Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കന്യകമാര്‍ ഗര്‍ഭം ധരിയ്ക്കും പ്രതിഭാസം
കന്യകയെന്നാല്‍ സെക്സിലേര്പ്പെടാത്തവര്. എന്നാല്‍ കന്യകരമാരും ഗര്‍ഭം ധരിയ്ക്കും. കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നാമെങ്കിലും നടക്കാന്‍ സാധ്യതയുള്ള ഒന്നാണിത്. സയന്‍സ് തന്നെ വിശദീകരണം നല്കുന്ന ഒന്ന്.
കന്യകമാരെങ്കില് ഇതുവരെ ലൈംഗികബന്ധം പുലര്‍ത്താത്തവര്‍ എന്ന അര്‍ത്ഥമെങ്കിലും ഇതിന് വേറൊരു അര്‍ത്ഥം കൂടി നമ്മള് പൊതുേ പറയാറുണ്ട്. കന്യാചര്‍മമാണ് കന്യകയുടെ ഒരു തെളിവായി നാം പൊതുവേ കരുതുന്നത്.

എന്നാല്‍ കന്യകമാരും ഗര്‍ഭം ധരിയ്ക്കുമെന്നാണ് പറയുന്നത്. കേട്ടുകേള്‍വിയല്ല, ഇത് വാസ്തവം തന്നെയാണ്. സയന്‍സിന്റെ പിന്‍ബലമുള്ള വാസ്തവം.
കന്യകമാര്‍ ഗര്‍ഭം ധരിയ്ക്കുന്ന ഈ പ്രതിഭാസത്തിനു പുറകില്‍ എന്താണെന്നറിയൂ,

കന്യാചര്‍മം
പൊതുവെ കന്യാചര്‍മം കന്യകയുടെ ലക്ഷണമാണെന്ന വിശ്വാസമാണ് പലര്‍ക്കുമുള്ളത്. ആദ്യസെക്സില്‍ കന്യാചര്‍മം പൊട്ടി ബ്ലീഡിംഗുണ്ടാകുമെന്ന വിശ്വാസവുമുണ്ട്.

വ്യത്യാസപ്പെടുകയും ചെയ്യുന്നു
എന്നാല്‍ ഇത് എല്ലാ സ്ത്രീകളുടെ കാര്യത്തിലും വാസ്തവമല്ല. സ്ത്രീകളില്‍ നിന്നും സ്ത്രീകളിലേയ്ക്ക് ഇത് വ്യത്യാസപ്പെടുകയും ചെയ്യുന്നു.

കന്യാചര്‍മം
ചില സ്ത്രീകളില്‍ കന്യാചര്‍മം ഏറെ കട്ടികൂടിയതാകും. ഇത് സെക്സ് സമയത്ത് പൊട്ടുകയും വേദനയുണ്ടാകുകയും ചെയ്യുന്നു.

കട്ടി കുറഞ്ഞ്
ചിലരില്‍ കന്യാചര്‍മം തീരെ കട്ടി കുറഞ്ഞ് ഇലാസ്റ്റിക് പോലെയാകും. ഇവിടെ സെക്സ് സമയത്തു കന്യാചര്‍മം വലിഞ്ഞാലും സെക്സ് ശേഷം പൂര്‍വസ്ഥിതി പ്രാപിയ്ക്കും. ഇത് പൊട്ടുകയില്ല. കന്യാചര്‍മം പൊട്ടാത്തതാണ് കന്യകയുടെ ലക്ഷണമെങ്കില്‍ ഇൗ വിശ്വാസത്തെ ഖണ്ഡിക്കുന്ന വാസ്തവമാണ് ഇവിടെ.

സെക്സിലൂടെ
എന്നാല്‍ ഈ ഘട്ടത്തിലും സെക്സിലൂടെ ഗര്‍ഭധാരണം നടക്കാം. കാരണം ഹൈമെന്‍ അഥവാ കന്യാചര്‍മത്തില്‍ ചെറിയ സുഷിരമുണ്ടാകും. ഇതിലൂടെ ബീജം സ്ത്രീ ശരീരത്തില്‍ പ്രവേശിയ്ക്കുകയും ഗര്‍ഭധാരണം നടക്കുകയും ചെയ്യും.

കന്യാചര്മമുള്ളവര് കന്യകമാരെങ്കില്
കന്യാചര്മമുള്ളവര് കന്യകമാരെങ്കില് ഈ ഘട്ടത്തില്‍ അവര്‍ ഗര്‍ഭം ധരിയ്ക്കുന്ന കന്യകമാരെന്നു വേണം പറയാന്‍.

കന്യകാത്വ ലക്ഷണമായി
ഇത്തരം സാധ്യതകളുള്ളതുകൊണ്ടുതന്നെ കന്യാചര്‍മം കന്യകാത്വ ലക്ഷണമായി എടുക്കേണ്ടതില്ല. കാരണം സ്പോട്സിലൂടെയും മറ്റും കന്യാചര്‍മം പൊട്ടിപ്പോകാം. 15-20 ശതമാനം സ്ത്രീകളില്‍ കന്യാചര്‍മം ജന്മനാ തന്നെ ഉണ്ടാവുകയുമില്ല.



Click it and Unblock the Notifications
