For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല സന്താനത്തിനെ ഗര്‍ഭം ധരിയ്ക്കാന്‍ ടിപ്‌സ്‌

|

കേള്‍ക്കുമ്പോള്‍ ചിരിച്ചു തള്ളിക്കളയാന്‍ വരട്ടെ, ഒരു പരിധി വരെ ഇതും ശാസ്ത്രമാണ്. ആയുര്‍വേദം പറയുന്ന ഒന്ന്. നല്ല സന്താനങ്ങളെ ഗര്‍ഭം ധരിയ്ക്കാന്‍ ആയുര്‍വേദം പറയുന്ന ചില വഴികളുണ്ട്. സെക്‌സുള്‍പ്പെടെയുള്ള ദിവസങ്ങളെക്കുറിച്ചു വരെ വിവരിയ്ക്കുന്നുണ്ട്.

സന്താനങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും ഒരു പരിധി വരെ മാതാപിതാക്കന്മാരില്‍ നിന്നും നേടുന്നതാകും. ശാരീരികവും മാനസികവുമായ വളര്‍ച്ചയുള്‍പ്പെടെ ഇതില്‍ പെടുന്നു.

നല്ല സന്താനം കൊണ്ടുദ്ദേശിയ്ക്കുന്നത് ശാരീരികവും മാനസികവുമായി നല്ല രീതിയിലുള്ള കുഞ്ഞ് എന്നതാണ്. ഇതില്‍ മാതാപിതാക്കള്‍ക്കും സന്താനോല്‍പാദനവേളയില്‍ നല്ലൊരു പങ്കു വഹിയ്ക്കാനുണ്ട്. ഇതെക്കുറിച്ചറിയൂ,

ആയുര്‍വേദ പ്രകാരം

ആയുര്‍വേദ പ്രകാരം

ആയുര്‍വേദ പ്രകാരം സെക്‌സെന്നാല്‍ രണ്ടു പങ്കാൡകള്‍ തമ്മില്‍ എല്ലാ അര്‍ത്ഥത്തിലുമുള്ള ഇഴുകിച്ചേരലാണ്. ഇത് റിലാക്‌സായി, പരസ്പരം ആനന്ദത്തോടെ താല്‍പര്യത്തോടെ ശാന്തമായി വേണം. ഇത് നല്ല സന്താനത്തിന്റെ രൂപീകരണത്തിന് ഏറെ പ്രധാനമാണ്.

ശുദ്ധമായ ശരീരവും ശാന്തമായ മനസും

ശുദ്ധമായ ശരീരവും ശാന്തമായ മനസും

ശുദ്ധമായ ശരീരവും ശാന്തമായ മനസും സെക്‌സ് സമയത്തു പ്രധാനം. ഇത് നല്ല സന്താനത്തിനു വഴിയൊരുക്കുന്നു. ഇതിനായി പങ്കാൡകള്‍ ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുക. നല്ല ജീവിതചര്യകള്‍ പാലിയ്ക്കുക.

ആര്‍ത്തവത്തിന്റെ ആദ്യ നാലു ദിനങ്ങളില്‍

ആര്‍ത്തവത്തിന്റെ ആദ്യ നാലു ദിനങ്ങളില്‍

ആര്‍ത്തവത്തിന്റെ ആദ്യ നാലു ദിനങ്ങളില്‍ സെക്‌സ് ഒഴിവാക്കാനാണ് ആയുര്‍വേദം പറയുന്നത്. ആണ്‍കുഞ്ഞു വേണമെങ്കില്‍ മാസമുറയുടെ 8, 10, 12, 14, 16 ദിവസങ്ങളില്‍ രാത്രി സെക്‌സാണ് നിര്‍ദേശിയ്ക്കുന്നത്.

ആയുര്‍വേദ പ്രകാരം

ആയുര്‍വേദ പ്രകാരം

ആയുര്‍വേദ പ്രകാരം അര്‍ദ്ധരാത്രി അല്ലെങ്കില്‍ ഡിന്നറിന് രണ്ടു മണിക്കൂര്‍ ശേഷമാണ് സെക്‌സിനായി നിര്‍ദേശിയ്ക്കപ്പെടുന്ന സമയം.

നല്ല സന്താനോല്‍പാദനത്തിന്

നല്ല സന്താനോല്‍പാദനത്തിന്

സെക്‌സിന്റെ സമയത്ത് ദേഷ്യമോ ടെന്‍ഷനോ വഴക്കുകയോ പരസ്പരം കീഴടക്കാനുള്ള ശ്രമമോ പങ്കാളിയ്ക്ക് അലോസരമുണ്ടാക്കാനുള്ള സാഹചര്യമോ ഉണ്ടാക്കരുത്. പരസ്പരം സന്തോഷിച്ചും ആഗ്രഹിച്ചും ആസ്വദിച്ചും ഇഴുകിച്ചേര്‍ന്നുമുള്ള സെക്‌സ് നല്ല സന്താനോല്‍പാദനത്തിന് ഏറെ പ്രധാനപ്പെട്ടതാണ്.

സെക്‌സൊഴിവാക്കാനാണ്

സെക്‌സൊഴിവാക്കാനാണ്

ആര്‍ത്തവം, ഗര്‍ഭം, അസുഖം, കനപ്പെട്ട ഡിന്നര്‍ എന്നിങ്ങനെയുള്ള അവസരങ്ങളില്‍ സെക്‌സൊഴിവാക്കാനാണ് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നത്.

അഞ്ചു സെന്‍സുകളും

അഞ്ചു സെന്‍സുകളും

അഞ്ചു സെന്‍സുകളും സെക്‌സിന്റെ സമയത്തു പ്രവര്‍ത്തിയ്ക്കണം. കാഴ്ച, കേള്‍വി, സ്പര്‍ശനം, മണം, രുചി എന്നിങ്ങനെയുള്ള അലിഞ്ഞു ചേരലിലാണ് നല്ല സന്താനോല്‍പാദനമെന്നും ആയുര്‍വേദം നിര്‍ദേശം നല്‍കുന്നു.

ആയുര്‍വേദം

ആയുര്‍വേദം

സ്ത്രീ ആദ്യം ഇടതുകാല്‍ വച്ചും പുരുഷന്‍ വലതുകാല്‍ വച്ചും കിടക്കയിലേയ്ക്കു കയറണമെന്നും ആയുര്‍വേദം പറയുന്നു.

ഇരുപങ്കാളികളും

ഇരുപങ്കാളികളും

ഇരുപങ്കാളികളും മാനസികവും ശാരീരികവും ആത്മീയവുമായി പരസ്പരം ആകര്‍ഷിയ്ക്കപ്പെട്ടു നടക്കുന്ന സെക്‌സിലാണ് നല്ല സന്താനോല്‍പ്പത്തിയെന്നും ആയുര്‍വേദം വിവരിയ്ക്കുന്നു.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

നല്ല സന്താനത്തിന് ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുകയാണ് ആദ്യം വേണ്ടതെന്നും ആയുര്‍വേദം പറയുന്നു. കാപ്പി, പുകവലി, മദ്യം, സോഡ, വല്ലാതെ പുളിച്ച, എരിവുള്ള, എണ്ണയുള്ള, ഉപ്പുള്ള, പുളിയുളള ഭക്ഷണം, ഫാസ്റ്റ് ഫുഡ്, രാത്രിയിലെ ജോലി, സ്‌ട്രെസ്, ശരിയല്ലാത്ത ഭക്ഷണരീതികള്‍ എന്നിവയാണ്

Read more about: pregnancy kid
English summary

Ayurveda Tips To Get Pregnant With Good Offspring

Ayurveda Tips To Get Pregnant With Good Offspring, Read more to know about,
X
Desktop Bottom Promotion