നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍...

Posted By:
Subscribe to Boldsky

പൊക്കിള്‍ വലിപ്പം കൊണ്ടു ചെറുതാണെങ്കിലും ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നുതന്നെയാണ്. പ്രത്യേകിച്ചു സ്ത്രീ ഗര്‍ഭം ധരിയ്ക്കുന്ന അവസരത്തില്‍.

കുഞ്ഞില്‍ നിന്നും അമ്മയിലേയ്ക്കുള്ള എല്ലാ ബന്ധവും ഇതിലൂടെയാണെന്നു പറഞ്ഞാലും തെറ്റില്ല. പൊക്കിള്‍ക്കൊടി ബന്ധം പ്രധാനപ്പെട്ടതാകുന്നതിന് കാരണം അതാണ്.

പൊക്കിളും പ്രത്യുല്‍പാദനക്ഷമതും തമ്മില്‍ ബന്ധമുണ്ടെന്നു പറയാം. ഇതെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയൂ,

നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍...

നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍...

അന്തരീക്ഷത്തിലെ കോസ്മിക് എനര്‍ജി വലിച്ചെടുക്കാന്‍ കഴിയുന്ന ഒരിടമാണ് പൊക്കിള്‍. സ്ത്രീയെ സംബന്ധിച്ചിടത്തോളും പ്രത്യുല്‍പാദനശേഷി ഇതുവഴി വര്‍ദ്ധിപ്പിക്കുന്ന ഒരിടം.

നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍...

നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍...

ചില സ്ത്രീകള്‍ക്കു പൊക്കിളിനെക്കുറിച്ചു മതിപ്പുണ്ടാകില്ല. ഇവര്‍ തങ്ങളുടെ പൊക്കിളിനെക്കുറിച്ചു മോശമായ രീതിയില്‍ ചിന്തിയ്ക്കുകയും ചെയ്യും. ഇത് മെന്റല്‍ ബ്ലോക്കേജുണ്ടാക്കും. വന്ധ്യതയ്ക്കു കാരണവുമാകും.

നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍...

നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍...

സ്ത്രീയുടെ പൊക്കിളിനോട് പങ്കാളി കൂടുതല്‍ സ്‌നേഹവും പ്രണയവും കാണിയ്ക്കുന്നത് കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. കാരണം ഇതുവഴി പൊസറ്റീവ് ഊര്‍ജം ഉള്ളിലെത്തും.

നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍...

നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍...

പൊക്കിളിനെ താലോലിയ്ക്കുന്നതും സ്‌നേഹിയ്ക്കുന്നതുമെല്ലാം പ്രത്യുല്‍പാദനക്ഷമതയെ സഹായിക്കുന്ന പൊസററീവ് ഊര്‍ജം ഉള്ളിലേയ്ക്കു കടക്കാന്‍ സഹായിക്കും.

നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍...

നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍...

ശരീരത്തിന് ഉത്തേജനം നല്‍കുന്ന ഭാഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പൊക്കിള്‍. ഇവിടെ ഏറെ നാഡീതന്തുക്കള്‍ സംഗമിയ്ക്കുന്നു. കാമസൂത്രയില്‍ ശരീരത്തിന് സെക്‌സ് ഉത്തേജനം ലഭിയ്ക്കാന്‍ പൊക്കിള്‍ ഉത്തേജിപ്പിച്ചാല്‍ മതിയെന്നു പറയുന്നു.

നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍...

നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍...

ഇതുകൊണ്ടുതന്നെ പങ്കാളി ഈ ഭാഗം താലോലിയ്ക്കുന്നതും ഇവിടെ ചുംബിയ്ക്കുന്നതുമെല്ലാം സ്ത്രീയില്‍ സെക്‌സ് താല്‍പര്യം വളര്‍ത്തുമെന്നു മാത്രമല്ല, കുഞ്ഞുണ്ടാകാനുള്ള സാ്ധ്യത വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍...

നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍...

വജൈന പൊക്കിളിനേക്കാള്‍ 30 ഡിഗ്രി ഉയര്‍ന്നിരിയ്ക്കുന്ന പൊസിഷനില്‍ സ്ഖലനം നടക്കുമ്പോള്‍ ഗര്‍ഭധാരണസാധ്യത കൂടുതലാണെന്നും പറയാം.

നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍...

നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍...

സ്ത്രീയുടെ പൊക്കിളില്‍ തേനൊഴിച്ച് നക്കുന്നതിനെക്കുറിച്ചു കാമസൂത്രയില്‍ വിശദീകരിയ്ക്കുന്നു. ഇത് ഉത്തേജനം നല്‍കുന്നതിനു മാത്രമല്ല, ഈ ഭാഗം മൃദുവാക്കുന്നതിനും കൂടിയാണ്. പൊക്കിള്‍ മൃദുവാകുമ്പോള്‍ പൊസറ്റീവ് ഫലങ്ങള്‍ വര്‍ദ്ധിയ്ക്കുകയും ചെയ്യും.

English summary

How Women Naval Is Connected With Fertility

How Women Naval Is Connected With Fertility, read more to know about
Story first published: Thursday, September 14, 2017, 19:35 [IST]
Subscribe Newsletter