ഗര്‍ഭസ്ഥ ശിശുവിന് വെളുപ്പു നല്‍കാന്‍

Posted By:
Subscribe to Boldsky

തൊലി വെളുപ്പില്‍ വലിയ കാര്യമില്ലെന്നു പറയുമെങ്കിലും വെളുപ്പിന് അല്‍പം കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍.

പിറക്കുന്ന കുഞ്ഞിന് വെളുപ്പു നിറം വേണമെന്ന് ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. കറുപ്പിന് ഏഴഴകെന്നു പറയുമ്പോഴും വെളുത്ത കുഞ്ഞു വേണേ എന്നായിരിയ്ക്കും എല്ലാവരുടേയും പ്രാര്‍ത്ഥന. കുഞ്ഞിന്റെ നിറത്തെ സ്വാധീനിയ്ക്കുന്ന വിവിധ ഘടകങ്ങളുണ്ട്. പാരമ്പര്യം മുതല്‍ ഭക്ഷണം വരെ ഇതില്‍ പെടും.

ഗര്‍ഭകാലത്ത് അമ്മ കഴിയ്ക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിയ്ക്കും ഒരുപരിധി വരെ കുഞ്ഞിന്റെ ആരോഗ്യവും തൂക്കവും. എ്ന്നാല്‍ കുഞ്ഞിന്റെ നിറത്തെ സ്വാധീനിയ്ക്കാനും അമ്മ കഴിയ്ക്കുന്ന ഭക്ഷണത്തിനു സാധിയ്ക്കുമെങ്കിലോ, ഗര്‍ഭസ്ഥ ശിശുവിന് വെളുപ്പു നിറം ലഭിയ്ക്കാന്‍ അമ്മ കഴിയ്ക്കുന്ന ചില ഭക്ഷണങ്ങളിലൂടെ സാധിയ്ക്കും. കാരണം വയറ്റില്‍ കിടക്കുന്ന കുഞ്ഞിന് അമ്മയിലൂടെയാണ് എല്ലാ ഘടകങ്ങളും ലഭിയ്ക്കുന്നത്.

ഗര്‍ഭസ്ഥ ശിശുവിന് വെളുപ്പു നല്‍കാന്‍ ചില പ്രത്യേക ഭക്ഷണവസ്തുക്കള്‍ക്കു സാധിയ്ക്കും. തികച്ചും സ്വാഭാവിക വഴിയായ ഇതിന് പാര്‍ശ്വഫലങ്ങളൊന്നും ഇല്ലതാനും

ഗര്‍ഭസ്ഥ ശിശുവിന് വെളുപ്പു നല്‍കാന്‍ കഴിയുന്ന ചില ഭക്ഷണവസ്തുക്കളെക്കുറിച്ചറിയൂ,

ബദാം

ബദാം

ഗര്‍ഭകാലത്ത് വെള്ളത്തിലിട്ടു ബദാം കുതിര്‍ത്തി കഴിയ്ക്കുന്നത് കുഞ്ഞിന് വെളുപ്പു നിറം നല്‍കുമത്രെ. ബദാം പാല്‍ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുമെന്ന വിശ്വാസമാണ് ഇതിനു പിന്നില്‍.

നെയ്യ്

നെയ്യ്

ഗര്‍ഭകാലത്ത് നെയ്യ് കഴിച്ചാല്‍ പ്രസവം സുഖകരമാകുമെന്നു വിശ്വാസമുണ്ട്. ഇതുപോലെ ഇത് കുഞ്ഞിന് നിറം നല്‍കുമെന്നും പറയപ്പെടുന്നു.

ഓറഞ്ച്

ഓറഞ്ച്

ഗര്‍ഭകാലത്ത് വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിയ്ക്കുന്നതും കുഞ്ഞിന് വെളുപ്പുനിറം നല്‍കുമെന്നാണ് വിശ്വാസംവൈറ്റമിന്‍ സി തന്നെയാണ് ഈ ഗുണം നല്‍കുന്നത്.

പാല്‍

പാല്‍

ഗര്‍ഭകാലത്ത് ഗര്‍ഭിണി കഴിയ്‌ക്കേണ്ട ഭക്ഷണങ്ങളില്‍ പാലിന് പ്രധാന സ്ഥാനമുണ്ട്. ഇത് ആരോഗ്യം മാത്രമല്ല, കുഞ്ഞിന് വെളുപ്പുനിറവും നല്‍കുമത്രെ.

 മുട്ട

മുട്ട

ഗര്‍ഭത്തിന്റെ നാലാം മാസം മുതല്‍ മുട്ട കഴിയ്ക്കുന്നതും ജനിയ്ക്കുന്ന കുഞ്ഞിന് വെളുപ്പു നിറം നല്‍കുമെന്നാണ് പറയുന്നത്.

പെരുഞ്ചീരകം

പെരുഞ്ചീരകം

പെരുഞ്ചീരകം രാത്രി വെള്ളത്തില്‍ കുതിര്‍ത്തി വച്ച് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും വയറ്റിലെ കുഞ്ഞിന് വെളുപ്പു നല്‍കാന്‍ സഹായിക്കും.

തേങ്ങ

തേങ്ങ

കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നതും തേങ്ങയും കരിക്കും കഴിയ്ക്കുന്നതുമെല്ലാം വെളുത്ത ചര്‍മമുള്ള കുഞ്ഞിനെ കിട്ടാന്‍ സഹായിക്കുമെന്നു പറയാം. ഇവയിലെ പലതരം ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.

Read more about: pregnancy, baby
English summary

Home Remedies To Get Fair Skin Baby

Home Remedies To Get Fair Skin Baby, Read more to know about
Story first published: Sunday, November 12, 2017, 8:10 [IST]
Subscribe Newsletter