ഗര്‍ഭകാലത്ത് ശര്‍ക്കര കഴിച്ചാല്‍

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് പലപ്പോവും ഭക്ഷണത്തില്‍ നിയന്ത്രണം വെയ്ക്കുന്നത് നല്ലതാണ്. കാരണം ഏതൊക്കെ ഭക്ഷണം കഴിയ്ക്കണം ഏതൊക്കെ കഴിയ്ക്കരുത് എന്നതിനെക്കുറിച്ച് പുതിയ അമ്മമാര്‍ക്ക് ധാരണയുണ്ടാവില്ല എന്നത് തന്നെയാണ് കാരണം.

കുഞ്ഞുവാവയ്ക്കും ആര്‍ത്തവം, മുലപ്പാല്‍!!

എന്നാല്‍ ഗര്‍ഭകാലത്ത് ശര്‍ക്കര കഴിയ്ക്കുന്നത് ആരോഗ്യത്തിനു ഗുണമോ ദോഷമോ എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ ഗര്‍ഭിണികള്‍ ശര്‍ക്കര കഴിയ്ക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലതാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇവ കൊണ്ട് ഉണ്ടാവുന്നത് എന്ന് നോക്കാം.

രക്തശുദ്ധീകരണം

രക്തശുദ്ധീകരണം

ശര്‍ക്കര കൃത്യമായ അളവില്‍ കഴിയ്ക്കുന്നത് ഗര്‍ഭിണികളില്‍ രക്തം ശുദ്ധീകരിയ്ക്കപ്പെടുന്നു. മാത്രമല്ല ഇത് ഗര്‍ഭസ്ഥശിശുവിനും ഗുണം ചെയ്യുന്നു.

 ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ശര്‍ക്കര. ഇത് കോശങ്ങളുടെ നാശത്തെ തടയുന്നു, മാത്രമല്ല ബീജത്തിന്റെ വളര്‍ച്ചയേയും സഹായിക്കുന്നു.

 അനീമിയ

അനീമിയ

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് അനീമിയ. അനീമിയയെ തടയുന്നതിന് ശര്‍ക്കരയുടെ ഉപയോഗം കാരണമാകുന്നു.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ശര്‍ക്കരയ്ക്ക് കഴിയപം. ഗര്‍ഭിണികളില്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കാന്‍ ഉത്തമമാണ് ശര്‍ക്കര.

 കൈകാല്‍ വേദന

കൈകാല്‍ വേദന

കൈകാല്‍ വേദന ഗര്‍ഭകാലത്ത് സ്ഥിരമാണ്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ശര്‍ക്കര ഉപയോഗിക്കുന്നത് നല്ലതാണ്.

സൗന്ദര്യസംരക്ഷണം

സൗന്ദര്യസംരക്ഷണം

സൗന്ദര്യസംരക്ഷണത്തിന് തല്‍ക്കാലത്തേക്ക് സ്‌റ്റോപ് പറയുന്ന കാലമാണ് ഗര്‍ഭകാലം. എന്നാല്‍ ശര്‍ക്കര കഴിയ്ക്കുന്നത് ശരീരത്തിന്ഡറെ നിറവും തിളക്കവും നിലനിര്‍ത്തും.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദത്തെ തകര്‍ക്കുന്നതാണ് പലപ്പോഴും പലരുടേയും ഗര്‍ഭകാലഘട്ടം. എന്നാല്‍ രക്തസമ്മര്‍ദ്ദത്തെ വരുതിയിലാക്കാന്‍ ശര്‍ക്കര കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

English summary

Wonderful Health Benefits Of Eating Jaggery During Pregnancy

Wonderful Health Benefits Of Eating Jaggery During Pregnancy, read on...
Story first published: Thursday, May 11, 2017, 19:00 [IST]
Subscribe Newsletter