For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേദനയില്ലാത്ത പ്രസവത്തിന് വെളിച്ചെണ്ണ ഇങ്ങനെ

വെളിച്ചെണ്ണ കഴിക്കുന്നത് കൊണ്ട് ഗര്‍ഭിണികള്‍ക്കുള്ള ഗുണങ്ങള്‍

|

ആരോഗ്യകരമായ ജീവിതത്തിന് വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിച്ച് ആരോഗ്യം മാത്രമല്ല സൗന്ദര്യവും നമുക്ക് സംരക്ഷിക്കാവുന്നതാണ്. നമ്മുടെ ദൈനം ദിന ആവശ്യങ്ങളില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് വെൡച്ചെണ്ണ. വെളിച്ചെണ്ണക്ക് പല രോഗങ്ങളേയും പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിന് മുതല്‍ക്കൂട്ടാവുന്ന കാര്യങ്ങള്‍ക്കും വെളിച്ചെണ്ണ സഹായിക്കുന്നു. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്.

പുരുഷന്റെ പ്രത്യുത്പാദന ശേഷിക്ക് തക്കാളി ദിവസവുംപുരുഷന്റെ പ്രത്യുത്പാദന ശേഷിക്ക് തക്കാളി ദിവസവും

ഗര്‍ഭകാലത്ത് സ്ത്രീകള്‍ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ അത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യകരമായ പ്രഗ്നന്‍സി ഡയറ്റില്‍ വെളിച്ചെണ്ണ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. പലപ്പോഴും പ്രസവശേഷമുള്ള ബുദ്ധിമുട്ടുകള്‍ വരെ ഇല്ലാതാക്കാന്‍ വെളിച്ചെണ്ണ സഹായിക്കുന്നു.

കുഞ്ഞിന്റെ വളര്‍ച്ചക്കും കുഞ്ഞിന്റെ ആരോഗ്യത്തിനും ഗര്‍ഭകാലത്തുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്കും എല്ലാം പരിഹാരം കാണാന്‍ വെളിച്ചെണ്ണ സഹായിക്കുന്നു. എന്തൊക്കെ ഗുണങ്ങളാണ് ഗര്‍ഭകാലത്ത് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

ആന്റി ഇന്‍ഫെക്ഷന്‍

ആന്റി ഇന്‍ഫെക്ഷന്‍

ഗര്‍ഭകാലത്ത് പലപ്പോഴും അണുബാധ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ദിവസവും രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കി കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ലോറിക് ആസിഡ് കലവറ

ലോറിക് ആസിഡ് കലവറ

ലോറിക് ആസിഡിന്റെ കലവറയാണ് വെളിച്ചെണ്ണ. ഇത് പ്രസവശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെ ഉത്തമമാണ്.

പ്രസവ വേദന കുറക്കുന്നു

പ്രസവ വേദന കുറക്കുന്നു

പ്രസവ വേദന സഹിക്കാന്‍ വയ്യാതെ പലരും സിസേറിയന്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. എന്നാല്‍ പ്രസവവേദനയെ ലഘൂകരിക്കുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു വെളിച്ചെണ്ണ.

ഭക്ഷണത്തില്‍ ചേര്‍ക്കാന്‍

ഭക്ഷണത്തില്‍ ചേര്‍ക്കാന്‍

പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിന് ഗര്‍ഭകാലത്തെ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. ഗര്‍ഭകാലത്തുണ്ടാവുന്ന ഭക്ഷണത്തോടുള്ള ആര്‍ത്തി പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നത്. എന്നാല്‍ ഇതിനെ നിയന്ത്രിക്കുന്നതിന് പലപ്പോഴും വെളിച്ചെണ്ണ വളരെയധികം സഹായകമാണ്.

ഗര്‍ഭകാലത്തെ പ്രശ്‌നങ്ങള്‍

ഗര്‍ഭകാലത്തെ പ്രശ്‌നങ്ങള്‍

ഗര്‍ഭകാലത്തുണ്ടാവുന്ന നിരവധി തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. ഇത് പലപ്പോഴും ഇല്ലാതാക്കുന്നതിനുള്ള നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് വെളിച്ചെണ്ണ. ഇത് ഉറക്കമില്ലായ്മ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു.

കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി

കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി

കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ മുന്നിലാണ് വെളിച്ചെണ്ണ. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓരോ അച്ഛനമ്മമാരും പല വിധത്തിലാണ് ശ്രദ്ധാലുക്കളാവുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പല വിധത്തിലാണ് വെളിച്ചെണ്ണ സഹായിക്കുന്നത്.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

ഗര്‍ഭകാലത്ത് പലരിലും പല വിധത്തിലുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇതിനെയെല്ലാം ലഘൂകരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ.

സ്‌ട്രെച്ച് മാര്‍ക്‌സ്

സ്‌ട്രെച്ച് മാര്‍ക്‌സ്

പലരിലും സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുക. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ വെളിച്ചെണ്ണ സഹായിക്കുന്നു.

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു വെളിച്ചെണ്ണ. എന്നാല്‍ മുലപ്പാല്‍ ആദ്യമായി കൊടുക്കുമ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങളെയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു വെളിച്ചെണ്ണ.

മോണിംഗ്‌സിക്‌നെസ്

മോണിംഗ്‌സിക്‌നെസ്

മോണിംഗ് സിക്‌നെസ് ഗര്‍ഭകാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നല്‍കുന്ന ഒന്നാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു വെളിച്ചെണ്ണയുടെ ഉപയോഗം.

English summary

benefits of using coconut oil while pregnant

Do you know why coconut oil during pregnancy is considered as super food? Read on to know its health benefits and more.
Story first published: Thursday, March 29, 2018, 12:55 [IST]
X
Desktop Bottom Promotion