For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനാവശ്യ ഗര്‍ഭധാരണമില്ല; എള്ളും തേനും പരിഹാരം

|

അമ്മയാവുക പ്രസവിക്കുക എന്നത് ഏത് സ്ത്രീയുടേയും ആഗ്രഹവും സ്വപ്‌നവും ആണ്. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ചിലരില്‍ ഇത് നടക്കുന്നില്ല. ഇത്തരം അവസ്ഥയിലാണ് പലരും വന്ധ്യത ചികിത്സയും മറ്റും എടുക്കേണ്ടി വരുന്നത്. എന്നാല്‍ ചില ദമ്പതികളില്‍ ആഗ്രഹിച്ചിരിക്കാത്ത സമയത്ത് ഗര്‍ഭധാരണം സംഭവിക്കുന്നു. ഇത് പലപ്പോഴും നിങ്ങളില്‍ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഗര്‍ഭധാരണം വേണ്ടെന്ന് ആഗ്രഹിക്കുന്ന സമയങ്ങളില്‍ ഇത്തരം അവസ്ഥകള്‍ സംഭവിക്കുമ്പോള്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു.

<strong>Most read: ഗര്‍ഭധാരണം പെട്ടെന്ന് വേണോ എന്നാല്‍ ഇതാണ് വഴികള്‍</strong>Most read: ഗര്‍ഭധാരണം പെട്ടെന്ന് വേണോ എന്നാല്‍ ഇതാണ് വഴികള്‍

അതുകൊണ്ട് തന്നെ ഭ്രൂണത്തിന്റെ വളര്‍ച്ച ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സുരക്ഷിത മാര്‍ഗ്ഗത്തിലൂടെ അബോര്‍ഷന്‍ ചെയ്യാന്‍ പലരും ശ്രമിക്കാറുണ്ട്. ഗര്‍ഭധാരണത്തിന് സാധ്യതയുണ്ട് എന്ന് തോന്നിയാല്‍ പലരും ഗര്‍ഭധാരണം ആഗ്രഹിക്കാത്ത വേളയില്‍ ചില മുന്‍കരുതലുകള്‍ എടുക്കാറുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങളിലൂടെ ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഒന്നും ഇല്ലാതെ തന്നെ നമുക്ക് അനാവശ്യ ഗര്‍ഭധാരണത്തെ ഒഴിവാക്കാവുന്നതാണ്. ഗര്‍ഭപാത്രത്തില്‍ ഭ്രൂണത്തിന് വളര്‍ച്ചയാവുന്നതിന് മുന്‍പേ തന്നെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധികളില്‍ നിന്ന് കരകയറാവുന്നതാണ്.

 കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ട കൊണ്ട് ഇത്തരത്തിലുള്ള അനാവശ്യ ഗര്‍ഭധാരണത്തെ ഒഴിവാക്കാവുന്നതാണ്. ഒരു മാസം വരെയുള്ള ഗര്‍ഭധാരണത്തെ ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുന്നു. കറുവപ്പട്ട ഗര്‍ഭകാലത്ത് വളരെ നല്ലതാണ്. എന്നാല്‍ അത് പലപ്പോഴും ഉപയോഗിക്കുന്ന കറുവപ്പട്ടയുടെ അളവ് അനുസരിച്ചായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ കറുവപ്പട്ട കൂടുതല്‍ ഉപയോഗിച്ചാല്‍ അത് ഗര്‍ഭധാരണത്തെ തടസ്സപ്പെടുത്തുന്നു.

 എള്ള്

എള്ള്

എള്ളിന്റെ ഉപയോഗത്തിലൂടെയും ഇത്തരം അവസ്ഥകള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. എള്ള് കൂടുതല്‍ അളവില്‍ ഉപയോഗിക്കുന്നത് പലപ്പോഴും അബോര്‍ഷന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഗര്‍ഭധാരണം വേണ്ടെന്നു വെക്കുന്നതിന് വേണ്ടി അല്‍പം എള്ള് കുതിര്‍ത്ത് അത് രാവിലെ എടുത്ത് തേന്‍ മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ കഴിക്കുന്നത് വളരെയധികം ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ഗര്‍ഭധാരണം ഇല്ലാതാക്കുന്നതിനും ഒരു മാസത്തിനു മുന്‍പുള്ള ഗര്‍ഭം ഇല്ലാതാക്കുന്നതിനും അല്‍പം കൂടിയ അളവില്‍ ഗ്രീന്‍ ടീ തിളപ്പിച്ച് കഴിച്ചാല്‍ മതി. ഇത് അനാവശ്യ ഗര്‍ഭധാരണം എന്ന ഭയത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

പാഴ്സ്ലി

പാഴ്സ്ലി

പാഴ്സ്ലി കൊണ്ടും ഇത്തരം തലവേദന ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇത് മൂത്രാശയവുമായിട്ടുള്ള കോണ്‍ട്രാക്ഷന്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് പലപ്പോഴും ചെറിയ ബ്ലീഡിംഗ് പോലുള്ള അവസ്ഥകളിലേക്കും എത്തിക്കുന്നു. ഇതും നിങ്ങളില്‍ അനാവശ്യ ഗര്‍ഭധാരണം എന്ന പ്രശ്‌നത്തിന് തടയിടുന്ന ഒന്നാണ്. ഈ മാര്‍ഗ്ഗങ്ങളൊന്നും തന്നെ നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിനോ ആരോഗ്യത്തിനോ പ്രശ്‌നമുണ്ടാക്കുന്നതല്ല.

പപ്പായ

പപ്പായ

നല്ല നാടന്‍ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പപ്പായ കഴിക്കുന്നത്. പപ്പായ കഴിക്കുന്നതിലൂടെ ഒരു മാസം വരെയായ ഗര്‍ഭം ഇല്ലാതാക്കാന്‍ സാധിക്കുന്നു. സാമ്പത്തികമായും മാനസികമായും ഒരു കുഞ്ഞിന് വേണ്ടി തയ്യാറെടുക്കാത്ത സമയത്ത് കുഞ്ഞിന്റെ ജനനം മാതാപിതാക്കളില്‍ വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കണം. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശേഷം ഗര്‍ഭധാരണ സാധ്യത ഉണ്ടെങ്കില്‍ പപ്പായ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പൈനാപ്പിള്‍

പൈനാപ്പിള്‍

പപ്പായ മാത്രമല്ല പൈനാപ്പിളും ഇത്തരം അവസ്ഥകളെ തരണം ചെയ്യുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. പൈനാപ്പിളില്‍ ഉള്ള ചില എന്‍സൈമുകള്‍ ഗര്‍ഭധാരണത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാക്കുന്നില്ല. അനാവശ്യ ഗര്‍ഭധാരണം എന്ന ഭീതി ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

 ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുൡും അബോര്‍ഷനും തമ്മില്‍ എന്താണ് ബന്ധം എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? എന്നാല്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് വജൈനല്‍ ഏരിയയിലെ ദ്രാവകങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. ഇത് ഭ്രൂണത്തിനെ വളര്‍ച്ച പ്രാപിക്കുന്നതിന് മുന്‍പ് തന്നെ ഇല്ലാതാക്കുന്നു. അതുകൊണ്ട് അനാവശ്യ ഗര്‍ഭധാരണത്തിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ചൂടുവെള്ളത്തിലെ കുളി.

ഇടക്കിടെയുള്ള ലൈംഗിക ബന്ധം

ഇടക്കിടെയുള്ള ലൈംഗിക ബന്ധം

ഇടക്കിടെയുള്ള ലൈംഗിക ബന്ധവും ഇത്തരത്തില്‍ അനാവശ്യ ഗര്‍ഭധാരണത്തിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും ഗര്‍ഭധാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഉണ്ടാവുന്ന ലൈംഗിക ബന്ധം ഗര്‍ഭധാരണ സാധ്യത ഇല്ലാതാക്കുകയും മാത്രമല്ല അബോര്‍ഷന് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് ഗര്‍ഭധാരണത്തിന്റെ ആദ്യ മൂന്ന് മാസക്കാലങ്ങളില്‍ ലൈംഗിക ബന്ധം വളരെ ശ്രദ്ധിച്ച് വേണം എന്ന് പറയുന്നത്.

 ശ്രദ്ധിക്കേണ്ടവ

ശ്രദ്ധിക്കേണ്ടവ

എന്നാല്‍ അബോര്‍ഷന്‍ നടന്നു എന്ന് തോന്നിക്കഴിഞ്ഞാല്‍ പിന്നീട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത്തരം ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നു. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

 ഭാരമുള്ള വസ്തുക്കള്‍ എടുക്കരുത്

ഭാരമുള്ള വസ്തുക്കള്‍ എടുക്കരുത്

മുകളില്‍ പറഞ്ഞ ഏത് രീതിയില്‍ ആണെങ്കിലും ഗര്‍ഭധാരണം ഇല്ലാതായാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതില്‍ ഒന്നാണ് ഭാരമുള്ള വസ്തുക്കള്‍ എടുക്കാതിരിക്കുന്നത്. ഇത് പലപ്പോഴും രക്തസ്രാവം ഉണ്ടാവുന്നതിനും മറ്റ് പല അവസ്ഥകളിലേക്കും നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

വ്യായാമം ചെയ്യുമ്പോള്‍

വ്യായാമം ചെയ്യുമ്പോള്‍

വ്യായാമം ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. ബൈക്കിംങ്, ഓട്ടം, എയറോബിക്‌സ് എന്നിവ കൊണ്ട് ഇത്തരം അവസ്ഥകള്‍ മോശമാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് അല്‍പ ദിവസത്തേക്ക് മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കണം.

ലൈംഗിക ബന്ധം ശ്രദ്ധിക്കണം

ലൈംഗിക ബന്ധം ശ്രദ്ധിക്കണം

അണുബാധക്കുള്ള സാധ്യത അബോര്‍ഷന് ശേഷം തള്ളിക്കളയാന്‍ സാധിക്കില്ല. അതുകൊണ്ട് ലൈംഗിക ബന്ധം വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ പിന്നീട് ഉണ്ടാക്കുന്നു. അതുകൊണ്ട് അശ്രദ്ധമായ ലൈംഗിക ബന്ധം ഒരിക്കലും നടത്തരുത്.

വജൈനയില്‍ ഇതൊന്നും വേണ്ട

വജൈനയില്‍ ഇതൊന്നും വേണ്ട

വജൈനയുടെ ഉള്ളില്‍ ഒരു കാരണവശാലും ടാംപൂണ്‍, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എന്നിവ അബോര്‍ഷന് ശേഷം വേണ്ട. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

English summary

Easy ways to prevent pregnancy before one month

There are safe method to prevent pregnancy before one month, take a look.
X
Desktop Bottom Promotion