Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പങ്കാളി ഗര്‍ഭിണിയാകാന്‍ പുരുഷനും ചിലത്.....
ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ അവൾക്ക് മാനസികമായും ശാരീരികമായും ധാരാളം മാറ്റങ്ങൾ സംഭവിക്കും .
നിങ്ങൾ ഒരു കുഞ്ഞിനായി കാത്തിരിക്കുകയാണോ ? എങ്കിൽ ആ കാത്തിരിപ്പ് സഫലമാകാൻ നിങ്ങളുടെ പങ്കാളിക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ
ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ അവൾക്ക് മാനസികമായും ശാരീരികമായും ധാരാളം മാറ്റങ്ങൾ സംഭവിക്കും .
നമ്മുടെ സമൂഹത്തിൽ ആളുകൾ ചിന്തിക്കുന്നത് സ്ത്രീയുടെ ആരോഗ്യമാണ് ഗർഭധാരണത്തിന്റെയും ,ഗർഭസ്ഥ ശിശുവിന്റെയും അടിസ്ഥാനം എന്നാണ് .
പല സാഹചര്യത്തിലും പങ്കാളിയിൽ കുഞ്ഞുണ്ടാകാനായി പുരുഷൻ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട് .പലപ്പോഴും ഇത് ഗർഭധാരണത്തിന് തടസ്സമായി നിൽക്കാറുണ്ട്.

പങ്കാളി ഗര്‍ഭിണിയാകാന്‍ പുരുഷനും ചിലത്.....
നിങ്ങളുടെ ശരീര ഭാരം നിരീക്ഷിക്കുക .ഭാരം കൂടുതലുള്ള പുരുഷന് ബീജങ്ങളുടെ എണ്ണം കുറവായിരിക്കും .ഇത് ഗർഭധാരണത്തെ ബാധിക്കുന്നു .

പങ്കാളി ഗര്‍ഭിണിയാകാന്‍ പുരുഷനും ചിലത്.....
പുകവലി നിങ്ങളുടെ ശ്വാസകോശത്തിന് മാത്രമല്ല നിങ്ങൾ ഒരു അച്ഛനാകാനുള്ള സാധ്യതയേയും കുറയ്ക്കുന്നു .

പങ്കാളി ഗര്‍ഭിണിയാകാന്‍ പുരുഷനും ചിലത്.....
ഡോക്ടറെ സമീപിക്കാനായി രണ്ടുപേരും പോകുക .ആരോഗ്യകരമായ അണ്ഡവും ബീജവുമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക .

പങ്കാളി ഗര്‍ഭിണിയാകാന്‍ പുരുഷനും ചിലത്.....
നിങ്ങളുടെ പങ്കാളി ഗർഭിണിയാകാൻ ശ്രമിക്കുന്ന സമയത്തു മദ്യപാനവും അമിതമായ കാപ്പി കുടിയും
ഒഴിവാക്കുക .തൽക്കാലത്തേക്കെങ്കിലും ഉപേക്ഷിക്കുന്നത് ഗർഭസ്ഥശിശുവിന് നല്ലതാണ് .

പങ്കാളി ഗര്‍ഭിണിയാകാന്‍ പുരുഷനും ചിലത്.....
നിങ്ങളുടെ ജീവിതത്തിൽ നിന്നും ഉത്കണ്ഠ അകറ്റിനിർത്തുക .ഇത് കുഞ്ഞിനെ വളരെയധികം ബാധിക്കും



Click it and Unblock the Notifications
