Notifications












