For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുരക്ഷിതമല്ലാത്ത സെക്‌സ്, പരിഹാരം അടുക്കളയില്‍

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതുണ്ടാക്കുന്ന അനന്തരഫലം അനാവശ്യ ഗര്‍ഭധാരണമാണ്‌

|

സുരക്ഷിതകാലത്തിലല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പല തരത്തിലുള്ള ആശങ്കകള്‍ പലരിലും ഉണ്ടാവും. ഗര്‍ഭധാരണ സാധ്യത കൂടുതല്‍ ഉള്ള കാലമാണെങ്കില്‍ പലരിലും പല വിധത്തില്‍ ആശങ്കകള്‍ക്ക് കാരണമാകും. എന്നാല്‍ ഇനി ഇത്തരത്തില്‍ ഉള്ള പ്രതിസന്ധികളെ അടുക്കളയിലുള്ള ഒറ്റമൂലികളിലൂടെ നേരിടാം. അപ്രതീക്ഷിത ഗര്‍ഭധാരണം ഇല്ലാതാക്കാന്‍ ചില പ്രകൃതി ദത്ത ഉറപ്പുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

മുലയൂട്ടല്‍ നിര്‍ത്തിയാല്‍ അമ്മക്ക് വരുന്ന മാറ്റംമുലയൂട്ടല്‍ നിര്‍ത്തിയാല്‍ അമ്മക്ക് വരുന്ന മാറ്റം

ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടാവുന്ന ശാരീരിക ബന്ധത്തെക്കുറിച്ച് പല വിധത്തില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണ് പലരും. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യമില്ല. എങ്ങനെയെല്ലാം അനാവശ്യ ഗര്‍ഭധാരണം ചെറുക്കാന്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം എന്ന് നോക്കാം.

 എരിവുള്ള ഭക്ഷണം കഴിക്കാം

എരിവുള്ള ഭക്ഷണം കഴിക്കാം

എരിവുള്ളതും ചൂടുള്ളതുമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുന്നു. ഇത് ഗര്‍ഭധാരണ സാധ്യത വളരെ കുറക്കുന്നു. അതുകൊണ്ട് തന്നെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനു ശേഷം എരിവുള്ള ഭക്ഷണം കഴിച്ചാല്‍ ടെന്‍ഷന്‍ ഒഴിവാക്കാം.

 പഴുത്ത പപ്പായ

പഴുത്ത പപ്പായ

പഴുത്ത പപ്പായയാണ് മറ്റൊന്ന്. ഇത് ലൈംഗിക ബന്ധത്തിന് ശേഷം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഈസ്ട്രജന്‍ ഉത്പാദനത്തെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആര്‍ത്തവം നേരത്തേയാക്കാനും സഹായിക്കുന്നു.

 പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിളിലുള്ള ചില എന്‍സൈമുകള്‍ ഗര്‍ഭധാരണത്തെ തടയുകയും ആര്‍ത്തവം ഉണ്ടാവാനും നേരത്തേയാവാനും കാരണമാകുന്നു. ഇത് അനാവശ്യ ഗര്‍ഭധാരണത്തെ തടയുന്നു.

 മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇതില്‍ ധാരാളം അയേണ്‍ കണ്ടന്റ് അടങ്ങിയിട്ടുണ്ട്. ഇത് ആര്‍ത്തവം പെട്ടെന്ന് വരാന്‍ സഹായിക്കുന്നു. അതിലുപരി അനാവശ്യ ഗര്‍ഭധാരണം എന്ന ടെന്‍ഷനെ ഇല്ലാതാക്കാനും സഹായിക്കുന്നു.

 എള്ള്

എള്ള്

എള്ള് നമ്മുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ്. രണ്ട് ടീസ്പൂണ്‍ എള്ള് ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് 10 മിനിട്ടിനു ശേഷം ഇത് കുടിക്കാം. ദിവസവും രണ്ട് നേരമെങ്കിലും ഇത് കുടിക്കാന്‍ ശ്രദ്ധിക്കണം. ഇത് ആര്‍ത്തവം നേരത്തേയാവാന്‍ സഹായിക്കുകയും അനാവശ്യ ഗര്‍ഭധാരണത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 ശര്‍ക്കര

ശര്‍ക്കര

ശര്‍ക്കരയാണ് മറ്റൊന്ന്. ഇത് നമ്മുടെ മെറ്റബോളിസം ഉയര്‍ത്തുന്നു. പ്രഭാത ഭക്ഷണത്തിനു മുന്‍പായി അല്‍പം എള്ളും ശര്‍ക്കരയും മിക്‌സ് ചെയ്ത് കഴിക്കാം. ഇത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം മൂലമുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

ഇഞ്ചിയും പാഴ്സ്ലിയും

ഇഞ്ചിയും പാഴ്സ്ലിയും

ഇഞ്ചിയും പാഴ്സ്ലിയുമാണ് മറ്റൊന്ന്. ഇഞ്ചിയും പാഴ്സ്ലിയും ചേര്‍ന്ന മിശ്രിതം ദിവസവും രണ്ട് മൂന്ന് പ്രാവശ്യം കഴിക്കുക. ഇത് ഗര്‍ഭപാത്രം വികസിക്കാന്‍ കാരണമാകുന്നു. മാത്രമല്ല ആര്‍ത്തവം പെട്ടെന്നാവാനും അനാവശ്യ ഗര്‍ഭധാരണം ഇല്ലാതാക്കാനും സഹായിക്കുന്നു.

 വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. നിങ്ങള്‍ക്ക് ഏതെങ്കിലും മാസം ആര്‍ത്തവം ഇല്ലാതിരുന്നാല്‍ അത് ഗര്‍ഭധാരണലക്ഷണമായാണ് സാധാരണ കണക്കാക്കുന്നത്. എന്നാല്‍ ഇത് വിറ്റാമിന്‍ സി കഴിക്കുന്നത് അനാവശ്യ ഗര്‍ഭധാരണത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

How to avoid pregnancy after intercourse naturally by home remedies

How to avoid pregnancy after intercourse naturally by home remedies.
Story first published: Thursday, September 14, 2017, 16:19 [IST]
X
Desktop Bottom Promotion