Latest Updates
-
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ -
കടുത്ത ചൂടിൽ വ്യായാമം മുടങ്ങുമോ? വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ
ഗര്‍ഭിണികളിലെ മലബന്ധത്തിന് പെട്ടെന്നുള്ള പരിഹാരം
മലബന്ധം എല്ലാവരിലും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് ഗര്‍ഭിണികളില്‍ അല്പം കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ഇതിന് കൃത്യമായ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പലരിലും ഗര്‍ഭകാല ലക്ഷണമായാണ് മലബന്ധം തുടങ്ങുന്നത്. എന്നാല്‍ പിന്നീട് ഇതുണ്ടാക്കുന്ന പ്രശ്നങ്ങളാണ് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ഇത്തരം അവസ്ഥകള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്.
ഫൈബര്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം. എങ്കില്‍ ഇത്തരം അവസ്ഥകളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ബാലന്‍സ്ഡ് ഡയറ്റിന്റെ ഏറ്റവും നല്ല ഒരു അവസ്ഥ എന്ന് പറയുന്നത് തന്നെ ഫൈബര്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്. ഇത് ഗര്‍ഭകാലത്തും ഒട്ടും കുറക്കേണ്ടതില്ല. എന്നാല്‍ ഏതൊക്കെ ഭക്ഷണം കഴിക്കണം എന്നത് എല്ലാവരേയും വലക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്.
പക്ഷേ ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് ഗര്‍ഭകാലത്ത് കഴിക്കാന്‍ ആവുന്നതാണോ എന്ന കാര്യം അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ ഏതൊക്കെ ഭക്ഷണം കഴിക്കാന്‍ ആവും എന്നത് ആദ്യം അറിഞ്ഞിരിക്കണം. ഗര്‍ഭകാലത്തെ മലബന്ധം ഇല്ലാതാക്കുന്നതിന് കഴിക്കാന്‍ പറ്റുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.

നാരങ്ങ
നാരങ്ങ, അല്പം തേന്‍ എന്നിവ ഇളം ചൂടുവെള്ളത്തില്‍ മിക്സ് ചെയ്ത് ഇത് ദിവസവും കഴിക്കുക. ദിവസവും രണ്ട് നേരം ഇത് ശീലമാക്കിയാല്‍ മലബന്ധം എന്ന പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഗര്‍ഭിണികളില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഇതിലൂടെ നിങ്ങള്‍ക്ക് ഉണ്ടാവുന്നില്ല.

ഓറഞ്ച്
മലബന്ധം ഇല്ലാതാക്കാന്‍ ഓറഞ്ച് വളരെ നല്ലതാണ്. ദിവസവും ഒരു ഓറഞ്ച് വീതം കഴിക്കുക. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ഉണ്ടാക്കുന്നത്. അതിലുപരി ഇതിലുള്ള വിറ്റാമിന്‍ സി ഗര്‍ഭിണിക്കും ഗര്‍ഭസ്ഥശിശുവിനും വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിലും അല്പം ശ്രദ്ധ നല്‍കാവുന്നതാണ്.

ചണവിത്ത്
ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ചണവിത്ത്. ദിവസവും ഉള്ള ഡയറ്റില്‍ അല്പം ചണവിത്ത് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ നമ്മുടെ ഡയറ്റില്‍ മാറ്റം വരുത്താന്‍ പാടുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധിക്കണം.

കിവി പഴം
കിവി പഴം കഴിക്കുന്നതും ഇത്തരം പ്രതിസന്ധികള്‍ ഗര്‍ഭിണികളില്‍ ഉണ്ടെങ്കില്‍ അതിനെ മാറ്റുന്നു. ദിവസവും ഒരു കിവി പഴം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിനും അമ്മക്കും കുഞ്ഞിനും ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് പല അവസ്ഥകളിലും കുഞ്ഞിനും അമ്മക്കും നല്ലതാണ്.

തൈര്
തൈര് കഴിക്കുന്നതും മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലരേയും വലക്കുന്ന മലബന്ധം എന്ന അവസ്ഥക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ പലപ്പോഴും ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

ആപ്പിള്‍ ജ്യൂസ്
ആപ്പിള്‍ ജ്യൂസ് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. ഒരു കപ്പ് ആപ്പിള്‍ ജ്യൂസ് എടുത്ത് ദിവസവും ഭക്ഷണ ശേഷം കഴിക്കുക. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ആപ്പിള്‍ ജ്യൂസ് നല്കുന്ന ഗുണങ്ങള്‍ മികച്ചതാണ്.

വെളിച്ചെണ്ണ
വെളിച്ചെണ്ണ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. മലബന്ധം കൊണ്ട് കഷ്ടപ്പെടുന്നവര്‍ അല്പം വെളിച്ചെണ്ണ ദിവസവും കഴിച്ചാല്‍ മതി. ഇത് പെട്ടെന്ന് തന്നെ മലബന്ധം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ വരെ എത്തിനില്‍ക്കുന്ന മലബന്ധത്തെ ഇല്ലാതാക്കാന്‍ വെളിച്ചെണ്ണ സഹായിക്കുന്നു.

പോപ്പി സീഡ്സ്
പോപ്പി സീഡ്സ് ഇത്തരത്തില്‍ ഗര്‍ഭകാലത്തെ മലബന്ധത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഒരു കപ്പ് പാലിലോ ജ്യൂസിലോ ഇത് മിക്സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് പെട്ടെന്ന് തന്നെ മലബന്ധം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അമ്മക്കും കുഞ്ഞിനും ഒരു പോലെ ഗുണം നല്‍കുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഗ്രീന്‍ ടീ
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ഗ്രീന്‍ ടീ തന്നെയാണ് ഉത്തമം. ഇത് ഇളം ചൂടോടെ ദിവസവും രണ്ട് നേരം കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ഇത് ഗര്‍ഭകാലത്തെ മലബന്ധത്തെ ഇല്ലാതാക്കുന്ന കാര്യത്തില്‍ വളരെ മികച്ചതാണ്.

മുന്തിരി
മുന്തിരിയും ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ നല്ലതാണ്. അതിലുപരി ഇത് മലബന്ധത്തെ അകറ്റുന്നു. എന്നാല്‍ അധികം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ഇത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

പഴം
ദിവസവും ഒരു പഴം കഴിക്കുന്നതും ശീലമാക്കുക. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇതില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. മലബന്ധം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കുന്നു പഴം. ദിവസവും ഒരു പഴം വീതം ശീലമാക്കുക. ഇത് വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്.



Click it and Unblock the Notifications