For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്നുള്ള ഗര്‍ഭധാരണത്തിന് ഗ്രീന്‍ ടീ

ഗ്രീന്‍ടീയുടെ ഉപയോഗം എങ്ങനെയെല്ലാം സ്ത്രീകളെ ഗര്‍ഭധാരണത്തിന് സഹായിക്കുന്നു എന്ന് നോക്കാം

|

ഗര്‍ഭധാരണം ആഗ്രഹിക്കുമ്പോള്‍ അത് സംഭവിക്കാതിരിക്കുന്നത് പല കുടുംബങ്ങളേയും തകര്‍ക്കുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ഉണ്ടാവുന്ന അശ്രദ്ധയാണ് പലപ്പോഴും പല വിധത്തില്‍ നമ്മുടെ ജീവിതത്തിന് വില്ലനാവുന്നത്. നമ്മുടെ തന്നെ ചില ശീലങ്ങള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ആണ് പിന്നീട് പല വിധത്തില്‍ പ്രത്യുത്പാദന ശേഷിയെ പോലും ബാധിക്കുന്നത്. ഗര്‍ഭം ധരിയ്ക്കുക അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടേയും ജീവിതാഭിലാഷമാണ്. എന്നാല്‍ പലപ്പോഴും ആരോഗ്യപരമായ പല കാരണങ്ങള്‍ കൊണ്ടും ഇത് നിറവേറാന്‍ ബുദ്ധിമുട്ടാണ്. ഇന്നത്തെ ജീവിതശൈലിയും ഭക്ഷണ രീതിയും പല തരത്തില്‍ പലരുടേയും ആരോഗ്യത്തേയും പ്രത്യുത്പാദനശേഷിയേയും ബാധിയ്ക്കും.

എന്നാല്‍ കൂടുതല്‍ ചികിത്സകള്‍ക്ക് മുതിരുന്നതിനു മുന്‍പ് തന്നെ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ചിലതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഗ്രീന്‍ ടീ. ആരോഗ്യഗുണങ്ങളുടെ കലവറയാണ്ഗ്രീന്‍ ടീ എന്നതാണ് സത്യം. ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട് ഗ്രീന്‍ ടീയില്‍. ഗ്രീന്‍ ടീ ഏത് വിധത്തിലും പല ആരോഗ്യ പ്രതിസന്ധിയേയും ഇല്ലാതാക്കുന്നു. ഗ്രീന്‍ ടീ കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല ഗര്‍ഭധാരണത്തിനും സഹായിക്കുന്നു. പലപ്പോഴും നമ്മള്‍ ഇതൊന്നും ശ്രദ്ധിക്കാത്തതാണ് അനാരോഗ്യവും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഗ്രീന്‍ ടീ എങ്ങനെ ഗര്‍ഭധാരണത്തിന് സഹായിക്കും എന്ന് നോക്കാം.

അണ്ഡത്തിന്റെ പ്രവര്‍ത്തനക്ഷമത

അണ്ഡത്തിന്റെ പ്രവര്‍ത്തനക്ഷമത

ഗ്രീന്‍ ടീ കഴിയ്ക്കുന്നത് കൂടുതല്‍ ഉത്പാദനക്ഷമതയുള്ള അണ്ഡത്തെ ഉത്പ്പാദിപ്പിയ്ക്കുന്നു. ഇത് ഗര്‍ഭധാരണത്തെ കൂടുതല്‍ എളുപ്പമാക്കുന്നു. പ്രവര്‍ത്തന ക്ഷമമായ അണ്ഡം ഉണ്ടാവുമ്പോള്‍ അത് പെട്ടെന്ന് ഗര്‍ഭധാരണത്തിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ എപ്പോഴും ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുക. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ആരോഗ്യമുള്ളവര്‍ക്ക് മാത്രമേ നല്ലൊരു കുഞ്ഞിനെ പ്രസവിക്കുന്നതിനും ആരോഗ്യമുള്ള ഗര്‍ഭം ധരിക്കുന്നതിനും സാധിക്കുകയുള്ളൂ. ഗ്രീന്‍ ടീയുടെ ഉപയോഗം ആരോഗ്യവും ഉത്പാദന ക്ഷമതയും ഉള്ള അണ്ഡത്തിനെ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു.

വന്ധ്യതയെ ഇല്ലാതാക്കുന്നു

വന്ധ്യതയെ ഇല്ലാതാക്കുന്നു

കുഞ്ഞെന്ന സ്വപ്‌നത്തിന് വില്ലനാവുന്ന ഒന്നാണ് വന്ധ്യത. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഗ്രീന്‍ ടീ. ഗ്രീന്‍ ടീ സ്ത്രീകളില്‍ മാത്രമല്ല പുരുഷന്‍മാരിലും ഉണ്ടാവുന്ന വന്ധ്യത എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. സ്ത്രീകളിലും പുരുഷന്‍മാരിലും പ്രധാന പ്രശ്‌നം ആണ് വന്ധ്യത. എന്നാല്‍ വന്ധ്യതയെ ഇല്ലാതാക്കുന്നതിന് ഗ്രീന്‍ ടീ സ്ഥിരമായി കഴിയ്ക്കുന്നത് സഹായിക്കും. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ക്ക് ഗ്രീന്‍ ടീ ശീലമാക്കാവുന്നതാണ്.

ആരോഗ്യ ഗുണം കൂടുതല്‍

ആരോഗ്യ ഗുണം കൂടുതല്‍

ആരോഗ്യഗുണത്തിന്റെ കാര്യത്തിലും വളരെ മുന്നിലാണ് ഗ്രീന്‍ ടീ. എല്ലാ വിധത്തിലും ഇത് മാനസികാരോഗ്യവും ശാരീരികാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. ബുദ്ധിയുള്ള കുഞ്ഞിന് സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. കാപ്പിയേയും ചായയേയും അപേക്ഷിച്ച് ഗ്രീന്‍ ടീ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഇതില്‍ കഫീന്‍ അടങ്ങിയിട്ടില്ല എന്നത് തന്നെ കാര്യം. അതുകൊണ്ട് പാര്‍ശ്വഫലത്തിന്റെ കാര്യത്തില്‍ പേടിക്കേണ്ട ആവശ്യമില്ല. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

 നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം എന്ന പ്രശ്‌നത്തെ വളരെയധികം ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. ഇത് വരെ പലപ്പോഴും ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുന്നതിന് കാരണമാണ്. ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിന് പല വിധത്തില്‍ ആരോഗ്യപരമായി ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ശരീരത്തിന് ധാരാളം ഫഌയിഡ് ആവശ്യമാണ്. അതുകൊണ്ട് തന്നെ ഗ്രീന്‍ ടീ കഴിയ്ക്കുന്നത് ശരീരത്തെ എപ്പോഴും ജലസാന്നിധ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുകൊണ്ട് ഗര്‍ഭധാരണത്തിന് സഹായിക്കുന്നതിന് ഗ്രീന്‍ടീ വളരെയധികം സഹായിക്കുന്നു.

പോളിഫെനോസിസ്

പോളിഫെനോസിസ്

ഗ്രീന്‍ ടീയില്‍ ധാരാളം പോളിഫെനോസിസ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കല്‍സിനെ ഇല്ലാതാക്കുന്നു. ഫ്രീറാഡിക്കല്‍സ് പലപ്പോഴും ഡി എന്‍ എ പ്രശ്‌നത്തിലാക്കാനും ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത് തന്നെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ പലപ്പോഴും ജനിതക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രകിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഗ്രീന്‍ ടീ കഴിക്കുന്നത്.

 കൃത്യമായ ദഹനം

കൃത്യമായ ദഹനം

കൃത്യമായ ദഹനം നടക്കുന്നതിനും ഗ്രീന്‍ ടീ സഹായിക്കുന്നു. മാത്രമല്ല വയറിനുണ്ടാകുന്ന ഏത് പ്രശ്‌നത്തേയും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. ഇതെല്ലാം നല്ല ഗര്‍ഭത്തിന് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പലപ്പോഴും ഗ്രീന്‍ ടീ. ഇത്തരം ഗുണങ്ങള്‍ എല്ലാം അറിഞ്ഞാല്‍ അത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ആരോഗ്യം ഗര്‍ഭസ്ഥശിശുവിന്റെ കാര്യത്തിലും ഗ്യാരണ്ടി നല്‍കുന്ന ഒന്നാണ് ഗ്രീന്‍ ടീ.

ഗര്‍ഭിണിയായ ശേഷം

ഗര്‍ഭിണിയായ ശേഷം

എന്നാല്‍ ഗര്‍ഭിണിയായ ശേഷം ഗ്രീന്‍ടീയുടെ ഉപയോഗത്തില്‍ നിയന്ത്രണം വരുത്തണം എന്ന ചിന്തയുണ്ടോ? എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നിങ്ങള്‍ക്ക് ഇത് തുടരാവുന്നതാണ്. പല വിധത്തിലുള്ള ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.

ബിപി നിയന്ത്രിക്കുന്നു

ബിപി നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം എന്ന പ്രതിസന്ധി ഗര്‍ഭകാലത്ത് അല്‍പം കൂടുതലായിരിക്കും. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു പലപ്പോഴും ഗ്രീന്‍ ടീ. ഗര്‍ഭകാല ബിപി നിയന്ത്രണത്തില്‍ നിര്‍ത്താനുളള നല്ലൊരു പരിഹാരമാണ് ഗ്രീന്‍ ടീ കുടിയ്ക്കുന്നത്. ഇത് ബിപി കൃത്യമാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിനും സഹായിക്കുന്നു.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് ഇത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കും. രോഗങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ ധൈര്യമായി നിങ്ങള്‍ക്ക് ഗ്രീന്‍ ടീ കുടിക്കാവുന്നതാണ്.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

പക്ഷേ ആരോഗ്യമെന്ന് കരുതി ധാരാളം കുടിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നുണ്ട്. ദിവസം ഒരു കപ്പില്‍ കൂടുതല്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് നല്ലതല്ല. കാരണം അമിതമായ ഗ്രീന്‍ ടീ കുടിയ്ക്കുമ്പോള്‍ ശരീരത്തിന് ഫോളിക് ആസിഡ് ആഗിരണം ചെയ്യാന്‍ സാധിയ്ക്കില്ല.

 കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യം

അമിതമായാല്‍ അമൃത് പോലും വിഷമാണ്. ഇത്തരത്തില്‍ തന്നെയാണ് ഗ്രീന്‍ ടീയും. ഗ്രീന്‍ ടീയിലെ ഇസിജിസി എന്ന ഘടകമാണ് ഇത് തടയുന്നത്. ഇത് കുഞ്ഞിന് ദോഷം ചെയ്യും. കുഞ്ഞിന് ശാരീരികമാനസിക വൈകല്യങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്.

English summary

benefits of green tea during pregnancy

Green tea to improve fertility and green tea is good for pregnancy, Read to know
X
Desktop Bottom Promotion