ഇഞ്ചിയെന്ന ഉറപ്പുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗം

Posted By:
Subscribe to Boldsky

ഗര്‍ഭനിരോധനത്തിന് കൃത്രിമ വഴികള്‍ മാത്രമല്ല, സ്വാഭാവിക വഴികളുമുണ്ട്. ഇതില്‍ നമ്മുടെ പച്ചക്കറികളും ചില തരം മസാലകളുമെല്ലാം പെടും.

ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇഞ്ചി. ഇഞ്ചി പല തരത്തില്‍ സെക്‌സിനു ശേഷം കഴിയ്ക്കുന്നത് ഗര്‍ഭനിരോധനത്തിനുള്ള ഒരു വഴിയാണ്.

സെക്‌സ് ശേഷം ഇഞ്ചി കഴിച്ചാല്‍...

സെക്‌സ് ശേഷം ഇഞ്ചി കഴിച്ചാല്‍...

സ്ത്രീ ശരീരത്തിലെ ചൂട് കൂടുതലാകുമ്പോള്‍ പുരുഷബീജങ്ങള്‍ക്ക് ആയുസു കുറയും. ഇത് ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുന്ന ഒന്നാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ശരീരത്തിന്റെ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ബീജങ്ങളെ കൊന്നൊടുക്കാനും കഴിയുന്ന ഒന്ന്. സ്ത്രീ സെക്‌സിനു ശേഷം ഇഞ്ചി കഴിയ്ക്കുന്നത് ഗര്‍ഭധാരണ സാധ്യത കുറയ്ക്കും.

ആര്‍ത്തവമുണ്ടാകാന്‍

ആര്‍ത്തവമുണ്ടാകാന്‍

ഇഞ്ചി പെട്ടെന്നു തന്നെ ആര്‍ത്തവമുണ്ടാകാന്‍ സഹായിക്കുന്ന ഒന്നുമാണ്. ഇതും ഗര്‍ഭനിരോധനത്തിന് ഇഞ്ചി സഹായകമാകുന്നതിന് കാരണമാണ്.

ജിഞ്ചര്‍ ടീ

ജിഞ്ചര്‍ ടീ

ദിവസവും 2 കപ്പു ജിഞ്ചര്‍ ടീ കഴിയ്ക്കുന്നത് ഗര്‍ഭനിരോധനത്തിന് സഹായകമായ വഴിയാണ്. അതുണ്ടാക്കുന്നത് സാധാരണ ചായ പോലെയുമല്ല. ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിച്ച് ഇത് അല്‍പം കഴിയുമ്പോള്‍ ഊറ്റിയെടുത്തു കുടിയ്ക്കാം.

കറുവാപ്പട്ട സ്ഥിരമായി ഉപയോഗിയ്ക്കുന്നതും നല്ലൊരു ഗര്‍ഭനിരോധന വഴിയാണ്. എന്നാല്‍ ഗര്‍ഭകാലത്തിതു കഴിയ്ക്കുന്നത് അബോര്‍ഷനു കാരണമാകും. ഇത് യൂട്രസില്‍ സങ്കോചമുണ്ടാക്കുന്നതാണ് കാരണം.

ഫിഗ്

ഫിഗ്

ഉണങ്ങിയ ഫിഗ് സെക്‌സിനു ശേഷം കഴിയ്ക്കുന്നതും ഗര്‍ഭധാരണം തടയാന്‍ സഹായിക്കുന്ന ഒരു പ്രധാന വഴിയാണ്. 2-3 ഫിഗ് സെക്‌സിനു ശേഷം കഴിയ്ക്കാം.

ആപ്രിക്കോട്ട്

ആപ്രിക്കോട്ട്

ഡ്രൈ ഫ്രൂട്ടായ ആപ്രിക്കോട്ടാണ് മറ്റൊരു വഴി. 100 ഗ്രാം ആപ്രിക്കോട്ട് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. അര മണിക്കൂര്‍ തിളപ്പിയ്ക്കാം. പീന്നീട് വാങ്ങിവച്ച് ചൂടാറുമ്പോള്‍ രണ്ടു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍്ത്തു കുടിയ്ക്കാം.

ആപ്രിക്കോട്ടിന്റെ കുരു

ആപ്രിക്കോട്ടിന്റെ കുരു

സുരക്ഷിതമല്ലാത്ത സെക്‌സിനു ശേഷം ആപ്രിക്കോട്ടിന്റെ കുരു കഴിയ്ക്കുന്നതും നല്ലതാണ്. ആര്‍ത്തവം വരുന്നതു വരെ ഇത് ദിവസവും 2-3 എണ്ണം വീതം കഴിയ്ക്കുക.

കായം

കായം

കായം വെള്ളത്തിലിട്ടു തിളപ്പിച്ച് സ്ഥിരമായി കുടിയ്ക്കുന്നതും ഗര്‍ഭധാരണം ഒഴിവാക്കും. സെക്‌സിനു ശേഷം ആര്‍ത്തവം വരുന്നതു വരെ ഇതടുപ്പിച്ചു കുടിയ്ക്കാം.

Read more about: pregnancy, contraception
English summary

What Happens When You Eat Ginger After Intercourse

What Happens When You Eat Ginger After Intercourse
Subscribe Newsletter