Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ഗര്‍ഭകാലത്തെ ഇത്തരം പ്രതിസന്ധി ഭീകരം
അമ്മക്കും കുഞ്ഞിനും ഒരു പോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം
ഗര്‍ഭകാലത്ത് നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ അമ്മയെ മാത്രമല്ല കുഞ്ഞിനേയും വളരെ ദോഷകരമായി തന്നെ ബാധിക്കുന്നു. അമ്മയുടെ ആരോഗ്യമാണ് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. ഗര്‍ഭകാലത്ത് ചെറിയ ചില കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം. അണുബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന അവസ്ഥയുണ്ടാവുന്നത് പലപ്പോഴും ഗര്‍ഭാവസ്ഥയിലാണ്. അണുബാധ ഉണ്ടായാല്‍ അത് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. ഇത് പലപ്പോവും കുഞ്ഞിന് പോലും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്.
ചെറിയ അണുബാധ പോലും വളരെ മോശമായാണ് കുട്ടികളേയും ഗര്‍ഭിണികളേയും ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. രോഗപ്രതിരോധ ശേഷി ഏറ്റവും കുറവുള്ളവരിലാണ് അണുബാധ പെട്ടെന്ന് ബാധിക്കുക. അതുകാണ്ട് തന്നെ ഗര്‍ഭകാലത്ത് ചില അണുബാധകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് കൂടെ നില്ക്കുന്നവര് കൂടിയാണ് എന്നതാണ് സത്യം.
അതുകൊണ്ട് തന്നെ കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം അവരുടെ കൂടെ ഉത്തരവാദിത്വമാണ്. ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കുന്നതിന് അമ്മമാര്‍ വിട്ടു നില്‍ക്കേണ്ട ചില അസുഖങ്ങള്‍ ഉണ്ട്. ഇവ തന്നെയാണ് പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. അണുബാധയുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്നതിനേക്കാള് അണുബാധ വരാതെ സൂക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്തൊക്കെ അണുബാധയാണ് ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ സൂക്ഷിക്കേണ്ടത് എന്ന് നോക്കാം.

ഹെപ്പറ്റൈറ്റിസ് ബി
മനുഷ്യന്റെ കരളിനെ വരെ ബാധിക്കുന്ന മഞ്ഞപ്പിത്തത്തിന്റെ അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ് ബി. ഗര്‍ഭകാലത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകളെ ബാധിക്കുന്ന അവസ്ഥയാണ് ഇത്. ഹെപ്പറ്റൈറ്റിസ് ബി വൈറസാണ് ഇതിന് കാരണം. ലൈംഗിക ബന്ധത്തിലൂടെ ഇത് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനായാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വളരെ ഗൗരവത്തോടെ തന്നെ ഇത്തരം അണുബാധകളെ നമ്മള് കണക്കാക്കണം.

ഹെപ്പറ്റൈറ്റിസ് സി
ഹെപ്പറ്റൈറ്റിസ് സി ആണ് മറ്റൊരു രോഗാവസ്ഥ. ഇതിന്റെ ആദ്യ ലക്ഷണം ഛര്‍ദ്ദിയും മനംപിരട്ടലും ആയിരിക്കും. എന്നാല്‍ ഇതെല്ലാം ഗര്‍ഭലക്ഷണങ്ങള്‍ എന്ന് കരുതി പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ തുടര്‍ച്ചയായി ഇത്തരത്തിലുള്ള തുടര്‍ച്ചയായ ഛര്‍ദ്ദി ഗര്‍ഭാവസ്ഥയില്‍ ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധയോടെ കാണേണ്ട ഒന്നാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് ഗര്ഭസാഥശിശുവിന്റെ ആരോഗ്യത്തിനും വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.

മൂത്രാശയ അണുബാധ
ഗര്‍ഭിണികളെ പെട്ടെന്ന് ബാധിക്കുന്ന ഒന്നാണ് മൂത്രാശയസംബന്ധമായ അണുബാധയ ഗര്‍ഭകാലത്ത് പല വിധത്തില്‍ ഇത് ആരോഗ്യത്തിനെ ബാധിക്കുന്നുണ്ട്. കാരണം ഗര്‍ഭാവസ്ഥയില്‍ മൂത്രമൊഴിക്കുന്ന തോത് വളരെ കൂടുതലാണ്. മൂത്രാശയ സംബന്ധമായ അണുബാധയാണ് മറ്റൊന്ന്. ഇതിനുള്ള സാധ്യത ഗര്‍ഭിണികളില്‍ വളരെ കൂടുതലായിരിക്കും. പ്രത്യേകിച്ച് ദൂരയാത്രക്ക് ഗര്‍ഭകാലത്ത് ശ്രമിക്കുമ്പോള്‍ മൂത്രം പിടിച്ച് നിര്‍ത്തേണ്ട അവസ്ഥ വരും. അതുകൊണ്ട് തന്നെ ഇതിനെ അല്പം ഗൗരവത്തോടെ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കുഞ്ഞിനും അമ്മക്കും പ്രശ്നമുണ്ടാക്കുന്നു.

ലൈംഗിക ബന്ധത്തിലൂടെ പകരുന്നവ
ഗര്‍ഭിണികളില്‍ ലൈംഗിക ബന്ധം പ്രസവം എളുപ്പത്തിലാക്കുന്നു. എന്നാല്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും കുഞ്ഞിനും അമ്മക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ലൈംഗിക ബന്ധത്തിലൂടെ ഇത്തരത്തില്‍ അസുഖങ്ങള്‍ പകരുന്നു. ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അണുബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് എല്ലാ വിധത്തിലും അല്പം ശ്രദ്ധിക്കേണ്ട ഒന്നാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധി കുഞ്ഞിനും അമ്മക്കും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്.

ചിക്കന്‍ പോക്സ്
ചിക്കന്‍ പോക്സ് ആണ് മറ്റൊരു പ്രശ്നം. സ്ത്രീകളിലെ രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെ ഫലമായാണ് ചിക്കന്‍ പോക്സിന്റെ തുടക്കത്തിന് കാരണം. ഈ അവസ്ഥയില്‍ ചിക്കന്‍ പോക്സ് ഉണ്ടായാല്‍ അത് കുഞ്ഞിനേയും ദോഷകരമായി ബാധിക്കും. ചിക്കന്‍ പോക്സ് ഉണ്ടാക്കുന്ന തരത്തിലുള്ള അവസ്ഥകള്‍ നമ്മള് ഉണ്ടാക്കാതിരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ രോഗപ്രതിരോധ ശേഷി കുറയുന്നത് ഇത്തരത്തിലുള്ള രോഗങ്ങളെ നമ്മളിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്.അതുകൊണ്ട് തന്നെ ചിക്കന്‍ പോക്സിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല.

പരിഹാര മാര്‍ഗ്ഗങ്ങള്‍
ഗര്‍ഭകാലത്തെ അണുബാധയെ ഇല്ലാതാക്കാന്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കാം. ഇത്തരം അണുബാധകള്‍ ഗര്‍ഭകാലത്ത് വളരെ കൂടുതലായിരിക്കും. ഇതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം. ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെ അതിന്റേതായ പ്രാധാന്യം നമ്മള് കൊടുക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി
ഗര്‍ഭകാലത്ത് പല വിധത്തില്‍ രോഗപ്രതിരോധ ശേഷി വളരെകുറവായിരിക്കും. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കാന്‍ ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുക. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കുക. അതിനായി ഗര്‍ഭത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ സ്വയം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം.

കൃത്യമായ പരിശോധന
ഗര്‍ഭകാലത്ത് ഓരോ മാസവും കൃത്യമായ പരിശോധന നടത്താന്‍ ശ്രമിക്കുക. എന്നാല്‍ മാത്രമേ അത് അമ്മയുടേയും കുഞ്ഞിന്റേയും വളര്‍ച്ചക്കും ആരോഗ്യത്തിനും സഹായിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ കൃത്യമായ പരിശോധന നടത്താന്‍ ശ്രദ്ധിക്കുക. ഡോക്ടര്‍ പറയുന്ന സമയത്ത് തന്നെ പരിശോധനക്ക് സമയം കണ്ടെത്തണം. അല്ലാത്ത പക്ഷം ഇതുണ്ടാക്കുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും. പിന്നീട് കുഞ്ഞിനും അമ്മക്കും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാതിരിക്കാന്‍ കൃത്യമായ പരിശോധന നടത്താന്‍ ശ്രമിക്കണം.

പങ്കാളിയുമായുള്ള ബന്ധം
രോഗപ്രതിരോധ ശേഷി വളരെ കുറവുള്ളയാളാണ് നിങ്ങളെങ്കില്‍ പങ്കാളിയുമായി ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്. ഇത് രോഗങ്ങളും അസുഖങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാത്തതാണ് പല വിധത്തില്‍ പ്രശ്നങ്ങള്‍ക്ക് കാരണം. അതുകൊണ്ട് തന്നെലൈംഗിക ബന്ധത്തിന്റെ കാര്യത്തിലും വളരെയധികം പ്രാധാന്യം നല്‍കണം.

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കാം
ഗര്‍ഭകാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്. കാരണം നമ്മള് കഴിക്കുന്ന ഭക്ഷണമായിരിക്കും പലപ്പോഴും കുഞ്ഞിനും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അണുബാധയുടെ ലക്ഷണങ്ങള്‍ ഏതെങ്കിലും രീതിയില്‍ ശ്രദ്ധയില്‍ പെട്ട് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഭക്ഷണത്തില്‍ മാറ്റം വരുത്തുക.



Click it and Unblock the Notifications