Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഗര്‍ഭിണികള്‍ ഒരു പഴം വീതം ദിവസവും കഴിക്കാം
ആരോഗ്യ കാര്യത്തിലും ഭക്ഷണ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയം തന്നെയാണ് ഗര്‍ഭകാലം എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും അമ്മമാര്‍ വരുത്തുന്ന ചെറിയ അശ്രദ്ധ പോലും കുഞ്ഞിനെ വളരെ വലിയ തോതിലാണ് ബാധിക്കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളേക്കാള്‍ എങ്ങനെ ആരോഗ്യം സംരക്ഷിക്കാം എന്ന കാര്യമാണ് അറിഞ്ഞിരിക്കേണ്ടത്. ചില ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം. ചില ഭക്ഷണങ്ങളാകട്ടെ ഒരു കാരണവശാലും കഴിക്കരുത്. എന്നാല്‍ പഴം ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ദിവസവും പഴം കഴിക്കുന്നത് കൊണ്ട് അത് ഗര്‍ഭിണികളില്‍ ഉണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ഗര്‍ഭകാലത്ത് ദിവസവും ഒരു പഴം കഴിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഒരു പഴം കുഞ്ഞിനും അമ്മക്കും നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങളില്‍ വളരെ വലിയ ഗുണങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. എന്തൊക്കെയാണ് ദിവസവും പഴം കഴിക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം. ഇത്തരം അവസ്ഥകളില്‍ പഴം സ്ഥിരമായി കഴിക്കുന്നത് അമ്മക്കും കുഞ്ഞിനും പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. എന്തൊക്കെ ഗുണങ്ങളാണ് സ്ഥിരമായുള്ള പഴം കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം.

ഫോളിക് ആസിഡ്
ധാരാളം ഫോളിക് ആസിഡ് പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഗര്‍ഭസ്ഥശിശുവിന്റെ സ്പൈനല്‍ കോഡ്, തലച്ചോര്‍ എന്നിവയുടെ വികാസത്തിന് ഇത് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദിവസവും ഒരു പഴം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല മാസം തികയാതെയുള്ള പ്രസവം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും പഴം കഴിക്കുന്നത് നല്ലതാണ്. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

വിളര്‍ച്ചക്ക് പരിഹാരം
വിളര്‍ച്ച പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു പഴം. പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ ഏറ്റവും അധികം സ്ത്രീകളില്‍ വെല്ലുവിളിയായി മാറുന്നുണ്ട് അനീമിയ. അതുകൊണ്ട് തന്നെ പഴം കഴിക്കുന്നത് കൊണ്ട് അനീമിയ അഥവാ വിളര്‍ച്ച പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. പഴം കഴിക്കുന്നത് ശരീരത്തിലേക്ക് ഇരുമ്പിന്റെ അംശത്തെ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. ഇത് വിളര്‍ച്ചയെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മലബന്ധത്തിന് പരിഹാരം
മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പഴം. പല ഗര്‍ഭിണികളിലും കാണപ്പെടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് മലബന്ധം എന്ന പ്രതിസന്ധി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പഴം. ദിവസവും കിടക്കാന്‍ പോവുന്നതിന് മുന്‍പ് ഒരു പഴം കഴിക്കുന്നത് നല്ലതാണ്. ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പഴം നല്ലതാണ്.

കാല്‍സ്യത്തിന്റെ കലവറ
കാല്‍സ്യത്തിന്റെ കലവറയാണ് പഴം. അതുകൊണ്ട് തന്നെ ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഗര്‍ഭസ്ഥശിശുവിന്റെ എല്ലിന്റേയും വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നു പഴം. കാല്‍സ്യത്തിന്റെ കലവറയാണ് പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും കഴിക്കുന്നത് കൊണ്ട് വളരെ നല്ലതാണ്.

പ്രോട്ടീന്റെ കലവറ
പ്രോട്ടീന്റെ കലവറയാണ് പഴം. ദിവസവും പഴം കഴിക്കുന്നത് പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ദിവസവും ഒരു പഴം എന്ന കണക്കില്‍ പഴം കഴിക്കുന്നത് നല്ലതാണ്. ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നത് ഗര്‍ഭകാലത്ത് നല്ലതാണ്. അതിന് മുന്‍പ് കഴിക്കാന്‍ പറ്റിയ പഴങ്ങളില്‍ ഒന്നാണ് വാഴപ്പഴം. അതുകൊണ്ട് തന്നെ വാഴപ്പഴം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

മനം പിരട്ടലിന് പരിഹാരം
മനം പിരട്ടലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പഴം. പലര്‍ക്കും ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ മനം പിരട്ടലും ഛര്‍ദ്ദിയും സ്ഥിരമാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പഴം. അതുകൊണ്ട് സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഗര്‍ഭകാലത്തുണ്ടാവുന്ന മനം പിരട്ടലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

ബിപിക്ക് പരിഹാരം
ഗര്‍ഭാവസ്ഥയില്‍ ബിപി കൂടിയും കുറഞ്ഞും ഇരിക്കും എന്നതാണ് സത്യം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പഴം. ഇതിലുള്ള പൊട്ടാസ്യം ആണ് ബിപിയെ കൃത്യമാക്കുന്നത്. മാത്രമല്ല ഗര്‍ഭകാലത്തുണ്ടാവുന്ന പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പേശീവേദന പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പഴം. അതുകൊണ്ട് പഴം സ്ഥിരമായി കഴിക്കുന്നത് ഗര്‍ഭിണികളില്‍ നല്ലതാണ്.

ഊര്‍ജ്ജം നല്കുന്നു
ഗര്‍ഭാവസ്ഥയില്‍ പലപ്പോഴും ശാരീരികോര്‍ജ്ജം പലര്‍ക്കും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പഴം. ദിവസവും ഒരു ഗ്ലാസ്സ് പാലും ഒരു പഴവും കഴിക്കുന്നത് ഗര്‍ഭിണികളില്‍ ഊര്‍ജ്ജത്തിന്റെ കലവറ നിറക്കുന്നു. ദിവസവും കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് ദിവസവും പാലും പഴവും ശീലമാക്കാവുന്നതാണ്.

അമിതവിശപ്പിനെ ഇല്ലാതാക്കുന്നു
പല ഗര്‍ഭിണികളിലും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് അമിത വിശപ്പ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച ഒന്നാണ് പഴം. പഴം കഴിക്കുന്നത് ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന അമിതവിശപ്പ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് സ്ഥിരമായി ഒരു പഴം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.



Click it and Unblock the Notifications
