For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപ്പത്തിലെ പ്രസവമെങ്കില്‍ അപകടം

എന്തൊക്കെ പ്രശ്‌നങ്ങള്‍ക്കാണ് ഇത്തരത്തില്‍ ചെറു പ്രായത്തിലെ പ്രസവം ഇടയാക്കുന്നത് എന്ന് നോക്കാം

|

ഗര്‍ഭധാരണത്തിനും പ്രസവത്തിനും ജീവിതത്തില്‍ വളരെ വലിയ പങ്കാണ് ഉള്ളത്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ചെറുപ്പത്തിലേ വിവാഹം കഴിച്ച് അമ്മയാവുന്നവര്‍ക്ക് പല വിധത്തിലുള്ള ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട്.

ചെറു പ്രായത്തില്‍ ഉള്ള പ്രസവം പല തരത്തിലാണ് നമ്മുടെ പെണ്‍കുട്ടികളെ ബാധിക്കുന്നത്. ചെറു പ്രായത്തില്‍ ഉള്ള പ്രസവം എന്തൊക്കെ തരത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത് എന്ന് നോക്കാം. ഇത് പല വിധത്തിലാണ് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നത്. എന്തൊക്കെ പ്രശ്‌നങ്ങള്‍ക്കാണ് ഇത്തരത്തില്‍ ചെറു പ്രായത്തിലെ പ്രസവം ഇടയാക്കുന്നത് എന്ന് നോക്കാം.

അറിവില്ലായ്മ

അറിവില്ലായ്മ

വളരെ ചെറുപ്പത്തില്‍ ഉണ്ടാവുന്ന ഗര്‍ഭധാരണവും അപകടവും പല തരത്തിലാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. പലപ്പോഴും ഗര്‍ഭാരണത്തിലെ അറില്ലായ്മയും അപകടകരമായി മാറാന്‍ സാധ്യതയുണ്ട്. കൃത്യമായ അറിവില്ലാത്ത പ്രായത്തിലാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

 ശാരീരിക അവശതകള്‍

ശാരീരിക അവശതകള്‍

ശാരീരികമായ അവശതകള്‍ പല വിധത്തിലാണ് ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. നിനച്ചിരിക്കാത്ത പ്രായത്തില്‍ ഉള്ള ഗര്‍ഭധാരണം പല വിധത്തില്‍ ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇത് ഗര്‍ഭസ്ഥശിശുവിനും അമ്മക്കും പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്നു.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

ഇന്നത്തെ കാലത്ത് ഗര്‍ഭധാരണം പലപ്പോഴും മാനസിക സമ്മര്‍ദ്ദത്തിലേക്ക് വഴിവെക്കുന്നു. സാധാരണ സ്ത്രീകളേക്കാള്‍ കൂടുതലായിരിക്കും കൗമാരക്കാരിലെ മാനസിക സമ്മര്‍ദ്ദം. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

മാസം തികയാതെയുള്ള പ്രസവം

മാസം തികയാതെയുള്ള പ്രസവം

പലപ്പോഴും പലരും ചെറു പ്രായത്തില്‍ തന്നെ അനുഭവിക്കുന്ന ഒന്നാണ് മാസം തികയാതെയുള്ള പ്രസവം. അതിന് കാരണവും ഇത്തരത്തില്‍ ചിലതായിരിക്കും. അതുകൊണ്ട് തന്നെ അത് പല വിധത്തില്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

 ന്യൂജെന്‍ശീലങ്ങള്‍

ന്യൂജെന്‍ശീലങ്ങള്‍

അപ്രതീക്ഷിതമായിട്ടായിരിക്കും കൗമാരക്കാരില്‍ പലപ്പോഴും ഗര്‍ഭധാരണം നടക്കുന്നത്. എന്നാല്‍ ആരോഗ്യപരമായ മുന്‍കരുതലുകള്‍ക്ക് പലപ്പോഴും കൗമാരക്കാരുടെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. കാരണം പുകവലിക്കും മദ്യപാനത്തിനും കൂടുതല്‍ സാധ്യത പലപ്പോഴും കൗമാരക്കാരില്‍ കൂടുതലാണ് എന്നത് തന്നെ.

 അറിവില്ലായ്മ

അറിവില്ലായ്മ

കുട്ടികളെ എങ്ങനെ നല്ല രീതിയില്‍ വളര്‍ത്തണം എന്നതിനെക്കുറിച്ച് പലപ്പോഴും കൃത്യമായ ധാരണ പലരിലും ഉണ്ടാവില്ല. ഇതും പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

ആരോഗ്യപരമായ പ്രശ്‌നങ്ങള്‍

ആരോഗ്യപരമായ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങളും ഇത്തരക്കാരില്‍ കൂടുതലായിരിക്കും. ഗര്‍ഭധാരണത്തിനുള്ള പക്വതയില്ലാത്തത് പലപ്പോഴും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ഇത്തരത്തിലുള്ള ഗര്‍ഭധാരണത്തിന് ശ്രമിക്കരുത്.

 അബോര്‍ഷന്‍ സാധ്യത

അബോര്‍ഷന്‍ സാധ്യത

അബോര്‍ഷന് സാധ്യത കൂടുതലും ഇത്തരക്കാരിലായിരിക്കും. പലപ്പോഴും കൗമാരക്കാരില്‍ അബോര്‍ഷനുള്ള സാധ്യത പകുതിയില്‍ അധികമാണ്. ഇത് അമ്മക്കും കുഞ്ഞിനും ഒരു പോലെ അപകടം ഉണ്ടാക്കുന്നു.

 ഭ്രൂണത്തിന്റെ വളര്‍ച്ച

ഭ്രൂണത്തിന്റെ വളര്‍ച്ച

ഭ്രൂണത്തിന്റെ വളര്‍ച്ചയാണ് മറ്റൊന്ന്. പലപ്പോഴും ഭ്രൂണത്തിന്റെ ശരിയായ വളര്‍ച്ച കൗമാരക്കാരില്‍ ഉണ്ടാവണം എന്നില്ല. ഇത് പലപ്പോഴും അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമായി വേണ്ട ഒന്നാണ്.

English summary

teenage pregnancy is dangerous

Do you know why teenage pregnancy is dangerous? Read on to know about the negative effects of teenage pregnancy.
Story first published: Saturday, March 31, 2018, 13:34 [IST]
X
Desktop Bottom Promotion