Just In
- 19 min ago സൂര്യന്റെ രാശിമാറ്റം തുണയ്ക്കില്ല, കരുതലോടെ നീങ്ങിയില്ലെങ്കില്‍ ധനനഷ്ടവും മനക്ലേശവും ഫലം
- 2 hrs ago ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- 2 hrs ago കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- 3 hrs ago സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
Don't Miss
- News യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും മല്‍സരിച്ചേക്കും, അയോധ്യ സന്ദര്‍ശിക്കുമോ?
- Movies ട്വിസ്റ്റിനായി കാത്തിരിക്കേണ്ട, സിബിന് പിന്മാറി; പൂജയും സിബിനും ഇന്ന് കേരളത്തിലെത്തും!
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ചുടുവെള്ളവും അശ്വഗന്ധയും; വന്ധ്യതയെ നേരിടാം
വന്ധ്യത ഇന്നത്തെ കാലത്ത് പല വിധത്തിലാണ് ജീവിതം തകര്‍ക്കുന്നത്. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ ഏറ്റവും വില്ലനായി മാറുന്നത് വന്ധ്യത തന്നെയാണ്. ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പ് സഫലമാകാതെ പോയാല്‍ അത് മാനസികമായി ഉണ്ടാക്കുന്ന ആഘാതം ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പല വിധത്തിലുള്ള പരിഹാരവുമായി പലരും വരുന്നു. എന്നാല്‍ ഒരിക്കലും വ്യാജ പ്രചരണങ്ങളില്‍ വിശ്വസിക്കരുത്. മാത്രമല്ല പ്രകൃതിദത്തമല്ലാത്തതും ഡോക്ടറുടെ നിര്ദ്ദേശപ്രകാരമല്ലാത്തതുമായ ഒരു കാര്യങ്ങളും ചെയ്യരുത്. ഇതെല്ലാം പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്.
കുറഞ്ഞത് ഒരു വര്‍ഷത്തില്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടും കുട്ടികള്‍ ഉണ്ടാവാത്ത അവസ്ഥയുള്ളവര്‍ക്കാണ് വന്ധ്യത ചികിത്സ ആരംഭിക്കേണ്ടത്. വന്ധ്യതയില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് പലപ്പോഴും വന്ധ്യതയെന്ന പ്രശ്നത്തിനാണ്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ത്രീകളുമാണ് മുന്നില്‍ നില്‍ക്കുന്നത്. ധാരാളം ആരോഗ്യ പ്രശ്നങ്ങള്‍ വന്ധ്യതയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്.
Most Read: അമ്മക്ക് ക്ഷീണക്കൂടുതലോ, ഗര്‍ഭത്തില്‍ പെണ്ണ് തന്നെ
ഇതെല്ലാം ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. സ്ത്രീ വന്ധ്യത ഉണ്ടെങ്കില്‍ കൃത്യമായ ചികിത്സയും മറ്റും തുടരേണ്ടത് അത്യാവശ്യമാണ്. വന്ധ്യതക്ക് പരിഹാരം കാണുന്നതിന് ചില വീട്ടു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗത്തിലൂടെ നമുക്ക് വന്ധ്യതയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
അശ്വഗന്ധ
അശ്വഗന്ധ കൊണ്ട് വന്ധ്യതക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. സ്ത്രീകളില്‍ വില്ലനാവുന്ന ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വന്ധ്യത. ഇത് റിപ്രൊഡക്ടീവ് ഓര്‍ഗന്‍സിന്റെ അവസ്ഥകളെയെല്ലാം തരണം ചെയ്ത് ആരോഗ്യത്തിന് സഹായിക്കുന്നു. ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ അശ്വഗന്ധ പൊടി ചേര്‍ത്ത് കഴിക്കുക. ഇത് സ്ത്രീകളിലെ വന്ധ്യതക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല മാനസിക പിരിമുറുക്കത്തില്‍ നിന്ന് ആശ്വാസവും അബോര്ഷന് പോലുള്ള അവസ്ഥകള്‍ ഇല്ലാതേയും സഹായിക്കുന്നു. ഇതെല്ലാം സ്ത്രീകളില്‍ ആരോഗ്യത്തിന് വില്ലനാക്കുന്ന അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് നല്ലതാണ്.
മാതള നാരങ്ങ
സ്ത്രീകളിലും പുരുഷന്മാരിലും വളരെയധികം ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കുന്നതിനും വന്ധ്യത പോലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിനും സഹായിക്കുന്നു മാതള നാരങ്ങ. ഇത് ഗര്‍ഭഛിദ്രത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് അവസ്ഥയിലും ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഭക്ഷണ ശീലത്തില്‍ മാതള നാരങ്ങ നല്ലതു പോലെ ഉള്‍പ്പെടുത്തുക. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് മാതള നാരങ്ങ. ഇത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്കും സഹായിക്കുന്നു.
കറുവപ്പട്ട
ഗര്‍ഭപാത്ര സംബന്ധമായി ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറുവപ്പട്ട. പിസിഒഡി, ക്രമം തെറ്റിയുള്ള ആര്‍ത്തവം എന്നീ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറുവപ്പട്ട. ഒരു സ്പൂണ്‍ ചൂടു വെള്ളത്തില്‍ അല്പം കറുവപ്പട്ട പൊടിച്ചത് ചേര്‍ത്ത് അല്പം തേനും ചേര്‍ത്ത് ദിവസവും കഴിക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. വന്ധ്യതയെന്ന പ്രതിസന്ധിയെ ജീവിതത്തില്‍ നിന്ന് തുടച്ച് നീക്കുന്നതിനും ഇത് സഹായിക്കുന്നു. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കറുവപ്പട്ട ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
ഈന്തപ്പഴം
ആരോഗ്യ ഗുണങ്ങള്‍ മാത്രമുള്ള ഒന്നാണ് ഈന്തപ്പഴം. പല ആരോഗ്യ പ്രതിസന്ധികളേയും നമുക്ക് ഈ ഒരു പഴത്തിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും അതിനെല്ലാം പരിഹാരം കാണുന്നതിന് മികച്ചതാണ് ഈന്തപ്പഴം. ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് ഗര്‍ഭധാരണത്തിന് സഹായിക്കുകയും അബോര്ഷന് പോലുള്ള അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുകയും ചെയ്യുന്നു. ദിവസവും പത്ത് ഈന്തപ്പഴമെങ്കിലും കുരുകളഞ്ഞ് കഴിക്കാന്‍ നോക്കുക. പാലില്‍ ഇത് മിക്സ് ചെയ്ത് കഴിക്കുന്നതും നല്ലതാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വളരെ ഉത്തമമാണ് ഇത്.
Most read:ഓവുലേഷന് സമയത്തെ വേദന ഗര്‍ഭധാരണത്തിലെ വില്ലന്‍
തണ്ണിമത്തന്
തണ്ണിമത്തന് കഴിക്കുന്നതും വന്ധ്യതയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു തണ്ണിമത്തന്. തണ്ണിമത്തന് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് അവസ്ഥയിലും പരിഹാരം കാണുന്നതിനും അബോര്ഷന് ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. വന്ധ്യതക്ക് പരിഹാരം കാണുന്നതിന് എന്നും അല്പം തണ്ണിമത്തന് ജ്യൂസ് കുരുവോടെ കഴിക്കുന്നത് നല്ലതാണ്.
കാബേജ്
വെറും നിസ്സാരമായി കാണേണ്ട ഒരു പച്ചക്കറി അല്ല കാബേജ്. അതിന്റെ ആരോഗ്യ ഗുണങ്ങള്‍ പ്രവചിക്കാവുന്നതിലും അപ്പുറമാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു കാബേജ്. വന്ധ്യത സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു കാബേജ്. ഇത് ഫൈബ്രോയ്ഡ്സ് പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. ഏത് വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കി ആരോഗ്യത്തിനും ഗര്‍ഭധാരണത്തിനും സഹായിക്കുന്നു കാബേജ്. കാബേജ് ജ്യൂസ് കഴിക്കുന്നക് എന്തുകൊണ്ടും നല്ലതാണ്.
തക്കാളി
തക്കാളിയും ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കുക. ഇതിലുള്ള ലിക്കോപ്പൈന്‍ ആണ് പലപ്പോഴും ഗര്‍ഭധാരണത്തിന് സഹായിക്കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം നല്കി പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തക്കാളി. വന്ധ്യതയെന്ന പ്രശ്നത്തിന് പെട്ടെന്നാണ് നമുക്ക് തക്കാളിയിലൂടെ പരിഹാരം കാണാന്‍ സാധിക്കുന്നത്. തക്കാളി ജ്യൂസ് പുരുഷന്മാരില് സ്പേം കൗണ്ട് വര്‍ദ്ധിപ്പിക്കുന്നു. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കാരറ്റ്
ബീറ്റാ കരോട്ടിന്‍ ഉയര്‍ന്ന അളവില്‍ കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതിലും മികച്ച ഒരു ഗുണം എന്താണെന്ന് വെച്ചാല്‍ ബീറ്റാ കരോട്ടിന്‍ ആരോഗ്യത്തിന് മാത്രമല്ല വന്ധ്യതയെന്ന പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ സ്ത്രീകളില്‍ ഉണ്ടാവുന്ന ഗര്‍ഭപാത്ര സംബന്ധമായ അവസ്ഥകള്‍ക്കും എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു കാരറ്റ്.