For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം ഒഴിവാക്കാന്‍ ഉറപ്പ് ഈ മാര്‍ഗ്ഗം

|

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗര്‍ഭധാരണം സംഭവിക്കുന്നത് സാധാരണമാണ്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടാവുന്ന ഗര്‍ഭധാരണം പല വിധത്തിലുള്ള പ്രതിസന്ധികളാണ് ജീവിതത്തില്‍ നല്‍കുന്നത്. ഓരോ തവണ ബന്ധപ്പെടുമ്പോഴും പുരുഷന്‍ ലക്ഷക്കണക്കിന് ബീജങ്ങളഎയാണ് ഉത്പാദിപ്പിക്കുന്നത്. ഇത് സ്ത്രീയുടെ അണ്ഡവുമായി ചേരുമ്പോഴാണ് ഗര്‍ഭധാരണം സംഭവിക്കുന്നത്. എന്നാല്‍ പലപ്പോഴും സുരക്ഷിതകാലമൊഴികേ മറ്റേത് സമയത്ത് ബന്ധപ്പെട്ടാലും അത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അപ്രതീക്ഷിതമായി ഗര്‍ഭം ധരിക്കുമ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ പലരും ശ്രമിക്കുന്നു.

അനാവശ്യ ഗര്‍ഭധാരണം പല ദമ്പതികളേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ ഗര്‍ഭനിരോധനത്തിന് മാര്‍ഗ്ഗങ്ങള്‍ തിരയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് പലപ്പോഴും ഗുളികകളാണ്. അല്ലെങ്കില്‍ പല അത്യാധുനിക മാര്‍ഗ്ഗങ്ങളും. എന്നാല്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് അനാവശ്യ ഗര്‍ഭധാരണമെന്ന് ആധിയെ ഇല്ലാതാക്കാം. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ആയതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതുണ്ടാക്കില്ല. ലൈംഗിക ജീവിതം ആസ്വദിക്കുന്നത് ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ്.

എന്നാല്‍ പലപ്പോഴും ഗര്‍ഭധാരണമെന്ന പേടിയില്‍ അത് പല വിധത്തില്‍ പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. ഈ ഉത്കണ്ഠകള്‍ ഗര്‍ഭം കലക്കും,ശ്രദ്ധിക്കുക എന്നാല്‍ ഇനി പ്രകൃതിദത്ത രീതിയില്‍ തന്നെ ഗര്‍ഭനിരോധനം ശീലമാക്കാം. നിരവധി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഇതിനായുണ്ട്. ഏതൊക്കെ മാര്‍ഗ്ഗത്തിലൂടെ അനാവശ്യ ഗര്‍ഭധാരണം ഇല്ലാതാക്കാന്‍ നോക്കാം. പക്ഷേ ഇവയില്‍ പലതും അതീവ ശ്രദ്ധയോട് കൂടി ചെയ്യേണ്ട ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിവില്ലായ്മയാണ് ഇന്നും മറ്റ് മാര്‍ഗ്ഗങ്ങളെ ആശ്രയിക്കുന്നതിന് കാരണം

ഇതിനായി ഡോക്ടറെ സമീപിക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങളേക്കാള്‍ പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങളുണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഒരു കാരണവശാലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയില്ല. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതിലൂടെ ഉണ്ടാവുകയില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും നിങ്ങളെ സഹായിക്കുന്നു. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കാത്ത ഇത്തരം മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പാഴ്സ്ലി

പാഴ്സ്ലി

പാഴ്സ്ലി നല്ലൊരു ഗര്‍ഭധാരണ പ്രതിരോധ മാര്‍ഗ്ഗമാണ്. ലൈംഗിക ബന്ധത്തിനുശേഷം പാഴ്സ്ലി ചായ ഉണ്ടാക്കി കുടിച്ചാല്‍ മതി ഇത് എല്ലാ വിധത്തിലും ഗര്‍ഭധാരണസാധ്യതയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ആപ്രിക്കോട്ട്

ആപ്രിക്കോട്ട്

ആപ്രിക്കോട്ട് കൊണ്ട് ദമ്പതികള്‍ക്ക് അനാവശ്യ ഗര്‍ഭധാരണമെന്ന പേടി വേണ്ട. ഇത് പലപ്പോഴും അപ്രതീക്ഷിത ഗര്‍ഭധാരണത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഉണങ്ങിയ അത്തിപ്പഴം

ഉണങ്ങിയ അത്തിപ്പഴം

ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നതും അനാവശ്യ ഗര്‍ഭധാരണത്തിന് തടയിടുന്നു. ലൈംഗിക ബന്ധത്തിന് ശേഷം ഉണങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 എള്ള്

എള്ള്

എള്ള് നമ്മുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ്. രണ്ട് ടീസ്പൂണ്‍ എള്ള് ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് 10 മിനിട്ടിനു ശേഷം ഇത് കുടിക്കാം. ദിവസവും രണ്ട് നേരമെങ്കിലും ഇത് കുടിക്കാന്‍ ശ്രദ്ധിക്കണം. ഇത് ആര്‍ത്തവം നേരത്തേയാവാന്‍ സഹായിക്കുകയും അനാവശ്യ ഗര്‍ഭധാരണത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇതില്‍ ധാരാളം അയേണ്‍ കണ്ടന്റ് അടങ്ങിയിട്ടുണ്ട്. ഇത് ആര്‍ത്തവം പെട്ടെന്ന് വരാന്‍ സഹായിക്കുന്നു. അതിലുപരി അനാവശ്യ ഗര്‍ഭധാരണം എന്ന ടെന്‍ഷനെ ഇല്ലാതാക്കാനും സഹായിക്കുന്നു.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയും പാഴ്സ്ലിയുമാണ് മറ്റൊന്ന്. ഇഞ്ചിയും പാഴ്സ്ലിയും ചേര്‍ന്ന മിശ്രിതം ദിവസവും രണ്ട് മൂന്ന് പ്രാവശ്യം കഴിക്കുക. ഇത് ഗര്‍ഭപാത്രം വികസിക്കാന്‍ കാരണമാകുന്നു. മാത്രമല്ല ആര്‍ത്തവം പെട്ടെന്നാവാനും അനാവശ്യ ഗര്‍ഭധാരണം ഇല്ലാതാക്കാനും സഹായിക്കുന്നു.

 വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി കൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. നിങ്ങള്‍ക്ക് ഏതെങ്കിലും മാസം ആര്‍ത്തവം ഇല്ലാതിരുന്നാല്‍ അത് ഗര്‍ഭധാരണലക്ഷണമായാണ് സാധാരണ കണക്കാക്കുന്നത്. എന്നാല്‍ ഇത് വിറ്റാമിന്‍ സി കഴിക്കുന്നത് അനാവശ്യ ഗര്‍ഭധാരണത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിളിലുള്ള ചില എന്‍സൈമുകള്‍ ഗര്‍ഭധാരണത്തെ തടയുകയും ആര്‍ത്തവം ഉണ്ടാവാനും നേരത്തേയാവാനും കാരണമാകുന്നു. ഇത് അനാവശ്യ ഗര്‍ഭധാരണത്തെ തടയുന്നു.

 പഴുത്ത പപ്പായ

പഴുത്ത പപ്പായ

പഴുത്ത പപ്പായയാണ് മറ്റൊന്ന്. ഇത് ലൈംഗിക ബന്ധത്തിന് ശേഷം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഈസ്ട്രജന്‍ ഉത്പാദനത്തെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആര്‍ത്തവം നേരത്തേയാക്കാനും സഹായിക്കുന്നു.

ഈന്തപ്പഴം

ഈന്തപ്പഴം

മുടങ്ങിയ ആര്‍ത്തവം വരാനും ഗര്‍ഭധാരണത്തെ തടയുന്നതിനും സഹായിക്കുന്നു ഈന്തപ്പഴം. ഇത് എല്ലാ വിധത്തിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പ് കൊണ്ട് നമുക്ക് അനാവശ്യ ഗര്‍ഭധാരണത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും ആര്യവേപ്പിന്റെ ഇല കഴിച്ചാല്‍ മതി. അല്ലെങ്കില്‍ കാപ്സ്യൂള്‍ രൂപത്തിലും കഴിച്ചാല്‍ മതി. ഏറ്റവും ഫലപ്രദമായി ഗര്‍ഭധാരണം തടയാനും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്. നല്ലൊരു ഗര്‍ഭധാരണപ്രതിരോധ മാര്‍ഗ്ഗമാണ് ആര്യവേപ്പ്.

എരിവുള്ള ഭക്ഷണം കഴിക്കാം

എരിവുള്ള ഭക്ഷണം കഴിക്കാം

എരിവുള്ളതും ചൂടുള്ളതുമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുന്നു. ഇത് ഗര്‍ഭധാരണ സാധ്യത വളരെ കുറക്കുന്നു. അതുകൊണ്ട് തന്നെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനു ശേഷം എരിവുള്ള ഭക്ഷണം കഴിച്ചാല്‍ ടെന്‍ഷന്‍ ഒഴിവാക്കാം.

എല്ലാം ഉറപ്പുള്ള മാര്‍ഗ്ഗങ്ങള്‍

എല്ലാം ഉറപ്പുള്ള മാര്‍ഗ്ഗങ്ങള്‍

എന്നാല്‍ മുകളില്‍ പറഞ്ഞവയെല്ലാം ഉറപ്പുള്ള മാര്‍ഗ്ഗങ്ങള്‍ അല്ലെന്ന കാര്യവും നിങ്ങള്‍ അറിഞ്ഞിരിക്കണം. കാരണം ഇത്തരം മാര്‍ഗ്ഗങ്ങള്‍ എത്രത്തോളം ഗര്‍ഭധാരണത്തെ പ്രതിരോധിക്കും എന്നത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

Read more about: pregnancy ഗര്‍ഭം
English summary

natural home remedies to avoid pregnancy

some natural home remedies to avoid unexpected pregnancy, read on.
X
Desktop Bottom Promotion