For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യകാലത്തിലെ ഗർഭാവസ്ഥയെ ഒഴിവാക്കാനുള്ള സുരക്ഷിതമായ വഴികൾ

വൈദ്യശാസ്ത്രപരമായി, ഗർഭധാരണത്തിൻറെ അഞ്ചു മുതൽ പത്തു വരേയുള്ള ആഴ്ചകൾക്കിടയിലാണ് ഗർഭഛിദ്രം നടത്തേണ്ടത്

|

മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ അത്ഭുതമാണ് ഒരു സ്ത്രീ ഗർഭിണിയാവുക എന്നത്. ഭൂമിയിലേക്ക് ഒരു പുതുജീവനെ വരവേൽക്കാൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒരുങ്ങുകയാണ് അവൾ ഈ നാളുകളിലത്രയും...! ഒരുപക്ഷേ എല്ലാ സ്ത്രീകൾക്കും ഗർഭിണിയാവാൻ കഴിഞ്ഞെന്ന് വരില്ല...! അതിനാൽ ജീവിതത്തെ മുന്നോട്ട് നയിക്കാൻ വേണ്ടി ആളുകൾ എല്ലാവരും തന്നെ വളരേ പ്രതീക്ഷയോടെയും അമ്പരപ്പോടെയും കാത്തിരിക്കുന്ന ഒരു ജീവിതഘട്ടം തന്നെയാണിതെന്ന കാര്യത്തിൽ തെല്ലും സംശയമില്ല.

abr

എങ്കിൽകൂടി ആധുനീക യുഗത്തിലെ ജനതകളിൽ പലരും ഗർഭാവസ്ഥയെ ആസ്വാദ്യകരമായി കണക്കാക്കി വരുന്നത് മുൻപേ കണക്കു കൂട്ടി വച്ച സമയവും സ്ഥലവുമൊക്കെ കൃത്യമായി ഒത്തുവരുമ്പോൾ മാത്രമാണ്.. അത് ഈ രീതിയിൽ തന്നെ സംഭവിച്ചില്ലെങ്കിൽ സമൂഹം അവരെ ചൂഴ്ന്നു നോക്കാൻ തുടങ്ങുന്നു എന്ന തോന്നൽ അവരെ അത്തരമൊരു സാഹചര്യത്തിൽ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. അതിനാൽ പലപ്പോഴും അമ്മയ്ക്ക് തന്റെ പിറക്കാത്ത ഗർഭസ്ഥ ശിശുവിനെ ഉപേക്ഷിക്കാണ്ടതായി വരുന്നു. ഇത്തരം വേളകളിൽ ഗർഭചിത്രം നൽകുന്നത് ഉചിതമായ ഒന്നായി പലപ്പോഴും കണക്കാക്കി വരുന്നു.

ഒരോ ദമ്പതികൾക്കും ഇതിനകം തന്നെ ധാരാളം കുട്ടികൾ ഉണ്ടാകുകയും അതിനാലവർ കൂടുതൽ കുഞ്ഞുങ്ങൾ വേണ്ടന്ന് വയ്ക്കുകയും ചെയ്യുന്നു എന്നതാണ് ഇതിനു കാരണമാകുന്ന മറ്റൊരു സാഹചര്യം. ചെയ്യാൻ പാടില്ലാത്ത ഒന്നാണെങ്കിൽ കൂടി ഗർഭം അലസിപ്പിക്കൽ പ്രക്രിയ ജനങ്ങളിൽ അവശ്യമില്ലാത്ത ഗർഭധാരണത്തെ തടയുന്നതിനുള്ള ഒരു നിസ്സാര മാർഗ്ഗം മാത്രമായി മാറി കഴിഞ്ഞിരിക്കുന്നു. ഗർഭച്ഛിദ്രം സ്ത്രീയുടെ ശരീരത്തിനെ വളരെയധികം പരുക്കേൽപ്പിക്കുന്ന ഒന്നാണെന്ന കാര്യം ആരും വിലയ്ക്കെടുക്കുന്നുമില്ല.

എതൊരു സാഹചര്യത്തിൽ നിന്നുകൊണ്ടും ആയിക്കോള്ളട്ടേ നിങ്ങളീ തീരുമാനമെടുക്കുന്നത്... എങ്കിലും ഇവയൊക്കെ അമ്മയുടെ ആരോഗ്യശേഷിയെ വളരെയധികം ഹാനികരമായി ബാധിക്കുന്ന ഒന്നാണെന്ന് പലപ്പോഴായി തെളീക്കപ്പെട്ടിട്ടുണ്ട്.

abr

നിയമപരമായ പരിധിക്കകത്ത് നിന്നുകൊണ്ട് പരിശോധിക്കുകയാണെങ്കിൽ, മിക്ക രാജ്യങ്ങളും ആദ്യത്തെ മൂന്നു മാസത്തിനുള്ളിലാണെങ്കിൽ ഗർഭഛിദ്രം നടത്താൻ അനുവാദം നൽകിയിരിക്കുന്നു. വൈദ്യശാസ്ത്രപരമായി, ഗർഭധാരണത്തിൻറെ അഞ്ചു മുതൽ പത്തു വരേയുള്ള ആഴ്ചകൾക്കിടയിലാണ് ഗർഭഛിദ്രം നടത്തേണ്ടത്. ആദ്യകാലത്തിലെ ഗർഭത്തെ ഒഴിവാക്കാനുള്ള സുരക്ഷിതമായ മാർഗ്ഗങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്നു വായിക്കുക.

abr

1. സാധാരണഗതിയിൽ ഡോക്ടറെ കൊണ്ട് ചെയ്യിക്കുന്നത്


ഈ രീതി പ്രകാരം, ഡോക്ടർമാർ സാധാരണ ഗതിയിലുള്ള ഒരു വാക്യൂം ഉപകരണം ഉപയോഗിച്ചു കൊണ്ട് ഗർഭത്തിന്റെ ടിഷ്യുവിനെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു. ആന്തരികമായ രക്തസ്രാവം ഉണ്ടാകുന്നില്ല എന്നതാണ് ഈ രീതിയുടെ പ്രയോജനപ്രകൃതമായ വസ്തുത. ഏകദേശം അഞ്ച് മിനിറ്റോളം സമയം മതിയാവും ഈ പ്രക്രിയ പൂർത്തിയാക്കാൻ. അതുപോലെതന്നെ ഇതിൽ ഏർപ്പെടുന്ന ഒരാൾക്ക് തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തന്നെ തുടർന്നു കൊണ്ടുപോകാൻ സാധിക്കുന്നു.

മറ്റു രീതികളെ കണക്കിലെടുത്ത് താരതമ്യം ചെയ്യുമ്പോൾ ഈ രീതി കൂടുതൽ സുരക്ഷിതമാണ്. കാരണം യാതൊരു തരം മുറിപ്പെടുത്തമാ ഇലക്ട്രിക് സാക്ഷനോ പ്രതിരോധ കുത്തിവയ്പ്പുകളോ ഒന്നും തന്നെ ഇതിന് ആവശ്യമില്ല. അതുപോലെ സ്ത്രീകൾക്ക് വളരെയധികം വേദനയും അനുഭവിക്കേണ്ടതായി വരുന്നില്ല. ഈ രീതിയിൽ യാതൊരു തരത്തിലുള്ള തടസ്സവും തകരാറുകളും ഉള്ളതായി കണക്കാക്കുന്നില്ല.

abr

2. ഗർഭനിരോധന ഗുളികകൾ

ഒരു ഡോക്ടറുടെ കൃത്യമായ നിർദ്ദേശപ്രകാരം ഗർഭിണിയായി ഒമ്പതാം ആഴ്ചവരെ ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കാം. ഗർഭിണിയാവുന്നതിന്റെ ഹോർമോണുകളെ തടയുകയും ആദ്യകാലങ്ങളിൽ തന്നെ ഗർഭഛിദ്രത്തിന് ഇടവരുത്തുകയും ചെയ്യുകയാണ് ഈ ഗുളികകൾ ചെയ്യുന്നത് .

ഇത് വളരെ വേദനാജനകമായ ഒരു പ്രകിയയാണ്. ഇതിന് വിധേയരാകുന്ന സ്ത്രീകളുടെ ശരീരത്തിന് ധാരാളം തകരാറുകളും അസ്വസ്ഥതകളും അനുഭവിക്കേണ്ടി വന്നേക്കാം. സാധാരണ ഗതിയിൽ എല്ലാവരും ഇത്തരം തകരാറുകളെയും അസ്വസ്ഥതകളേയും നേരിടാൻ പ്രത്യേകമായ വേദനസംഹാരികൾ ഉപയോഗിക്കുന്നു.. അതുകൂടാതെ, ഗർഭാവസ്ഥ പൂർണ്ണമായും അവസാനിപ്പിച്ചു കഴിഞ്ഞുവെന്ന് ഒരു ഡോക്ടറെ കണ്ട് ഉറപ്പു വരുത്തേണ്ടതായുണ്ട്.

abr

3. ഗർഭകാല കാലത്തിൽ പപ്പായ കഴിക്കുമ്പോൾ

പപ്പായയിൽ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കൽസിൽ ഗർഭനിരോധനം നടക്കാനാവശ്യമായ ഘടകങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. പ്രസവ സമയത്തെ സങ്കോചങ്ങളെ വർദ്ധിപ്പിക്കാൻ പോന്ന ഓക്സിടോസിൻ, പ്രോസ്റ്റാഗ്ലാൻഡിൻ എന്നിവ അതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ട്, ഗർഭിണിയായതിന്റെ ആദ്യ ആഴ്ചകളിൽ ഗർഭം അലസിക്കളയാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ, നിങ്ങൾ പഴുത്തതോ അല്ലെങ്കിൽ , പച്ച നിറമുള്ളതോ പഴുക്കാത്തതോ ആയ പപ്പായകൾ കഴിക്കാവുന്നതാണ്. പ്രോസ്റ്റാഗ്ലാൻഡിൻ എന്ന ഘടകം പപ്പായയിൽ അളവിൽ കവിഞ്ഞ് അടങ്ങിയിരിക്കുന്നതിനാൽ ഇത് ഗർഭസ്ഥ ശിശുവിന് ദോഷം വരുത്തിവയ്ക്കുന്നതും, ഗർഭിണികൾക്ക് സങ്കീർണതകൾ ഉണ്ടാക്കാനിടയുള്ളതുമാണ്.

abr

4. കറുവാപ്പട്ട

ഗർഭാശയത്തെ വലിയ രീതിയിൽ ഉത്തേജിപ്പിക്കുന്ന ഓഷധസസ്യമാണിത് കറുവപ്പട്ട. ഗർഭിണിയാകുന്നതിൻറെ പ്രാഥമിക ഘട്ടത്തിൽ ഇതുപയോഗിക്കുന്നത് വഴി ശരീരത്തെ കാഠിന്യമാക്കാൻ തയാറെടുപ്പിക്കുന്നു. ഇത് ഗർഭച്ഛിത്രത്തിലേക്ക് നയിക്കുന്നു. എന്നിരുന്നാലും, ഈ സന്ദർഭത്തിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ ചെറിയ അളവിലുള്ള കറുവാപ്പട്ടയുടെ ഉപയോഗം നിങ്ങളിൽ ദോഷം ചെയ്യുന്നില്ല എന്നതാണ്.. അതിനാൽ, നിങ്ങൾക്ക് ആവശ്യമായ അളവിൽ കൂടുതൽ കറുവപ്പട്ട ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കിയാൽ ശരീരത്തിലതിന്റെ പരിമതഫലം കാണാൻ തുടങ്ങും.

കൂടാതെ, ഈ സസ്യം അതിന്റെ അസംസ്കൃത രൂപത്തിൽ തന്നെയാണ് നിങ്ങൾ ഭക്ഷിക്കുന്നതെന്ന് ഉറപ്പാക്കുകയും വേണം. കറുവപ്പട്ട തീയിൽ പാചകം ചെയ്തെടുക്കുന്നതിലൂടെ അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ ഫലപ്രാപ്തി നഷ്ടപ്പെടുമെന്ന് കണക്കാക്കി വരുന്നു.

abr

5. വേണ്ടതിലും കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതുവഴി

വ്യായാമം ചെയ്യുമ്പോൾ - പ്രത്യേകിച്ചും അമിതമായ കായികാഭ്യാസ വ്യായാമങ്ങൾ ചെയ്യുമ്പോൾ മിക്കപ്പോഴും ഇത് ഗർഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണമായി ഭവിച്ചേക്കാം. അതിനാൽ ഗർഭകാലത്തിൻറെ ആദ്യ ആഴ്ചയിൽ തന്നെ ഗർഭഛിദ്രത്തിൻറെ എളുപ്പവഴികൾ പരിഗണിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഭാരം ഉയർത്തുന്നതും, ഓടുന്നതും, സ്കിപ്പിങ്ങും പോലെയുള്ള വ്യായാമങ്ങൾ ഒക്കെയായി നിങ്ങൾക്ക് മുന്നോട്ട് പോകാം.. അതുപോലെ തന്നെ മണിക്കൂറുകളോളം പടികൾ കയറുന്നതും ഏറെ പ്രയോജനകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും, ഇത്തരത്തിലുള്ള അളവുകോലുകളൊക്കെ തിരഞ്ഞെടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ ഡോക്ടറുടെ ഉപദേശം കൃത്യമായി തേടുന്നതു നന്നായിരിക്കും. ഒരു പക്ഷേ നിങ്ങൾക്ക് ഏതെങ്കിലും രീതിയിൽ അബദ്ധം പറ്റിയാലോ, അല്ലെങ്കിൽ എവിടെയെങ്കിലും എതെങ്കിലും രീതിയിൽ ഒരു പിഴവ് സംഭവിച്ചലോ ഒരുപക്ഷെ വീണ്ടും ഒരു തിരിഞ്ഞുനോട്ടം സാധ്യമായില്ലെന്നു വരാം....! ഒരു പക്ഷേ നിങ്ങൾക്ക് പിന്നീടങ്ങോട്ട് ഒരിക്കലും ഗർഭം ധരിക്കാൻ കഴിഞ്ഞില്ലെന്ന് വരാം...!

English summary

Safe Ways To Abort an Early Pregnancy

There are a lot of reasons for the accidental pregnancies when they do not want to have baby. In such cases, they prefer to abort their child. If we see the abortion from the humanity perspective, it is really an offence.
Story first published: Saturday, April 21, 2018, 13:48 [IST]
X
Desktop Bottom Promotion