Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആ വയറില്‍ നടക്കുന്നത്......
നിങ്ങൾക്കറിയാത്ത ചില ഗർഭകാല രഹസ്യങ്ങൾ
നിങ്ങൾ ഗർഭിണി ആണെങ്കിലും അല്ലെങ്കിലും ചില രസകരമായ ഗർഭകാല കാര്യങ്ങൾ അറിയാൻ താൽപര്യം ഇല്ലേ
ഒരു സ്ത്രീ ഗർഭിണി ആകുന്നതോടെ അവളുടെ ജീവിതം മാറുന്നു .പിന്നീട് കുഞ്ഞിനാണ് മുൻഗണന .
ഒരു ഗർഭിണിയായ സ്ത്രീ അവൾക്കാവുന്നതെല്ലാം ചെയ്യുന്നു .ജനിക്കാൻ പോകുന്ന കുഞ്ഞു നല്ല ആരോഗ്യമുള്ളതാകാൻ വേണ്ടി ജീവിതചര്യയിൽ മാറ്റം വരുത്തുന്നു .

നിങ്ങൾക്കറിയാത്ത ചില ഗർഭകാല രഹസ്യങ്ങൾ
ഒരു സ്ത്രീ 4 മാസം ഗർഭിണിയായിരിക്കെ ,അവളുടെ വയറിലെ കുഞ്ഞു ഒരു ദിവസം ഒരു ലിറ്ററോളം മൂത്രമൊഴിക്കുകയും ,ആ മൂത്രം കുഞ്ഞുതന്നെ കുടിക്കുകയും ചെയ്യുന്നു .

നിങ്ങൾക്കറിയാത്ത ചില ഗർഭകാല രഹസ്യങ്ങൾ
പല സ്ത്രീകളുടെയും കാലിന്റെ വലിപ്പം ഈ സമയത്തു കൂടാറുണ്ട് .ഇത് ജലാംശം നിലനിർത്താനായി അവരുടെ കാല് വീർക്കുന്നതാണിതിന് കാരണം .

നിങ്ങൾക്കറിയാത്ത ചില ഗർഭകാല രഹസ്യങ്ങൾ
ഗർഭധാരണത്തിന്റെ ആദ്യം വയർ ഒരു പീച്ചിന്റെ വലിപ്പവും പിന്നീട് അത് ഒരു തണ്ണിമത്തന്റെ വലിപ്പവും ആയിത്തീരുന്നു .

നിങ്ങൾക്കറിയാത്ത ചില ഗർഭകാല രഹസ്യങ്ങൾ
9 - 12 ആഴ്ചയാകുമ്പോൾ തന്നെ കുഞ്ഞിന് എല്ലാ വിരലടയാളവും രൂപപ്പെടുന്നു .

നിങ്ങൾക്കറിയാത്ത ചില ഗർഭകാല രഹസ്യങ്ങൾ
9 - 12 ആഴ്ചയാകുമ്പോൾ തന്നെ കുഞ്ഞിന് എല്ലാ വിരലടയാളവും രൂപപ്പെടുന്നു .

നിങ്ങൾക്കറിയാത്ത ചില ഗർഭകാല രഹസ്യങ്ങൾ
പഠനങ്ങൾ പറയുന്നത് ചില കുട്ടികൾ വയറിനുള്ളിൽ ഇരുന്നുതന്നെ വിരൽ നുണയുകയും ,ചിരിക്കുകയുമൊക്കെ ചെയ്യുമെന്നാണ് .

നിങ്ങൾക്കറിയാത്ത ചില ഗർഭകാല രഹസ്യങ്ങൾ
10 ൽ 9 സ്ത്രീകളിലും ഹോർമോൺ വ്യതിയാനം മൂലം അവരുടെ ചർമ്മത്തിന് നല്ല മാറ്റം ഉണ്ടാകാറുണ്ട് .

നിങ്ങൾക്കറിയാത്ത ചില ഗർഭകാല രഹസ്യങ്ങൾ
ഗർഭകാലത്തിന്റെ ഏതാണ്ട് 6 മാസത്തിൽ ചില കുട്ടികൾ കരയുന്നതായി കണ്ടെത്തിയിട്ടുണ്ട് .ഇതിനു ചുറ്റും ഫ്ലൂയിഡുകളും കോശങ്ങളും ചുറ്റപ്പെട്ടിരിക്കുന്നതിനാൽ നമുക്കിത് കേൾക്കാൻ കഴിയില്ല .



Click it and Unblock the Notifications
