For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ബീജത്തിന് ആരോഗ്യമുണ്ടോ, അറിയൂ......

ഒരു പുരുഷന്റെ ബീജം ആരോഗ്യകരമാണോയെന്നറിയാന്‍ പല വഴികളുമുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

|

ഗര്‍ഭധാരണത്തില്‍ പുരുഷബീജത്തിന്റെ ആരോഗ്യത്തിന് പ്രധാന പങ്കുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും ബീജത്തിന്റെ എണ്ണം ആവശ്യത്തിനെങ്കിലും ബീജാരോഗ്യം കുറയുന്നത് ഗര്‍ഭധാരണസാധ്യത കുറയ്ക്കും, അബോര്‍ഷന്‍ സാധ്യതയേറും.

ഒരു പുരുഷന്റെ ബീജം ആരോഗ്യകരമാണോയെന്നറിയാന്‍ പല വഴികളുമുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

 മസില്‍ ബീജാരോഗ്യം കുറയ്ക്കും??

മസില്‍ ബീജാരോഗ്യം കുറയ്ക്കും??

മസില്‍ മാനേക്കാള്‍ സാധാരണ പുരുഷന്മാര്‍ക്കാണ് ബീജാരോഗ്യം കൂടുതന്നതെന്ന് പഠനങ്ങള്‍ പറയുന്നു. അളവില്‍ കവിഞ്ഞ വ്യായാമം ബീജത്തിന് നല്ലതല്ല.

 മസില്‍ ബീജാരോഗ്യം കുറയ്ക്കും??

മസില്‍ ബീജാരോഗ്യം കുറയ്ക്കും??

ഇറുകിയ അടിവസ്ത്രമിടുന്ന പുരുഷന്മാരില്‍ ബീജാരോഗ്യം കുറവാണെന്നതാണ് മറ്റൊരു വസ്തുത. ചൂട് ബീജാരോഗ്യത്തെ നശിപ്പിയ്ക്കുന്ന ഒന്നാണ്.

 മസില്‍ ബീജാരോഗ്യം കുറയ്ക്കും??

മസില്‍ ബീജാരോഗ്യം കുറയ്ക്കും??

പ്ലാസ്റ്റിക് പാത്രങ്ങളിലെ ഭക്ഷണവും ബീജങ്ങളുടെ ആരോഗ്യം കുറയ്ക്കും. ഇതില്‍ നിന്നും കഴിയ്ക്കുന്ന പുരുഷന്മാരുടെ ബീജാരോഗ്യം മറ്റുള്ളവരേക്കാള്‍ കുറഞ്ഞിരിയ്ക്കും.

 മസില്‍ ബീജാരോഗ്യം കുറയ്ക്കും??

മസില്‍ ബീജാരോഗ്യം കുറയ്ക്കും??

സാല്‍മണ്‍, ട്യൂണ, കടല്‍ വിഭവങ്ങള്‍ എന്നിവ കഴിയ്ക്കുന്ന പുരുഷന്മാരിലെ ബീജാരോഗ്യം മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതലായിരിയ്ക്കും.

 മസില്‍ ബീജാരോഗ്യം കുറയ്ക്കും??

മസില്‍ ബീജാരോഗ്യം കുറയ്ക്കും??

ആവശ്യത്തിന്, കൃത്യമായ വ്യായാമമുള്ള പുരുഷന്മാരിലെ ബീജാരോഗ്യവും മികച്ചതായിരിയ്ക്കും.

 മസില്‍ ബീജാരോഗ്യം കുറയ്ക്കും??

മസില്‍ ബീജാരോഗ്യം കുറയ്ക്കും??

അമിതവണ്ണമുള്ള പുരുഷന്മാരില്‍ ബീജാരോഗ്യം പൊതുവെ കുറവാണെന്നാണ് പറയപ്പെടുന്നത്. അമിതവണ്ണം വന്ധ്യതയ്ക്കുള്ള പ്രധാന കാരണമാണ്.

Read more about: pregnancy infertility
English summary

Know Whether Your Sperm Is Healthy or Not

Know Whether Your Sperm Is Healthy or Not
Story first published: Wednesday, January 11, 2017, 22:25 [IST]
X
Desktop Bottom Promotion