For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരട്ടക്കുട്ടികളാണ് ആഗ്രഹമെങ്കില്‍ ഈ ഭക്ഷണം

|

ഇരട്ടക്കുട്ടികള്‍ എല്ലാവരുടേയും ആഗ്രഹമാണ്. രണ്ട് കുട്ടികളും ഒരു പോലെ കാണപ്പെടുന്നത് ഏവരേയും എന്നും അത്ഭുതപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇരട്ടക്കുട്ടികള്‍ ഒരു സ്വപ്‌നം മാത്രമായി മാറുന്ന കാഴ്ചയാണ് ഉണ്ടാവാറുള്ളത്. എങ്കിലും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത്തരം ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

എണ്‍പത് ഗര്‍ഭിണികളില്‍ ഒരാള്‍ക്കാണ് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത ഉള്ളത്. ചില കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ അത് ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത നിങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷണ കാര്യത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഇതാണ് പലപ്പോഴും ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.എന്നാല്‍ എപ്പോഴും നമ്മുടെ ആഗ്രഹം പോലെ ഇരട്ടക്കുട്ടികള്‍ ഉണ്ടാവണം എന്നില്ല. അതുകൊണ്ട് തന്നെ ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള ചില കാര്യങ്ങളുണ്ട്. അതിനെ സഹായിക്കുന്ന ചില ഘടകങ്ങള്‍ അവ എന്തൊക്കെയെന്ന് നോക്കാം.

ഭക്ഷണത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന അശ്രദ്ധ പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഇത് തന്നെയാണ് പലപ്പോഴും ഗര്‍ഭധാരണത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നത്. വന്ധ്യത മൂലം പലപ്പോഴും ഗര്‍ഭധാരണം പ്രതിസന്ധിയിലാവുന്ന അവസ്ഥ ധാരാളം ഉണ്ട്. എന്നാല്‍ ഭക്ഷണത്തിലൂടെ തന്നെ ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാം. എന്തൊക്കെയാണ് ഇത്തരത്തില്‍ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

 ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക

ചില ഭക്ഷണങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മധുരക്കിഴങ്ങ്, ചേന എന്നിവയെല്ലാം സ്ത്രീകളിലെ പ്രത്യുത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഇത് അണ്ഡവിസര്‍ജനം കൃത്യമാവുന്നതിനും ഈ ഭക്ഷണങ്ങള്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലും ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിക്കുന്നു ചേനയും മധുരക്കിഴങ്ങും.

പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യം ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്ന കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് നിങ്ങളുടെ അമ്മ വഴിയില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രായം

പ്രായം

പ്രായം കൂടുന്തോറും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ആര്‍ത്തവ വിരാമത്തോട് അടുക്കുമ്പോഴേക്കും സ്ത്രീകളിലെ ഈസ്ട്രജന്റെ അളവ് വളരെ കൂടുതലാവുന്നു. ഇത് ഇരട്ടക്കുട്ടികളിലെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചെറുപ്പക്കാരേക്കാള്‍ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ് പ്രായമാവുന്നവര്‍ക്ക്.

വംശം

വംശം

ഏത് വംശത്തില്‍ പെട്ട സ്ത്രീകളാണ് എന്നുള്ളത് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആഫ്രിക്കക്കാര്‍ക്കും യൂറോപ്യന്‍സിനുമാണ് ഏഷ്യക്കാരെ അപേക്ഷിച്ച് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതല്‍ കാണിക്കുന്നത്.

 ശരീരഭാരവും ഉയരവും

ശരീരഭാരവും ഉയരവും

നല്ല ഉയരവും ശരീര ഭാരവും ഉള്ള സ്ത്രീകള്‍ക്ക് ഇരട്ടക്കുട്ടി സാധ്യത വളരെ കൂടുതലാണ്.നല്ല ഉയരവും അതിനൊത്ത ശരീര ഭാരവും ഉള്ള സ്ത്രീകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത കൂടുതലാണ്. ഇവരുടെ ബോഡി മാസ് ഇന്‍ഡക്‌സ് കണക്കാക്കിയാണ് ഇത്തരത്തിലുള്ള സാധ്യത കണക്കാക്കുന്നത്.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം ഉള്ളതാണ് നട്സ്. ഇതിലാകട്ടെ വിറ്റാമിനുകളുടെ കലവറയാണ് ഇരട്ടക്കുട്ടികളുടെ ഗര്‍ഭധാരണത്തിനി സഹായിക്കുന്നതാണ് നട്സ്. ഗര്‍ഭധാരണം മാത്രമല്ല വന്ധ്യതയെന്ന പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു നട്‌സ്. ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് കഴിക്കുന്നത് ശീലമാക്കുക. മീനിന്റെ കാര്യത്തിലും ഇത് ശ്രദ്ധിക്കാം. കാരണം ഒമേഗ 3 ഫാറ്റി ആസിഡ് ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

പാല്‍

പാല്‍

പാല്‍ കഴിക്കുന്നത് നല്ലതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്ലതാണ്. പാല്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യം നല്‍കുന്ന ഒന്നാണ് പാല്‍. എന്നാല്‍ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്ന അമ്മമാര്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ഭക്ഷണമാണ് പാല്‍. ഇത് ഇരട്ടക്കുട്ട് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്നു

കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍

കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍

കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പാല്‍. ഇത് കുട്ടികളുടെ എല്ലിന്റെയും പല്ലിന്റേയും ആരോഗ്യത്തിന് സഹായിക്കുന്നു. അതിലുപരി ഇരട്ടക്കുട്ടികളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്നു കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍.

മത്സ്യം

മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡ് തന്നെയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മത്സ്യത്തില്‍. ഇത് ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിന് സഹായിക്കും. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സഹായിക്കുന്നു. ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് മത്സ്യം കഴിക്കുന്നത്.

ചന്ന കടല

ചന്ന കടല

പ്രോട്ടീനുകളാന്‍ സമ്പുഷ്ടമാണ് ചന്ന. ഗര്‍ഭസമയത്ത് ചന്ന കടല കഴിയ്ക്കുന്നത് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷണത്തില്‍ കൂടുതല്‍ ഇത്തരത്തിലുള്ള കടല ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

വിറ്റാമിനുകളും

വിറ്റാമിനുകളും

വിറ്റാമിനുകളും മറ്റു പോഷകങ്ങളും ഏറ്റവും കൂടുതല്‍ അടങ്ങിയതാണ് മുട്ട. ഇത് ഇരട്ടക്കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും അതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇരുമ്പിന്റെ അംശം

ഇരുമ്പിന്റെ അംശം

ഇരുമ്പിന്റെ അംശം കൂടുതലുള്ള ഒന്നാണ് ചീര. ഇത് ചുവന്ന രക്തകോശങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നവര്‍ക്ക് ചീര കഴിയ്ക്കുന്നത് എന്തുകൊണ്ടും ഉത്തമമാണ്. ആരോഗ്യത്തിന് ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് ചീര. കുട്ടികളുടെ ആരോഗ്യത്തിനും ഇരട്ടക്കുട്ടികളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ചീര.

English summary

foods to Eat During Twins pregnancy

We have listed some foods to eat for pregnancy, read on
X
Desktop Bottom Promotion