ഗര്‍ഭിണിയാണോ അറിയാം, വീട്ടില്‍ വെച്ച് തന്നെ

Posted By:
Subscribe to Boldsky

ഗര്‍ഭിണിയാണോ എന്നറിയാന്‍ പലരും പല തരത്തിലുള്ള പരിശോധനകള്‍ നടത്താറുണ്ട്. പലപ്പോഴും പ്രഗ്നന്‍സി കിറ്റിലൂടെയാണ് ഗര്‍ഭ വിവരം ആദ്യം അറിയുന്നത്. എന്നാല്‍ ഇതല്ലാതെ വീട്ടില്‍ തന്നെ വെച്ച് സാധാരണ രീതിയില്‍ ഗര്‍ഭിണിയാണോ എന്നറിയാം.

ഗര്‍ഭധാരണ സാധ്യതയെക്കുറിച്ച് പലപ്പോഴും പലര്‍ക്കും കൃത്യമായ അറിവില്ലാത്തതാണ് ഗര്‍ഭിണിയാണോ എന്നറിയാന്‍ സഹായിക്കുന്നത്. എന്നാല്‍ വീട്ടില്‍ തന്നെ ഇത് മനസ്സിലാക്കാന്‍ സാധിയ്ക്കും.

ബ്ലീച്ചിംഗ് പൗഡര്‍

ബ്ലീച്ചിംഗ് പൗഡര്‍

ബ്ലീച്ചിംഗ് പൗഡര്‍ കൊണ്ട് ഗര്‍ഭധാരണം മനസ്സിലാക്കാം. ഒരു പാത്രം എടുത്ത് അതില് മൂത്രം കളക്റ്റ് ചെയ്യുക. ഇതിലേക്ക് ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ക്കാം. ബ്ലീച്ചിംഗ് പൗഡര്‍ പതഞ്ഞ് പൊങ്ങുകയാണെങ്കില്‍ നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാം.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര ഉപയോഗിച്ചും സ്ത്രീകളില്‍ ഗര്‍ഭധാരണം മനസ്സിലാക്കാം. ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര എടുത്ത് അതിലേക്ക് അല്‍പം മൂത്രം ഒഴിച്ച് വെയ്ക്കാം. എന്നാല്‍ പഞ്ചസാര പതഞ്ഞ് പൊങ്ങുകയാണെങ്കില്‍ നിങ്ങള്‍ ഗര്‍ഭിണിയാണ്. എന്നാല്‍ പഞ്ചസാര പെട്ടെന്ന് അലിഞ്ഞ് പോവുകയാണെങ്കില്‍ നിങ്ങല്‍ ഗര്‍ഭിണിയല്ല.

ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ് ഉപയോഗിച്ചും ഇത് മനസ്സിലാക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ ടൂത്ത് പേസ്റ്റ് എടുത്ത് അല്‍പം മൂത്രം ഇതില്‍ ചേര്‍ക്കാം. ടൂത്ത് പേസ്റ്റിന്റെ കളര്‍ മാറുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കും.

 വിനാഗിരി

വിനാഗിരി

വിനാഗിരി ഉപയോഗിച്ചും ഗര്‍ഭിണിയാണോ എന്ന് മനസ്സിലാക്കാം. അല്‍പം വിനാഗിരി ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ എടുത്ത് അതില്‍ മൂത്രം മിക്‌സ് ചെയ്യാം. വിനാഗിരിയുടെ നിറം മാറുന്നുണ്ടെങ്കില്‍ ഗര്‍ഭസാധ്യത ഉറപ്പിക്കാം.

സോപ്പ്

സോപ്പ്

സോപ്പ് ഉപയോഗിച്ചും ഇത് മനസ്സിലാക്കാം.അല്‍പം സോപ്പ് എടുത്ത് കയ്യില്‍ പിടിയ്ക്കാം. അല്‍പം മൂത്രം സോപ്പില്‍ ആക്കിയാല്‍ സോപ്പ് പതഞ്ഞ് വരുന്നുണ്ടെങ്കില്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാം.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊന്ന്. രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ എടുത്ത് അതില്‍ മൂത്രം ഒഴിച്ച് നിരീക്ഷിക്കാം. ബേക്കിംഗ് സോഡയില്‍ പത വരുന്നുണ്ടെങ്കില്‍ നിങ്ങള്ഡ ഗര്ഡഭഇണിയാണെന്ന് മനസ്സിലാക്കാം.

English summary

Homemade Pregnancy Tests That Work

Prep Up Before Taking Homemade Pregnancy Tests, read on to know more about it
Story first published: Tuesday, April 25, 2017, 17:41 [IST]