Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വന്ധ്യത ചികിത്സ മൂന്ന് മാസം അടുക്കളയില്‍ തന്നെ
വന്ധ്യതയെ ഇല്ലാതാക്കാന്‍ ആവക്കാഡോയും ഒലീവ് ഓയിലും ധാരാളം
ഏതൊരു സ്ത്രീയും അവളുടെ പൂര്ണതയിലെത്തണമെങ്കില് അമ്മയാവണം എന്നാണ് വിശ്വാസം. എന്നാല്‍ പലപ്പോഴും പല ആരോഗ്യ മാനസിക കാരണങ്ങളാല്‍ പല സ്ത്രീകള്‍ക്കും ഇതിന് കഴിയാറില്ല. വന്ധ്യതയെന്ന വില്ലന്‍ ഇവരുടെ ജീവിതത്തെ പലപ്പോഴും പ്രതിസന്ധിയിലാക്കുന്നു.
എന്നാല്‍ വന്ധ്യത ചികിത്സക്ക് പലപ്പോഴും പല തരത്തിലാണ് ഫലമുണ്ടാകുന്നത്. അടുക്കളക്കൂട്ടുകളിലൂടെ വന്ധ്യതയെ എന്നന്നേക്കുമായി ഇല്ലാതാക്കാം. വന്ധ്യതയ്ക്ക് എന്നും ഉറപ്പുള്ള പരിഹാരങ്ങളാണ് ഈ രണ്ട് കൂട്ടുകള്‍. അവ ഏതൊക്കെ എന്ന് നോക്കാം.

ഉറപ്പുള്ള പരിഹാരം
ഉറപ്പുള്ള പരിഹാരമാണ് ഈ രണ്ട് കൂട്ടുകളും. കാരണം ഇവ രണ്ടും ചേരേണ്ട പോലെ ചേര്‍ന്നാല്‍ അത് വന്ധ്യതയെ പൂര്‍ണമായും ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആവശ്യമുള്ള സാധനങ്ങള്‍
ഇതിനായി ഈ കൂട്ട് തയ്യാറാക്കാന്‍ ആകെ ആവശ്യമുള്ള വസ്തുക്കള്‍ എന്ന് പറയുന്നത് ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലും 3 ടേബിള്‍ സ്പൂണ്‍ ആവക്കാഡോ പള്‍പ്പുമാണ്. ഇത് കൊണ്ടെങ്ങനെ വന്ധ്യതയെ തോല്‍പ്പിക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
ഈ പറഞ്ഞ രണ്ട് ചേരുവകളും നല്ലതു പോലെ മിക്സ് ചെയ്ത് രാത്രി ഭക്ഷണത്തിനു ശേഷം നാല് മാസം തുടര്‍ച്ചയായി കഴിയ്ക്കാം. ഇത് വന്ധ്യതയെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഡോക്ടറുടെ ഉപദേശം
എന്നാല്‍ ഇത് കഴിച്ച് തുടങ്ങുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ കാണപ്പെടുകയാണെങ്കില്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ കഴിയ്ക്കാന്‍ പാടുകയുള്ളൂ.

എങ്ങനെ ഫലപ്രദം
വന്ധ്യതയ്ക്ക് ഇവ രണ്ടും എങ്ങനെ ഫലപ്രദമാകുന്നു എന്നതാണ് മറ്റൊരു ചോദ്യം. എന്നാല്‍ ഈ പരിഹാരം ചെയ്യുന്നതോടൊപ്പം തന്നെ കൃത്യമായ വ്യായാമവും കൃത്യമായ ഭക്ഷണശീലവും ഉണ്ടാക്കിയെടുക്കണം.

ആവക്കാഡോ
ആവക്കാഡോ എന്ന് പറയുന്നത് ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമായ ഒന്നാണ്. ഇത് സ്ത്രീകളുടെ പ്രത്യുത്പാദന ശേഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല അണ്ഡത്തിന് കൂടുതല്‍ ഗുണവും അണ്ഡോല്പ്പാദനും വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയേയും വര്‍ദ്ധിപ്പിക്കും. വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് ഒലീവ് ഓയില്‍. ഇത് സ്ത്രീകളില്‍ ആരോഗ്യകരമായ പ്രൊഗെസ്റ്റിറോണ് ഉത്പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു.



Click it and Unblock the Notifications
