Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സോക്സിട്ടു സെക്സെങ്കില്‍ ആ ഗുണം......
ഗര്‍ഭധാരണം പരാജയമാകുന്നതിന്റെ പുറകിലെ ചില കാരണങ്ങളെക്കുറിച്ചറിയൂ,
കാര്യമായ പ്രശ്നങ്ങളൊന്നുതന്നെയില്ലെങ്കിലും എത്ര ശ്രമിച്ചാലും ചില ദമ്പതിമാര്‍ക്ക് കുട്ടികളുണ്ടാകാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത് ഇക്കാലത്ത് പുതുമയുള്ള കാര്യമല്ല.
ഗര്‍ഭധാരണം നടന്നില്ലെങ്കിലും ചിലരെങ്കിലും ഇതിനായി ഡോക്ടറെ കാണാന്‍ തയ്യാറാകാത്തവരുമുണ്ട്. അതായത് കാരണം കണ്ടുപിടിയ്ക്കാന്‍ തയ്യാറാകാതെ, പ്രശ്നപരിഹാരത്തിനു തയ്യാറാകാതെ ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്നവര്‍. ഇത്തരക്കാര്‍ ഏതാണ്ട് 40 ശതമാനം വരുമെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
ഗര്‍ഭധാരണം പരാജയമാകുന്നതിന്റെ പുറകിലെ ചില കാരണങ്ങളെക്കുറിച്ചറിയൂ,

സോക്സിട്ടു സെക്സെങ്കില്‍ ആ ഗുണം......
ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്നവരില് 20 ശതമാനം പേര് ആദ്യമാസം തന്നെ വിജയിക്കുന്നതായി കണക്കുകള്‍ പറയുന്നു. 63 ശതമാം പേര് ആദ്യ ആറുമാസത്തിലും.

സോക്സിട്ടു സെക്സെങ്കില്‍ ആ ഗുണം......
ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്നവരില് 20 ശതമാനം പേര് ആദ്യമാസം തന്നെ വിജയിക്കുന്നതായി കണക്കുകള്‍ പറയുന്നു. 63 ശതമാം പേര് ആദ്യ ആറുമാസത്തിലും.

സോക്സിട്ടു സെക്സെങ്കില്‍ ആ ഗുണം......
എന്‍ഡോമെട്രിയോസിസ്, പിസിഒഎസ് തുടങ്ങിയ പ്രശ്നങ്ങളില്ലാത്ത ചെറുപ്പം ദമ്പതിമാര്‍ക്ക് ഏതു മാസം വേണമെങ്കിലും ഗര്‍ഭധാരണം നടക്കാനുള്ള കഴിവ് 10-20 ശതമാനമാണ്.

സോക്സിട്ടു സെക്സെങ്കില്‍ ആ ഗുണം......
36 കഴിഞ്ഞ പുരുഷന്മാരില് 15 ശതമാനം പേര്‍ക്കും എളുപ്പം കുട്ടികളുണ്ടാകാറില്ലെന്നു പഠനങ്ങള്‍ പറയുന്നു. 25കളില്‍ സാധ്യത 95 ശതമാനമാണ്. 34ല്‍ 86 ശതമാനവും 45നു താഴെ 70 ശതമാനവും 45നു മുകളില്‍ വെറും നാലു ശതമാനവും മാത്രമാണ്.

സോക്സിട്ടു സെക്സെങ്കില്‍ ആ ഗുണം......
സ്ത്രീകളിലും പ്രായമേറുന്നത് വന്ധ്യതാപ്രശ്നങ്ങള്‍ക്കുള്ള പ്രധാന കാരണമാണ്.

സോക്സിട്ടു സെക്സെങ്കില്‍ ആ ഗുണം......
വിചിത്രമെന്നു തോന്നാമെങ്കിലും സെക്സ് സമയത്ത് ഇരുവരും, പ്രത്യേകിച്ചു സ്ത്രീകള്‍ സോക്സ് ധരിയ്ക്കുന്നത് നല്ല സെക്സിനു ഇതുവഴി ഗര്‍ഭധാരണത്തിനും സഹായിക്കുന്നു.

സോക്സിട്ടു സെക്സെങ്കില്‍ ആ ഗുണം......
മറ്റു പ്രശ്നങ്ങളില്ലാത്ത ദമ്പതിമാരില്് സ്ട്രെസ് ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്ന പ്രധാന ഘടകമാണ്.

സോക്സിട്ടു സെക്സെങ്കില്‍ ആ ഗുണം......
നല്ല ഡയറ്റും നല്ലപോലെ വെള്ളം കുടിയ്ക്കേണ്ടതുമെല്ലാം വന്ധ്യതാപ്രശ്നങ്ങള്‍ അകറ്റുന്നതിന് പ്രധാനമാണ്.

സോക്സിട്ടു സെക്സെങ്കില്‍ ആ ഗുണം......
വന്ധ്യതാചികിത്സയ്ക്കു പല വഴികളുമുണ്ട്, ഇതില്‍ അക്യുപംങ്ചറും പെടുന്നു. 40 ശതമാം സ്ത്രീകളില്‍ ഇത് പ്രയോജനം ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്.



Click it and Unblock the Notifications
