For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ ഈ അണുബാധ സൂക്ഷിക്കണം

ഗര്‍ഭിണികള്‍ ഒരിക്കലും അണുബാധയെ അവഗണിക്കുകയോ ചികിത്സ തേടാതിരിക്കുകയോ ചെയ്യരുത്‌

|

ഗര്‍ഭകാലത്ത് ചെറിയ ചില കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം. അണുബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന അവസ്ഥയുണ്ടാവുന്നത് പലപ്പോഴും ഗര്‍ഭാവസ്ഥയിലാണ്. അണുബാധ ഉണ്ടായാല്‍ അത് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. ഇത് പലപ്പോവും കുഞ്ഞിന് പോലും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്.

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍

രോഗപ്രതിരോധ ശേഷി ഏറ്റവും കുറവുള്ളവരിലാണ് അണുബാധ പെട്ടെന്ന് ബാധിക്കുക. അതുകാണ്ട് തന്നെ ഗര്‍ഭകാലത്ത് ചില അണുബാധകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. എന്തൊക്കെ അണുബാധയാണ് ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ സൂക്ഷിക്കേണ്ടത് എന്ന് നോക്കാം.

 ഹെപ്പറ്റൈറ്റിസ് ബി

ഹെപ്പറ്റൈറ്റിസ് ബി

മനുഷ്യന്റെ കരളിനെ വരെ ബാധിക്കുന്ന മഞ്ഞപ്പിത്തത്തിന്റെ അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ് ബി. ഗര്‍ഭകാലത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകളെ ബാധിക്കുന്ന ്‌വസ്ഥയാണ് ഇത്. ഹെപ്പറ്റൈറ്റിസ് ബി വൈറസാണ് ഇതിന് കാരണം. ലൈംഗിക ബന്ധത്തിലൂടെ ഇത് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

 ഹെപ്പറ്റൈറ്റിസ് സി

ഹെപ്പറ്റൈറ്റിസ് സി

ഹെപ്പറ്റൈറ്റിസ് സി ആണ് മറ്റൊരു രോഗാവസ്ഥ. ഇതിന്റെ ആദ്യ ലക്ഷണം ഛര്‍ദ്ദിയും മനംപിരട്ടലും ആയിരിക്കും. എന്നാല്‍ ഇതെല്ലാം ഗര്‍ഭലക്ഷണങ്ങള്‍ എന്ന് കരുതി പലരും അവഗണിക്കുകയാണ് ചെയ്യുന്നത്.

 മൂത്രാശയ സംബന്ധമായ അണുബാധ

മൂത്രാശയ സംബന്ധമായ അണുബാധ

മൂത്രാശയ സംബന്ധമായ അണുബാധയാണ് മറ്റൊന്ന്. ഇതിനുള്ള സാധ്യത ഗര്‍ഭിണികളില്‍ വളരെ കൂടുതലായിരിക്കും. പ്രത്യേകിച്ച് ദൂരയാത്രക്ക് ഗര്‍ഭകാലത്ത് ശ്രമിക്കുമ്പോള്‍ മൂത്രം പിടിച്ച് നിര്‍ത്തേണ്ട അവസ്ഥ വരും. അതുകൊണ്ട് തന്നെ ഇതിനെ അല്‍പം ഗൗരവത്തോടെ ശ്രദ്ധിക്കണം.

ലൈംഗിക ബന്ധത്തിലൂടെ പകരുന്നവ

ലൈംഗിക ബന്ധത്തിലൂടെ പകരുന്നവ

ലൈംഗിക ബന്ധത്തിലൂടെ ഇത്തരത്തില്‍ അസുഖങ്ങള് പകരുന്നു. ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അണുബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്.

 ചിക്കന്‍ പോക്‌സ്

ചിക്കന്‍ പോക്‌സ്

ചിക്കന്‍ പോക്‌സ് ആണ് മറ്റൊരു പ്രശ്‌നം. സ്ത്രീകളിലെ രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെ ഫലമായാണ് ചിക്കന്‍ പോക്‌സിന്റെ തുടക്കത്തിന് കാരണം. അതുകൊണ്ട് തന്നെ ചിക്കന്‍ പോക്‌സിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല.

 പരിഹാര മാര്‍ഗ്ഗങ്ങള്‍

പരിഹാര മാര്‍ഗ്ഗങ്ങള്‍

ഗര്‍ഭകാലത്തെ അണുബാധയെ ഇല്ലാതാക്കാന്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കാം. ഇത്തരം അണുബാധകള്‍ ഗര്‍ഭകാലത്ത് വളരെ കൂടുതലായിരിക്കും. ഇതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കുക. അതിനായി ഗര്‍ഭത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ സ്വയം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം.

 കൃത്യമായ പരിശോധന

കൃത്യമായ പരിശോധന

കൃത്യമായ പരിശോധന നടത്താന്‍ ശ്രദ്ധിക്കുക. ഡോക്ടര്‍ പറയുന്ന സമയത്ത് തന്നെ പരിശോധനക്ക് സമയം കണ്ടെത്തണം. അല്ലാത്ത പക്ഷം ഇതുണ്ടാക്കുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും.

പങ്കാളിയുമായുള്ള ബന്ധം

പങ്കാളിയുമായുള്ള ബന്ധം

രോഗപ്രതിരോധ ശേഷി വളരെ കുറവുള്ളയാളാണ് നിങ്ങളെങ്കില്‍ പങ്കാളിയുമായി ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്.

 ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കാം

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കാം

അണുബാധയുടെ ലക്ഷണങ്ങള്‍ ഏതെങ്കിലും രീതിയില്‍ ശ്രദ്ധയില്‍ പെട്ട് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഭക്ഷണത്തില്‍ മാറ്റം വരുത്തുക.

English summary

Infections You Should Be Aware Of During Pregnancy

Want to know how to deal with infection during pregnancy? Here are some infections you need to be aware of when pregnant.
Story first published: Tuesday, August 1, 2017, 15:07 [IST]
X
Desktop Bottom Promotion