സെക്‌സിനു ശേഷം ചെമ്പരത്തി ഇങ്ങനെ

Posted By:
Subscribe to Boldsky

സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന വഴികള്‍ പ്രധാനപ്പെട്ടതാണ് കോണ്‍ട്രാസെപ്റ്റീവ് പില്‍സ് അഥവാ ഗര്‍ഭനിരോധന ഗുളികകള്‍. ഇവ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളിലൂടെ ഓവുലേഷന്‍ തടഞ്ഞാണ് ഗര്‍ഭധാരണം തടയുന്നത്.

അപ്രതീക്ഷിതമായ സെക്‌സിലൂടെയുണ്ടാകുന്ന ഗര്‍ഭധാരണം തടയാന്‍ എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് പില്‍സുമുണ്ട്. സെക്‌സിനു ശേഷം കൃത്യ സമയത്തിനുള്ളില്‍ കഴിയ്‌ക്കേണ്ടവ. എന്നാല്‍ ഈ പില്‍സിന് ഗുണത്തേക്കാള്‍ ദോഷവുമുണ്ട്. തുടര്‍ച്ചയായുള്ള ഉപയോഗം ഹോര്‍മോണ്‍ പ്രശ്‌നമുണ്ടാക്കും. ചിലരില്‍ ബ്ലീഡിംഗ് പോലുള്ള പ്രശ്‌നങ്ങളും.

ഗര്‍ഭനിരോധനവഴികളില്‍ സ്ത്രീകള്‍ക്കുപയോഗിയ്ക്കാവുന്ന ആയുര്‍വേദ വഴികളുമുണ്ട്. എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് പില്‍സായി ഉപയോഗിയ്ക്കാവുന്നവയാണിത്. തികച്ചും സുരക്ഷിതമായ വഴികള്‍. ഇവയെക്കുറിച്ചറിയൂ,

ചെമ്പരത്തിപ്പൂ

ചെമ്പരത്തിപ്പൂ

ചെമ്പരത്തിപ്പൂ അരച്ചു പേസ്റ്റാക്കി സെക്‌സിനു ശേഷം കഴിയ്ക്കാം. ഇതിലെ ബെന്‍സീന്‍ ഗുണം നല്‍കും.

താലീസ്പത്ര

താലീസ്പത്ര

താലീസ്പത്ര കഴിയ്ക്കുന്നതും ഭ്രൂണം യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിയ്ക്കുന്നതു തടയും. ഇതുവഴി ഗര്‍ഭധാരണം തടയും.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി പെട്ടെന്നു തന്നെ മാസമുറയുണ്ടാക്കാന്‍ നല്ലതാണ്. ഇത് സെക്‌സിനു ശേഷം കഴിയ്ക്കുന്നതും ഗര്‍ഭധാരണം തടയും.

ഉണങ്ങിയ പുതിനയില

ഉണങ്ങിയ പുതിനയില

ഉണങ്ങിയ പുതിനയില പൊടിച്ച് 1 ടീസ്പൂ്ണ്‍ ഇത് ചൂടുവെള്ളത്തില്‍ കലക്കി സെക്‌സിനു ശേഷം ഉടനടി കുടിച്ചാല്‍ അപ്രതീക്ഷിത ഗര്‍ഭധാരണം തടയാം.

കാസ്റ്റര്‍ സീഡ്

കാസ്റ്റര്‍ സീഡ്

കാസ്റ്റര്‍ സീഡ് അഥവാ ആവണക്കുകുരുവാണ് ഒരു വഴി. ഇതു പൊട്ടിച്ച് ഇതിനുള്ളില്‍ കാണുന്ന വെളുത്ത നിറത്തിലെ കുരു സെക്‌സിനു ശേഷം 72 മണിക്കൂറിനുള്ളില്‍ കഴിച്ചാല്‍ ഗര്‍ഭധാരണം തടയാം.

വിദംഗ

വിദംഗ

വിദംഗ എന്ന സസ്യം കുരുമുളകിനു സമാനമാണ്. ഇത് സെക്‌സിനു ശേഷം കഴിയ്ക്കുന്നതും ഗുണം ചെയ്യും.

ആര്യവേപ്പിന്റെ ഇല

ആര്യവേപ്പിന്റെ ഇല

ആര്യവേപ്പിന്റെ ഇല അരച്ചതും യോനീ പ്രദേശത്ത് പുരട്ടിയാല്‍ ഗര്‍ഭധാരണത്തെ ഇല്ലാതാക്കാം. ഇത് ബീജങ്ങളെ നശിപ്പിക്കും എന്നാണ് പറയുന്നത്. മാത്രമല്ല അത്തരം സന്ദര്‍ഭങ്ങളില്‍ ഇത് അണുബാധ തടയുകയും ചെയ്യുന്നു.

English summary

Ayurveda Tips To Avoid Pregnancy

Ayurveda Tips To Avoid Pregnancy, read more to know about
Story first published: Sunday, March 25, 2018, 14:45 [IST]