For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണു വേണോ പെണ്ണു വേണോ, നിങ്ങള്‍ക്ക് തീരുമാനിയ്ക്കാം

ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനുമായി ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.

|

അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടേയും സ്വപ്‌നമാണ്. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും പല സ്ത്രീകള്‍ക്കും ഇതിനുള്ള ഭാഗ്യമുണ്ടാവില്ല. എന്നാല്‍ കുഞ്ഞ് ആണായിരുന്നാലും പെണ്ണായിരുന്നാലും എല്ലാ അമ്മമാര്‍ക്കും ഒരു പോലെ തന്നെയാണ്.

എന്നാല്‍ ഗര്‍ഭിണിയാവുന്നതിനു മുന്‍പ് തന്നെ ആണ്‍കുഞ്ഞ് വേണോ പെണ്‍കുഞ്ഞ് വേണോ എന്ന് തീരുമാനിയ്ക്കാന്‍ കഴിയും. അന്തിമമായ തീരുമാനം അല്ലെങ്കിലും ചില കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ ഈ കാര്യത്തില്‍ നമുക്ക് തന്നെ തീരുമാനം എടുക്കാന്‍ കഴിയും. അച്ഛനാവണോ ഉടനെ തന്നെ, ഈ ചെറിയ കാര്യം ശ്രദ്ധിക്കാം

പെണ്‍കുഞ്ഞിനെ ആഗ്രഹിക്കുന്നവര്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. അതുപോലെ തന്നെ ആണ്‍കുഞ്ഞിനെ വേണമെന്നുള്ളവര്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

 ആണ്‍കുഞ്ഞ് വേണമെങ്കില്‍

ആണ്‍കുഞ്ഞ് വേണമെങ്കില്‍

ആണ്‍കുഞ്ഞ് വേണമെന്നുണ്ടെങ്കില്‍ നമ്മുടെ ജീവിത ശൈലിയില്‍ അല്ലെങ്കില്‍ ഭക്ഷണ രീതിയില്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

 അസിഡിക് ഭക്ഷണങ്ങള്‍

അസിഡിക് ഭക്ഷണങ്ങള്‍

അസിഡിക് ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ ആല്‍ക്കലൈന്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആണ്‍ക്രോമസോമുകള്‍ക്ക് വളരാനുള്ള സാധ്യത കുറയ്ക്കുകയും പെണ്‍ക്രോമസോമുകളെ വളരാന്‍ അനുവദിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആണ്‍കുഞ്ഞ് വേണം എന്ന് ആഗ്രഹമുള്ളവര്‍ പൈനാപ്പിള്‍ ഓറഞ്ച് തുടങ്ങിയവ കഴിയ്ക്കുന്നത് കുറയ്ക്കുക.

മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍

മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍

കഫ്‌സിറപ്പ് പോലുള്ള ഡ്രഗ്‌സിന്റെ ഉപയോഗവും ഇത്തരത്തില്‍ ആണ്‍കുഞ്ഞ് ഉണ്ടാവുന്നതിന് പ്രശ്‌നം സൃഷ്ടിയ്ക്കുന്ന ഒന്നാണ്. അതുകൊണ്ട് കഫ് സിറപ്പ് പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് പരമാവധി നിര്‍ത്തുക.

കാര്‍ഡിയോ ട്രെയിനിംഗ്

കാര്‍ഡിയോ ട്രെയിനിംഗ്

ശരീരത്തിന്റെ ആകാരവടിവിനായി വ്യായാമം ചെയ്യുന്നവരാണ് നമ്മളെല്ലാവരും. ഗര്‍ഭകാലത്ത് പോലും ഫിറ്റ് ആയ ശരീരം വേണമെന്നായിരിക്കും പലരുടേയും ആഗ്രഹം. എന്നാല്‍ ആണ്‍ കുഞ്ഞിന് വേണ്ടിയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ കാര്‍ഡിയോ ട്രെയിനിംഗ് ഒഴിവാക്കുന്നതാണ് നല്ലത്.

പെണ്‍കുഞ്ഞ് വേണമെങ്കില്‍

പെണ്‍കുഞ്ഞ് വേണമെങ്കില്‍

ഇനി പെണ്‍കുഞ്ഞിനെയാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കിലും ചില കാര്യങ്ങളില്‍ അല്‍പം വിട്ടു വീഴ്ച ചെയ്യാവുന്നതാണ്. പല ശീലങ്ങളും ഭക്ഷണ രീതികള്‍ക്കും കാര്യമായ മാറ്റം തന്നെ വരുത്താം. എന്തൊക്കെയെന്ന് നോക്കാം.

 ഉപ്പ് കുറയ്ക്കാം

ഉപ്പ് കുറയ്ക്കാം

ധാരാളം ഉപ്പ് കഴിയ്ക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ടാവും. എന്നാല്‍ഉപ്പ് അധികം കഴിയ്ക്കുന്നത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. എന്നാല്‍ കൂടുതല്‍ നാരങ്ങയും വിനാഗിരിയും കഴിയ്ക്കാം. ഇത് പെണ്‍കുഞ്ഞുണ്ടാവാന്‍ സഹായിക്കും.

 ലൈംഗിക ബന്ധത്തിലെ സമയം

ലൈംഗിക ബന്ധത്തിലെ സമയം

മെയില്‍ വൈ ക്രോമസോമിനേക്കാള്‍ പതുക്കെയാണ് ഫീമെയില്‍ എക്‌സ് ക്രോമസോം സഞ്ചരിയ്ക്കുന്നത്. ഇവയ്ക്ക് പുരുഷ ബീജത്തെ അപേക്ഷിച്ച് കൂടുതല്‍ സമയം നിലനില്‍ക്കാനുള്ള ദൈര്‍ഘ്യമില്ല. അതുകൊണ്ട് തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയം പെണ്‍കുഞ്ഞുണ്ടാവാന്‍ വളരെ പ്രധാനപ്പെട്ടതാണ്.

English summary

Tips For Conceiving A Boy Or A Girl

What if we told you that there are tips and tricks you can use to game whether you will be a proud mother of a baby boy or a little girl.
X
Desktop Bottom Promotion