ഗര്‍ഭധാരണം തടയാന്‍ ഒരു പിടി ആര്യവേപ്പില്‍ പ്രയോഗം

Posted By:
Subscribe to Boldsky

അനാവശ്യ ഗര്‍ഭധാരണം പല ദമ്പതികളേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ ഗര്‍ഭനിരോധനത്തിന് മാര്‍ഗ്ഗങ്ങള്‍ തിരയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് പലപ്പോഴും ഗുളികകളാണ്. അല്ലെങ്കില്‍ പല അത്യാധുനിക മാര്‍ഗ്ഗങ്ങളും. എന്നാല്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് അനാവശ്യ ഗര്‍ഭധാരണമെന്ന് ആധിയെ ഇല്ലാതാക്കാം. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ആയതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതുണ്ടാക്കില്ല. ലൈംഗിക ജീവിതം ആസ്വദിക്കുന്നത് ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും ഗര്‍ഭധാരണമെന്ന പേടിയില്‍ അത് പല വിധത്തില്‍ പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്.

ഈ ഉത്കണ്ഠകള്‍ ഗര്‍ഭം കലക്കും,ശ്രദ്ധിക്കുക

എന്നാല്‍ ഇനി പ്രകൃതിദത്ത രീതിയില്‍ തന്നെ ഗര്‍ഭനിരോധനം ശീലമാക്കാം. നിരവധി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഇതിനായുണ്ട്. ഏതൊക്കെ മാര്‍ഗ്ഗത്തിലൂടെ അനാവശ്യ ഗര്‍ഭധാരണം ഇല്ലാതാക്കാന്‍ നോക്കാം. പക്ഷേ ഇവയില്‍ പലതും അതീവ ശ്രദ്ധയോട് കൂടി ചെയ്യേണ്ട ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിവില്ലായ്മയാണ് ഇന്നും മറ്റ് മാര്‍ഗ്ഗങ്ങളെ ആശ്രയിക്കുന്നതിന് കാരണം. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് എന്ന് നോക്കാം.

പാഴ്സ്ലി

പാഴ്സ്ലി

പാഴ്സ്ലി നല്ലൊരു ഗര്‍ഭധാരണ പ്രതിരോധ മാര്‍ഗ്ഗമാണ്. ലൈംഗിക ബന്ധത്തിനുശേഷം പാഴ്സ്ലി ചായ ഉണ്ടാക്കി കുടിച്ചാല്‍ മതി ഇത് എല്ലാ വിധത്തിലും ഗര്‍ഭധാരണസാധ്യതയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പ് കൊണ്ട് നമുക്ക് അനാവശ്യ ഗര്‍ഭധാരണത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും ആര്യവേപ്പിന്റെ ഇല കഴിച്ചാല്‍ മതി. അല്ലെങ്കില്‍ കാപ്‌സ്യൂള്‍ രൂപത്തിലും കഴിച്ചാല്‍ മതി.

ഉണങ്ങിയ അത്തിപ്പഴം

ഉണങ്ങിയ അത്തിപ്പഴം

ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നതും അനാവശ്യ ഗര്‍ഭധാരണത്തിന് തടയിടുന്നു. ലൈംഗിക ബന്ധത്തിന് ശേഷം ഉണങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ആപ്രിക്കോട്ട്

ആപ്രിക്കോട്ട്

ആപ്രിക്കോട്ട് കൊണ്ട് ദമ്പതികള്‍ക്ക് അനാവശ്യ ഗര്‍ഭധാരണമെന്ന പേടി വേണ്ട. ഇത് പലപ്പോഴും അപ്രതീക്ഷിത ഗര്‍ഭധാരണത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 പപ്പായ

പപ്പായ

ലൈംഗിക ബന്ധത്തിന് ശേഷം പപ്പായ കഴിക്കുന്നത് അനാവശ്യ ഗര്‍ഭധാരണത്തിന് വിലക്ക് തീര്‍ക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളും അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

ഇഞ്ചി വേര്

ഇഞ്ചി വേര്

ഇഞ്ചി വേരു കൊണ്ടും നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ഗര്‍ഭധാരണത്തെ സഹായിക്കുന്നു. ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച് അഞ്ച് മിനിട്ട് കഴിഞ്ഞ് ആ വെള്ളം കഴിച്ചാല്‍ മതി. ഇത് ലൈംഗിക ബന്ധത്തിനു ശേഷം കഴിച്ചാല്‍ പിന്നെ ഗര്‍ഭധാരണത്തെ ഭയക്കേണ്ടതില്ല.

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ് കൊണ്ട് അനാവശ്യ ഗര്‍ഭധാരണത്തെ ഇല്ലാതാക്കാം. ഇത് കഴിക്കുന്നത് എന്തുകൊണ്ടും ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നുള്ള പരിഹാരമാണ്.

 ഈന്തപ്പഴം

ഈന്തപ്പഴം

മുടങ്ങിയ ആര്‍ത്തവം വരാനും ഗര്‍ഭധാരണത്തെ തടയുന്നതിനും സഹായിക്കുന്നു ഈന്തപ്പഴം. ഇത് എല്ലാ വിധത്തിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

എല്ലാം ഉറപ്പുള്ള മാര്‍ഗ്ഗങ്ങള്‍

എല്ലാം ഉറപ്പുള്ള മാര്‍ഗ്ഗങ്ങള്‍

എന്നാല്‍ മുകളില്‍ പറഞ്ഞവയെല്ലാം ഉറപ്പുള്ള മാര്‍ഗ്ഗങ്ങള്‍ അല്ലെന്ന കാര്യവും നിങ്ങള്‍ അറിഞ്ഞിരിക്കണം. കാരണം ഇത്തരം മാര്‍ഗ്ഗങ്ങള്‍ എത്രത്തോളം ഗര്‍ഭധാരണത്തെ പ്രതിരോധിക്കും എന്നത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

English summary

Natural ways to avoid pregnancy at home

Here are some natural home remedies to avoid and prevent pregnancy read on
Story first published: Friday, April 6, 2018, 17:45 [IST]