Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഗര്‍ഭം തടയാന്‍ ചെമ്പരത്തി മുട്ടു മതി
ഗര്‍ഭം തടയും ആയുര്‍വേദ വഴികള്‍, കുഞ്ഞ്, ഗര്‍ഭിണി
കുഞ്ഞുണ്ടാകാന്‍ ദമ്പതിമാര്‍ ആഗ്രഹിയ്ക്കുന്നത് സാധാരണ. എന്നാല്‍ പ്ലാന്‍ ചെയ്യാത്ത സമയത്തു ഗര്‍ഭ ധാരണം നടക്കുന്നത് പല തരത്തിലെ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും. അബോര്ഷന് പോലുളള വഴികളിലേയ്ക്കു പോകാതിരിയ്ക്കാന്‍ ഗര്‍ഭനിരോധന വഴികള്‍ സ്വീകരിയ്ക്കുന്നതാണ് നല്ലത്.
സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന വഴികള്‍ പ്രധാനപ്പെട്ടതാണ് കോണ്ട്രാസെപ്റ്റീവ് പില്‍സ് അഥവാ ഗര്‍ഭനിരോധന ഗുളികകള്‍. ഇവ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളിലൂടെ ഓവുലേഷന് തടഞ്ഞാണ് ഗര്‍ഭധാരണം തടയുന്നത്.
അപ്രതീക്ഷിതമായ സെക്സിലൂടെയുണ്ടാകുന്ന ഗര്‍ഭധാരണം തടയാന്‍ എമര്‍ജന്‍സി കോണ്ട്രാസെപ്റ്റീവ് പില്‍സുമുണ്ട്. സെക്സിനു ശേഷം കൃത്യ സമയത്തിനുള്ളില്‍ കഴിയ്ക്കേണ്ടവ. എന്നാല്‍ ഈ പില്‍സിന് ഗുണത്തേക്കാള്‍ ദോഷവുമുണ്ട്. തുടര്‍ച്ചയായുള്ള ഉപയോഗം ഹോര്‍മോണ്‍ പ്രശ്നമുണ്ടാക്കും. ചിലരില്‍ ബ്ലീഡിംഗ് പോലുള്ള പ്രശ്നങ്ങളും.

ഗര്‍ഭനിരോധനവഴികളില്‍ സ്ത്രീകള്‍ക്കുപയോഗിയ്ക്കാവുന്ന ആയുര്‍വേദ വഴികളുമുണ്ട്. എമര്‍ജന്‍സി കോണ്ട്രാസെപ്റ്റീവ് പില്‍സായി ഉപയോഗിയ്ക്കാവുന്നവയാണിത്. തികച്ചും സുരക്ഷിതമായ വഴികള്‍. ഇവയെക്കുറിച്ചറിയൂ,

പുതിനയില
പുതിനയില ഗര്‍ഭധാരണം തടയുന്ന ഒന്നാണ്. ഉണങ്ങിയ പുതിനയില പൊടിച്ച് 1 ടീസ്പൂണ്‍ ഇത് ചൂടുവെള്ളത്തില്‍ കലക്കി സെക്സിനു ശേഷം ഉടനടി കുടിച്ചാല്‍ അപ്രതീക്ഷിത ഗര്‍ഭധാരണം തടയാം.

ആവണക്ക്
ആവണക്ക് ഗര്‍ഭം തടയുന്ന ഒന്നാണ്. കാസ്റ്റര്‍ സീഡ് അഥവാ ആവണക്കുകുരുവാണ് ഒരു വഴി. ഇതു പൊട്ടിച്ച് ഇതിനുള്ളില്‍ കാണുന്ന വെളുത്ത നിറത്തിലെ കുരു സെക്സിനു ശേഷം 72 മണിക്കൂറിനുള്ളില്‍ കഴിച്ചാല്‍ ഗര്‍ഭധാരണം തടയാം.

ചെമ്പരത്തിപ്പൂ
ചെമ്പരത്തിപ്പൂ അരച്ചു പേസ്റ്റാക്കി സെക്സിനു ശേഷം കഴിയ്ക്കാം. ഇതിലെ ബെന്‍സീന്‍ ഗുണം നല്കുംനമ്മുടെ വളപ്പില്‍ കാണുന്ന ചെമ്പരത്തിപ്പൂ ഗര്‍ഭധാരണം തടയാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്.

വിദംഗ
ആയുര്‍വേദ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് വിദംഗ എന്ന സസ്യം. ഇതു കഴിയ്ക്കുന്നതും ഗര്‍ഭധാരണം തടയാന്‍ സഹായിക്കും.
വിദംഗ എന്ന സസ്യം കുരുമുളകിനു സമാനമാണ്. ഇത് സെക്സിനു ശേഷം കഴിയ്ക്കുന്നതും ഗുണം ചെയ്യും.

താലീസ്പത്ര
താലീസ്പത്ര ആയുര്‍വേദ മരുന്നാണ്.കോള്‍ഡ് സംബന്ധമായ രോഗങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്നതാണ് ഇത്. എന്നാല്‍ ഇതിലെ ചില ഘടകങ്ങള്‍ ഗര്‍ഭധാരണം തടയാന്‍ സഹായിക്കുന്നവയാണ്. താലീസ്പത്ര കഴിയ്ക്കുന്നതും ഭ്രൂണം യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിയ്ക്കുന്നതു തടയും. ഇതുവഴി ഗര്‍ഭധാരണം തടയും.

ഇഞ്ചി
അടുക്കളക്കൂട്ടായ ഇഞ്ചിയും ഗര്‍ഭധാരണം തടയാന്‍ ഏറെ നല്ലാണ്.ഇഞ്ചി പെട്ടെന്നു തന്നെ മാസമുറയുണ്ടാക്കാന്‍ നല്ലതാണ്. ഇത് സെക്സിനു ശേഷം കഴിയ്ക്കുന്നതും ഗര്‍ഭധാരണം തടയും.ഇഞ്ചിയ്ക്കൊപ്പം പാര്‍സ്ലേ എന്ന ആയുര്‍വേദ സസ്യവും ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ ഗുണം നല്കുംഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതും ഏറെ ഗുണം നല്കുന്ന ഒന്നാണ്.

എള്ള്
എള്ള് ഗര്‍ഭധാരണം തടയാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. ഈസ്ട്രജന് സമ്പുഷ്ടമായ ഇത് പെട്ടെന്നു തന്നെ ഗര്‍ഭധാരണം തടയാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. മാസമുറ പെട്ടെന്നു വരുത്തുന്നു.ഇതിനൊപ്പം ശര്‍ക്കരയും ചേര്‍ത്തു കഴിയ്ക്കാം. ഇവയെല്ലാം തന്നെ ഗര്‍ഭധാരണം തടയാന്‍ സഹായിക്കുന്ന ചേരുവകളാണ്.എള്ളുണ്ട കഴിയ്ക്കുന്നതു പെട്ടെന്ന് ആര്‍ത്തവമുണ്ടാകാന്‍ സഹായിക്കും. ആര്‍ത്തവം ഗര്‍ഭധാരണം തടയുന്ന ഒന്നാണ്.

ആര്യവേപ്പില
ആര്യവേപ്പില സുരക്ഷിതമല്ലാത്ത സെക്സിനു ശേഷം ഗര്‍ഭധാരണം തടയുവാന്‍ സഹായിക്കുന്ന ഒന്നാണ്. സുരക്ഷിതമല്ലാത്ത സെക്സിന് സുരക്ഷിതമായ ഗര്‍ഭനിരോധന ഉപാധിയെന്നു പറയാം.ആര്യവേപ്പിന്റെ ഇല അരച്ചതും യോനീ പ്രദേശത്ത് പുരട്ടിയാല്‍ ഗര്‍ഭധാരണത്തെ ഇല്ലാതാക്കാം. ഇത് ബീജങ്ങളെ നശിപ്പിക്കും എന്നാണ് പറയുന്നത്. മാത്രമല്ല അത്തരം സന്ദര്‍ഭങ്ങളില്‍ ഇത് അണുബാധ തടയുകയും ചെയ്യുന്നു.

പപ്പായ, പൈനാപ്പിള്‍
സുരക്ഷിതമല്ലാത്ത ബന്ധപ്പെടലിനു ശേഷം പപ്പായ, പൈനാപ്പിള്‍ തുടങ്ങിയവ കഴിയ്ക്കുന്നത്, പ്രത്യേകിച്ചും പച്ചപ്പപ്പായ കഴിയ്ക്കുന്നതു ഗര്‍ഭധാരണ സാധ്യത കുറയ്ക്കുമെന്നു പറയാം. എന്നാല്‍ ഏതു ഗര്‍ഭനിരോധന വഴികളെപ്പോലെയും ഇവയെല്ലാം ഫലപ്രദമാണെന്നും പറയാനാകില്ല.



Click it and Unblock the Notifications
