Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആണിനെ ആകര്‍ഷിയ്ക്കാന്‍ ആ സമയം സൗന്ദര്യം!
ഓവുലേഷന് സമയത്ത് സ്ത്രീ സൗന്ദര്യം വര്‍ദ്ധിയ്ക്കുന്നുവെന്നു പൊതുവെ പറയും. ഇതിനു ശാസ്ത്രീയമായ വിശദീകര
ഓവുലേഷന് അഥവാ അണ്ഡവിസര്‍ജനം പ്രായപൂര്‍ത്തിയായ സ്ത്രീകളിലെ ശാരീരികപ്രക്രിയയാണ്. സ്ത്രീ ശരീരം പ്രത്യുല്പാദനത്തിന് തയ്യാറാണെന്നതിന്റെ സൂചന.
അണ്ഡവിസര്ജനസമയത്തു സ്ത്രീയുടെ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിയ്ക്കുന്നുണ്ട്. ഇതില്‍ പുറമേയുള്ള മാറ്റങ്ങളും അനുഭവപ്പെടും.
ഓവുലേഷന് സമയത്ത് സ്ത്രീ സൗന്ദര്യം വര്‍ദ്ധിയ്ക്കുന്നുവെന്നു പൊതുവെ പറയും. ഇതിനു ശാസ്ത്രീയമായ വിശദീകരണങ്ങളുമുണ്ട്.

ആണിനെ ആകര്‍ഷിയ്ക്കാന്‍ ആ സമയം സൗന്ദര്യം!
അണ്ഡവിസര്‍ജ്ജന സമയത്ത് ഈസ്ട്രജന് വര്‍ദ്ധിക്കുകയും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നത് വഴി കവിളുകളും ചുണ്ടും തുടുക്കുകയും ചെയ്യും. ഈ സമയത്ത് സ്ത്രീകള്‍ കൂടുതല്‍ സുന്ദരികളാകാനുള്ള ഒരു കാരണമാണിത്.

ആണിനെ ആകര്‍ഷിയ്ക്കാന്‍ ആ സമയം സൗന്ദര്യം!
ശാരീരികമായ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ് അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ സൗന്ദര്യം ഉണ്ടാകാനുള്ള ഒരു കാരണം. നിതംബം ഒരിഞ്ചോളം ചുരുങ്ങുകയും ശരീരത്തിന് കൂടുതല്‍ ആകാരംഭംഗി തോന്നുകയും ചെയ്യും. കൃഷ്ണമണി അല്പം വലുതാവുകയും, സ്തനങ്ങള്‍ കൂടുതല്‍ രൂപഭംഗിയോടെ കാണപ്പെടുകയും ചെയ്യും.

ആണിനെ ആകര്‍ഷിയ്ക്കാന്‍ ആ സമയം സൗന്ദര്യം!
അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ക്ക് മാനസികസമ്മര്‍ദ്ദം മറ്റ് സമയങ്ങളെ അപേക്ഷിച്ച് കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. തലവേദന അനുഭവപ്പെടുന്നത് കുറയുകയും, സ്വയം ഒരു പോസിറ്റീവ് മൂഡ് അനുഭവപ്പെടുകയും ചെയ്യും.

ആണിനെ ആകര്‍ഷിയ്ക്കാന്‍ ആ സമയം സൗന്ദര്യം!
അണ്ഡവിസര്‍ജ്ജന സമയത്ത് കരുത്തും, ഏറ്റവും ഉത്പാദനശേഷിയുമുള്ള പുരുഷനെ ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാനായി സ്ത്രീ ശരീരം ആകര്‍ഷിക്കാന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ സാധ്യമായത്ര സ്ത്രൈണത ഉണ്ടാകും. ഈ സമയത്ത് സ്ത്രീ അബോധപൂര്‍വ്വം പുരുഷനെ ആകര്‍ഷിക്കാന്‍ ശ്രമിക്കും. ഒരാളെ ശ്രദ്ധിക്കുക വഴി ഇത് മനസിലാക്കാനാവും.

ആണിനെ ആകര്‍ഷിയ്ക്കാന്‍ ആ സമയം സൗന്ദര്യം!
ശാരീരികമായ കാരണങ്ങളാല്‍ മാത്രമല്ല സ്ത്രീകള്‍ അണ്ഡവിസര്‍ജ്ജന സമയത്ത് സുന്ദരികളായി കാണപ്പെടുന്നത്. ഈ സമയത്ത് ശരീരത്തിന് സുഗന്ധവും, കൂടുതല്‍ തീവ്രതയുള്ള സ്വരവും അനുഭവപ്പെടും. പുരുഷന് ഇവയില്‍ വശീകരിക്കപ്പെടുകയും ചെയ്യും.

ആണിനെ ആകര്‍ഷിയ്ക്കാന്‍ ആ സമയം സൗന്ദര്യം!
സ്ത്രീകളിലെ സ്ത്രൈണതയും സെക്സ് വികാരങ്ങളും ഏറ്റവും കൂടുതലുള്ള സമയമാണിത്. ഇതും പുരുഷനെ ആകര്ഷിയ്ക്കും, സ്ത്രീയെ കൂടുതല്‍ സുന്ദരിയാക്കും.



Click it and Unblock the Notifications
