Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ആണോ പെണ്ണോ, നിങ്ങള്‍ക്കറിയാം, സ്കാന്‍ വേണ്ട...
കുഞ്ഞിന്റെ ലിംഗനിര്‍ണയം നിയമമനുസരിച്ച് കുറ്റമാണ്. ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റം. എന്നിരുന്നാലും വയറ്റിലെ കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ എല്ലാവര്ക്കും ആകാംഷയുണ്ടാകും.
ഇതിന് സ്കാനിംഗ് നടത്തിയോ ലിംഗനിര്‍ണയപരിശോധന നടത്തിയോ പുലിവാല് പിടിയ്ക്കണമെന്നില്ല. ചില പ്രകൃതിദത്ത വഴികള്‍ പറയുന്നു, വയറ്റിലേത് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്ന്.
വയററിലെ കുഞ്ഞിന്റെ ലിംഗം തിരിച്ചറിയാനുള്ള ചില വഴികളെക്കുറിച്ചറിയൂ, പരീക്ഷിച്ചു നോക്കൂ,

ആണോ പെണ്ണോ, നിങ്ങള്‍ക്കറിയാം, സ്കാന്‍ വേണ്ട...
ബേക്കിംഗ് സോഡയുപയോഗിച്ച് വയറ്റിലെ കുഞ്ഞിന്റെ ലിംഗപരിശോധന നടത്താം. ഒരു പ്ലാസ്റ്റിക് കണ്ടെയ്നറില്‍ മൂത്രം ശേഖരിയ്ക്കുക. ഇതില്‍ 2 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡയിടുക. ഇത് പതഞ്ഞുപൊന്തി വരികയാണെങ്കില്‍ ആണ്‍കുഞ്ഞ്. അല്ലെങ്കില്‍ പെണ്‍കുഞ്ഞ്.

ആണോ പെണ്ണോ, നിങ്ങള്‍ക്കറിയാം, സ്കാന്‍ വേണ്ട...
റെഡ് കാബേജ് ടെസ്റ്റാണ് മറ്റൊന്ന്. റെഡ് ക്യാബേജ് എടുക്കുക. ഇതൊരു പാത്രത്തിലിട്ട് ഇതിനു മുകളില്‍ അല്പം തിളച്ച വെള്ളം ഒഴിയ്ക്കുക. ഈ വെള്ളം ഒരു പ്ലാസ്റ്റിക് കണ്ടെയ്നറില്‍ ശേഖരിയ്ക്കുക.
ഈ വെള്ളത്തിന് നീലയോടു സാമ്യമുള്ള നിറമായിരിയ്ക്കും. മറ്റൊരു പ്ലാസ്റ്റിക് കണ്ടെയ്നറില്‍ മൂത്രം ശേഖരിച്ച് തുല്യഅളവില്‍ മൂത്രവും ഈ വെള്ളവും കലര്‍ത്തുക. വെള്ളം പിങ്കോ ചുവപ്പോ ആയാല്‍ ആണ്‍കുഞ്ഞ്. നീലയായാല്‍ പെണ്‍കുഞ്ഞ്.

ആണോ പെണ്ണോ, നിങ്ങള്‍ക്കറിയാം, സ്കാന്‍ വേണ്ട...
ഗര്‍ഭകാലത്ത് അമ്മയുടെ മുഖത്തു മുഖക്കുരു വന്നാല്‍ പെണ്‍കുഞ്ഞായിരിയ്ക്കും. ഇല്ലെങ്കില്‍ ആണ്‍കുഞ്ഞും.

ആണോ പെണ്ണോ, നിങ്ങള്‍ക്കറിയാം, സ്കാന്‍ വേണ്ട...
ഒരു സ്ത്രീ ഗര്‍ഭിണിയാകുന്ന പ്രായവും ജനിച്ച വര്‍ഷവും ഒരേ പോലെയെങ്കില്‍, അതായത് രണ്ടും ഇരട്ട സംഖ്യകളോ ഒറ്റസംഖ്യകളോ ആണെങ്കില്‍ പെണ്‍കുഞ്ഞായിരിയ്ക്കും. രണ്ടും വ്യത്യസ്തമെങ്കില്‍, അതായത് ഒന്ന് ഇരട്ടസംഖ്യയും മറ്റേത് ഒറ്റസംഖ്യയുമാണെങ്കില് ആണ്‍കുഞ്ഞും.

ആണോ പെണ്ണോ, നിങ്ങള്‍ക്കറിയാം, സ്കാന്‍ വേണ്ട...
കൊടുത്തിരിയ്ക്കുന്ന ചൈനീസ് കലണ്ടര്‍ പരിശോധിച്ചു കുഞ്ഞിന്റെ ലിംഗം കണ്ടെത്താം. പുരാതന സമ്പ്രദായമാണിത്. അമ്മയുടെ വയസും ഗര്‍ഭിണിയായ മാസവും കണക്കാക്കിയാണ് ഇതുപ്രകാരം ലിംഗനിര്‍ണയം നടത്തുന്നത്.അതായത് 18 വയസില്‍ ജനുവരിയിലാണ് ഗര്‍ഭിണിയെങ്കില്‍ പെണ്‍കുഞ്ഞ്, അതായത് പിങ്ക് നിറത്തിലെ അടയാളം. ആണ്‍കുഞ്ഞെങ്കില്‍ നീല നിറം. ഫെബ്രുവരിയിലാണ് ഗര്‍ഭമെങ്കില്‍ ആണ്‍കുഞ്ഞ്. ഇതുപ്രകാരം

ആണോ പെണ്ണോ, നിങ്ങള്‍ക്കറിയാം, സ്കാന്‍ വേണ്ട...
മുകളില്‍ പറഞ്ഞ പലരും വിശ്വാസങ്ങളാണെന്നു പറയാം. തലമുറകള്‍ കൈമാറിക്കിട്ടിയ വിശ്വാസങ്ങള്‍. പലതിനും ശാസ്ത്രീയ അടിത്തറയുണ്ടെന്നു പറയാനാകില്ല. എന്നു കരുതി പൂര്‍ണമായും തെറ്റാണെന്നും.



Click it and Unblock the Notifications
